Tag: News From Malabar
സ്‌ത്രീധനം കുറഞ്ഞു; നവവധുവിന് ഭർതൃ വീട്ടിൽ ക്രൂര പീഡനമെന്ന് പരാതി
മലപ്പുറം: വേങ്ങരയിൽ നവവധുവിന് ഭർതൃ വീട്ടിൽ ക്രൂര പീഡനമെന്ന് പരാതി. വേങ്ങര സ്വദേശി മുഹമ്മദ് ഫായിസിനെതിരെ ഭാര്യയാണ് പരാതി നൽകിയത്. മൊബൈൽ ഫോൺ ചാർജറിന്റെ വയർ ഉപയോഗിച്ചും കൈകൊണ്ടും ഉപദ്രവിച്ചിരുന്നെന്നാണ് യുവതി പരാതിയിൽ...
ഫാമിലെ ജലസംഭരണി തകർന്നുവീണ് അമ്മയും കുഞ്ഞും മരിച്ചു; സംഭവം പാലക്കാട്
പാലക്കാട്: ചെർപ്പുളശ്ശേരി വെള്ളിനേഴിയിൽ പശു ഫാമിലെ ജലസംഭരണി തകർന്നുവീണ് അമ്മയും കുഞ്ഞും മരിച്ചു. ബംഗാൾ സ്വദേശി ബസുദേവിന്റെ ഭാര്യ ഷൈമിലി (30), മകൻ സമീറാം (ഒന്നര) എന്നിവരാണ് മരിച്ചത്. വെള്ളിനേഴിയിലെ നെല്ലിപ്പറ്റക്കുന്ന് പശുവളർത്തൽ...
തലപ്പുഴയിൽ മാവോയിസ്‌റ്റുകൾ ഉപേക്ഷിച്ച സാധനസാമഗ്രികൾ കണ്ടെത്തി
മാനന്തവാടി: തലപ്പുഴയിൽ മാവോയിസ്‌റ്റുകൾ ഉപേക്ഷിച്ചതെന്ന് കരുതുന്ന സാധനസാമഗ്രികൾ കണ്ടെത്തി. യൂണിഫോം ഉൾപ്പടെയുള്ള വസ്‌തുക്കളാണ് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തലപ്പുഴ പൊയിലാണ് ഇന്ന് രാവിലെ സാധനങ്ങൾ കണ്ടത്. തണ്ടർബോൾട്ട്, പോലീസ് ഉൾപ്പടെയുള്ള...
കാസർഗോഡ് സ്‌കൂൾ ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾക്ക് പരിക്ക്
കാസർഗോഡ്: ബാഡൂരിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. കുനിൽ സ്‌കൂളിന്റെ ബസാണ് ഇന്ന് രാവിലെ അപകടത്തിൽപ്പെട്ടത്. കുട്ടികളെ കയറ്റാനായി പോവുകയായിരുന്ന ബസ് ബാഡൂരിലെ റോഡിൽ നിന്നും താഴ്‌ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്....
സിഐടിയു അതിക്രമം; തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കേസ്
മലപ്പുറം: മലപ്പുറത്ത് സിഐടിയുക്കാരെ ഭയന്നോടിയ തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ചങ്ങരംകുളം പോലീസ് കേസെടുത്തു. കണ്ടാലറിയുന്ന പത്തുപേർക്കെതിരെയാണ് കേസെടുത്തത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന കൊല്ലം പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാനിൽ...
കനത്ത മഴക്ക് പിന്നാലെ ഭൂമിയിൽ വിള്ളൽ; ആറ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും
കാസർഗോഡ്: കനത്ത മഴക്ക് പിന്നാലെ ബളാൽ പഞ്ചായത്തിലെ കൊന്നക്കാട് മൂത്താടി കോളനിയിൽ ഭൂമിക്ക് വിള്ളൽ കണ്ടെത്തി. നെല്ലിക്കാടൻ കണിച്ചി, കല്യാണി, ശാന്ത രാഘവൻ, ശാന്ത, ജോയ് തുടങ്ങിയവരുടെ വീടുകളിലും വിള്ളൽ കണ്ടെത്തി ഈ...
ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച് കാഞ്ഞങ്ങാട് 38 വിദ്യാർഥികൾക്ക് ദേഹാസ്വാസ്‌ഥ്യം
കാഞ്ഞങ്ങാട്: സ്‌കൂളിന് സമീപമുള്ള സർക്കാർ ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് 38 വിദ്യാർഥികൾക്ക് ദേഹാസ്വാസ്‌ഥ്യം. കാസർഗോഡ് കാഞ്ഞങ്ങാടാണ് സംഭവം. കാഞ്ഞങ്ങാട് സ്‌ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ചാണ് തൊട്ടടുത്തുള്ള...
എലത്തൂരിൽ സ്വകാര്യ ബസ് ടിപ്പറിലിടിച്ച് മറിഞ്ഞു; നിരവധിപ്പേർക്ക് പരിക്ക്
കോഴിക്കോട്: എലത്തൂർ കോരപ്പുഴയ്‌ക്ക് സമീപം സ്വകാര്യ ബസ് ടിപ്പർ ലോറിയിലിടിച്ച് മറിഞ്ഞു നിരവധിപ്പേർക്ക് പരിക്ക്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും മറിഞ്ഞു.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ്...





































