Wed, Feb 4, 2026
25 C
Dubai
Home Tags News From Malabar

Tag: News From Malabar

ചികിൽസയിൽ വീഴ്‌ച; ഡോക്‌ടറിൽ നിന്ന് പിഴ ഈടാക്കി ബാലാവകാശ കമ്മീഷൻ

വയനാട്: ജില്ലയിലെ സർക്കാർ ആശുപത്രിയിൽ എത്തിയ കുട്ടിക്ക് ചികിൽസ വൈകിപ്പിച്ച സംഭവത്തിൽ സംസ്‌ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. കുട്ടിക്ക് ചികിൽസ വൈകിപ്പിച്ച ഡോക്‌ടറിൽ നിന്ന് പിഴ ഈടാക്കുമെന്ന് കമ്മീഷൻ ഉത്തരവിറക്കി. വൈത്തിരി ഗവ.താലൂക്ക്...

മൊറാഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ജിംനേഷ്യം ആരംഭിച്ചു

മൊറാഴ: ജീവിതശൈലി രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി മൊറാഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ജിംനേഷ്യം ആരംഭിച്ചു. പൊതുജനങ്ങൾക്കെല്ലാം ഈ സൗകര്യം ഉപയോഗിക്കാനാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ ഉൽഘാടനം ചെയ്‌തു....

മണ്ണാർക്കാട് കല്ലടി കോളേജിൽ വിദ്യാർഥിയെ റാഗ് ചെയ്‌തതായി പരാതി

പാലക്കാട്: മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജിൽ വിദ്യാർഥിയെ റാഗ് ചെയ്‌തതായി പരാതി. ഒന്നാം വർഷ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് വിദ്യാഥി എടത്തനാട്ടുകര സ്വദേശി ഇഹ്‌സാനാണ് സീനിയർ വിദ്യാർഥികളുടെ മർദനമേറ്റത്. മൂന്നാം വർഷ വിദ്യാഥികൾ മർദിച്ചെന്നാണ്...

നിലമ്പൂരില്‍ മദ്രസ വിദ്യാർഥിനിക്ക് ക്രൂരമര്‍ദ്ദനം; അധ്യാപകനെതിരെ കേസ്

മലപ്പുറം: നിലമ്പൂര്‍ എറഞ്ഞിമങ്ങാട്ട് മദ്രസ വിദ്യാർഥിനിക്ക് അധ്യാപകന്റെ ക്രൂര മർദ്ദനം. എട്ടു വയസുകാരിയുടെ കാലിൽ നിരവധി അടിയേറ്റ പാടുകളാണുള്ളത്. മദ്രസ അധ്യാപകൻ റഫീക്കിനെതിരെ കേസെടുത്തു. ഇന്നലെയാണ് സംഭവം. പാഠഭാഗം മനഃപാഠമാക്കാത്തതിനെ തുടർന്നാണ് അധ്യാപകൻ വിദ്യാർഥിനിയെ...

മലപ്പുറത്ത് ബൈക്ക് തട്ടിയെടുത്ത് 11.4 ലക്ഷം രൂപ കവർന്നതായി പരാതി

മലപ്പുറം: ബൈക്ക് തട്ടിയെടുത്ത് അഞ്ചംഗ സംഘം 11.4 ലക്ഷം രൂപ കവർന്നതായി പരാതി. ദേശീയപാത 66ൽ പാണമ്പ്ര കൊയപ്പ റോഡ് ജങ്ഷനിലാണ് സംഭവം. പോലീസെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ നമ്പറിലുള്ള കാറിലെത്തിയ സംഘമാണ് ബൈക്ക്...

ലക്ഷങ്ങൾ ഫീസ് വാങ്ങി വഞ്ചിച്ചു; സ്‌ഥാപനത്തിന് മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധം

കോഴിക്കോട്: ലക്ഷങ്ങൾ ഫീസ് വാങ്ങി ക്‌ളാസുകൾ നടത്താതെ വഞ്ചിച്ചുവെന്നാരോപിച്ച് സ്വകാര്യസ്‌ഥാപനത്തിന് മുന്നിൽ വിദ്യാർഥിനികളുടെ പ്രതിഷേധം. നടക്കാവ് ഇംഗ്ളീഷ് പള്ളികടത്തുള്ള ലാക്മെ അക്കാദമി എന്ന സ്‌ഥാപനത്തിന് മുന്നിലാണ് ഫീസ് തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ...

പോക്‌സോ കേസിൽ പിതാവ് അറസ്‌റ്റിൽ; പെൺകുട്ടി പോലീസിനെ നേരിട്ട് വിളിച്ചു

കാസർഗോഡ്: നീലേശ്വരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവ് അറസ്‌റ്റിൽ. തെക്കൻബങ്കളം രാംകണ്ടത്തെ 47 കാരനെയാണ് എസ്‌ഐ ഇ ജയചന്ദ്രനും സംഘവും അറസ്‌റ്റ് ചെയ്‌തത്‌. പീഡനത്തിന് ഇരയായ പെൺകുട്ടി തന്നെയാണ് പോലീസിനെ...

കുറ്റിപ്പുറത്ത് കുഴല്‍പ്പണവുമായി രണ്ടുപേര്‍ അറസ്‌റ്റിൽ

മലപ്പുറം: കുറ്റിപ്പുറത്ത് കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയിലായി. വേങ്ങര സ്വദേശികളായ സഹീര്‍, ഷമീര്‍ എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ...
- Advertisement -