Tag: News From Malabar
പാലക്കാട് യുവതിക്ക് നേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം
പാലക്കാട്: ഒലവക്കോട് താണാവിൽ യുവതിക്ക് നേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം. ലോട്ടറിക്കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബർഷീനയ്‌ക്ക് നേരെയാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ ആസിഡ് ആക്രമണം ഉണ്ടായത്.
ബർഷീനയുടെ മുൻ ഭർത്താവ്...
കൊയിലാണ്ടിയിൽ നിർത്തിയിട്ട കാറിന് പിന്നിൽ പിക്കപ്പ് ഇടിച്ച് രണ്ടുവയസുകാരൻ മരിച്ചു
കോഴിക്കോട്: കൊയിലാണ്ടി പാലക്കുളത്ത് വാഹനാപകടത്തിൽ രണ്ടുവയസുകാരൻ മരിച്ചു. എട്ടു പേർക്ക് സാരമായി പരിക്കേറ്റു. ടയർ മാറ്റുന്നതിനായി നിർത്തിയിട്ട കാറിന് പിന്നിൽ പിക്കപ്പ് വാനിടിച്ചാണ് അപകടം ഉണ്ടായത്. വടകര ചോറോട് സ്വദേശി മുഹമ്മദ് റഹീസാണ്...
യുവാവ് ഓട്ടോയിൽ മരിച്ച നിലയിൽ; അമിത ലഹരി ഉപയോഗമെന്ന് സംശയം
കോഴിക്കോട്: ജില്ലയിലെ വടകരയിൽ യുവാവിനെ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി ഷാനിഫ് നിസി (24) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ യുവാവിനെ ഇന്നലെ ഉച്ചമുതൽ കാണാനില്ലായിരുന്നു. അമിത ലഹരി ഉപയോഗമാണ്...
കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം; അഞ്ചുമരണം
കണ്ണൂർ: കണ്ണപുരം പുന്നച്ചേരിയിൽ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. കാറിൽ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലുപേരും ഡ്രൈവറുമാണ് മരിച്ചത്. പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം ഇന്നലെ രാത്രി...
അറ്റകുറ്റപ്പണി; മാഹിപ്പാലം ഇന്ന് അടക്കും- ഗതാഗതം നിരോധിച്ചു
മാഹി: കോഴിക്കോട്- കണ്ണൂർ ദേശീയപാതയിലെ മാഹിപ്പാലം അറ്റകുറ്റപ്പണിക്കായി ഇന്ന് അടക്കും. ഇന്ന് മുതൽ 12 ദിവസത്തേക്കാണ് പാലം അടക്കുക. ബലക്ഷയം നേരിടുന്ന സാഹചര്യത്തിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. പാലം പൂർണമായി അടക്കുന്നതിനാൽ ഈ വഴിയുള്ള...
കോഴിക്കോട് നഗരത്തിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി
കോഴിക്കോട്: നഗരത്തിലെ പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി. ഗാന്ധിനഗർ സ്വദേശി ശ്രീകാന്ത് (47) ആണ് മരിച്ചത്. ഓട്ടോയിൽ കയറിയ യാത്രക്കാരനാണ് ശ്രീകാന്തിനെ ആക്രമിച്ചതെന്ന് പോലീസ് പറയുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. കൊലപാതക...
താമരശേരിയിൽ നിന്ന് കാണാതായ പെൺകുട്ടിയും സുഹൃത്തും മരിച്ച നിലയിൽ
കോഴിക്കോട്: താമരശേരി കരിഞ്ചോലയിൽ നിന്ന് കാണാതായ പെൺകുട്ടിയെയും സുഹൃത്തിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരശേരി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർഥിനി ദേവനന്ദയും ഏകരൂൽ സ്വദേശി വിഷ്‌ണുവുമാണ് മരിച്ചത്.
ബാലുശേരി കാപ്പിക്കുന്നിലെ...
താമരശേരിയിൽ യുവാവിനെ കുത്തിയ സംഭവം; പ്രതി പിടിയിൽ
താമരശേരി: വെസ്‌റ്റ് പുതുപ്പാടി കുരിശ് പള്ളിക്ക് സമീപം നടന്ന സംഘർഷത്തെ തുടർന്ന് യുവാവിനെ കുത്തിയ പ്രതി പിടിയിൽ. പുതുപ്പാടി സ്വദേശി ശ്യാം ചന്ദ്രനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. പുതുപ്പാടി നൊച്ചിയിൽ മുഹമ്മദ് നവാസിനാണ്...




































