Tue, Jan 27, 2026
25 C
Dubai
Home Tags News From Malabar

Tag: News From Malabar

കാഞ്ഞങ്ങാട്- പാണത്തൂർ റോഡ് നവീകരണം; 60 കോടിയുടെ കരാർ റദ്ദാക്കി

കാഞ്ഞങ്ങാട്: അന്തർ സംസ്‌ഥാന പാതയായ കാഞ്ഞങ്ങാട്- പാണത്തൂർ സംസ്‌ഥാന പാതയിലെ പൂടംകല്ല് മുതൽ ചിറങ്കടവ് വരെയുള്ള റോഡ് നവീകരണത്തിന്റെ കരാർ നടപടി റദ്ദാക്കി. കേരള റോഡ്‌സ്‌ ഫണ്ട് ബോർഡിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി....

കെഎസ്‌ആർടിസി ജീവനക്കാരന്റെ ബൈക്ക് അനാവശ്യമായി പിടിച്ചുവെച്ചു; പോലീസിനെതിരെ പരാതി

മലപ്പുറം: ആനക്കയത്ത് കെഎസ്‌ആർടിസി ജീവനക്കാരന്റെ ബൈക്ക് പോലീസ് അനാവശ്യമായി പിടിച്ചെടുത്തതായി പരാതി. മലപ്പുറം കെഎസ്‌ആർടിസി ഡിപ്പോയിലെ കണ്ടക്‌ടർ അബ്‌ദുൾ റഷീദാണ് പരാതിയുമായി രംഗത്തെത്തിയത്. മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പോലീസ് പരിശോധന...

പ്രതിഷേധങ്ങൾ ഫലം കണ്ടു; മാനന്തവാടിയിൽ കമ്യൂണിറ്റി കിച്ചന് തുടക്കം

മാനന്തവാടി: പ്രതിഷേധങ്ങൾക്ക് വിരാമമിട്ട് മാനന്തവാടിയിൽ കമ്യൂണിറ്റി കിച്ചൺ ആരംഭിച്ചു. ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴും കമ്യൂണിറ്റി കിച്ചൺ ആരംഭിക്കാൻ നഗരസഭ മന്ദത കാണിച്ചിരുന്നു. തുടർന്ന് ജനങ്ങൾക്കിടയിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് വ്യാഴാഴ്‌ച മുതൽ...

പൊറോപ്പാട് ഓവുചാൽ നിർമാണം ആരംഭിച്ചു; ഗതാഗതം ഒരു മാസം തടസപ്പെടും

തൃക്കരിപ്പൂർ: മേനോക്ക് കുണ്ടംതട്ട് വൾവക്കാട് റോഡിൽ പൊറോപ്പാട് പള്ളിക്ക് സമീപം ഓവുചാൽ നിർമാണം ആരംഭിച്ചു. ഈ മേഖലയിൽ റോഡിൽ വെള്ളം കെട്ടിനിന്ന് ഗതാഗതം തടസപ്പെടുന്നുവെന്ന പരാതി വ്യാപകമായിരുന്നു. പ്രശ്‌നം പരിഹരിക്കാൻ ജില്ലാ പഞ്ചായത്ത്...

ജില്ലയിൽ ഇന്ന് 517 പേർക്ക് കോവിഡ്; 505 പേർക്കും സമ്പർക്കത്തിലൂടെ

വയനാട്: ജില്ലയിൽ ഇന്ന് 517 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. ഇതിൽ ആറു പേർ ആരോഗ്യ പ്രവർത്തകരാണ്. 505 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധിതരേക്കാൾ കൂടുതൽ പേർ ഇന്ന് ജില്ലയിൽ രോഗമുക്‌തി...

ആദിവാസി വിഭാഗങ്ങളുടെ വാക്‌സിനേഷൻ; വിപുലമായ കർമ പദ്ധതി ആവിഷ്‌കരിച്ചു

കൽപ്പറ്റ: വയനാട് ജില്ലയിലെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ കോവിഡ് വാക്‌സിനേഷൻ ഊർജിതമാക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിപുലമായ കർമ പദ്ധതി ആവിഷ്‌കരിച്ചു. കളക്‌ടർ ഡോ. അദീല അബ്‌ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ആരോഗ്യ,...

ക്ഷീര കർഷകർക്കും കോവിഡ് രോഗികൾക്കും താങ്ങായി ഈശ്വരമംഗലം ക്ഷീര സംഘം

പാലക്കാട്: ഉച്ച കഴിഞ്ഞുള്ള പാൽ സംഭരണം മിൽമ നിർത്തിവച്ചതോടെ പ്രതിസന്ധിയിലായ ക്ഷീര കർഷകർക്ക് താങ്ങായി ഈശ്വരമംഗലം ക്ഷീര സംഘം. ക്ഷീര കർഷകരിൽ നിന്ന് ലിറ്ററിന് 20 രൂപക്ക് പാൽ വാങ്ങി കോവിഡ് രോഗികൾക്ക്...

കോഴിക്കോട് തുണിക്കട തീവച്ചു നശിപ്പിച്ച കേസിലെ പ്രതി പിടിയിൽ

കോഴിക്കോട്: ഉൽഘാടനം കഴിഞ്ഞതിന്റെ മൂന്നാം നാൾ തുണിക്കട തീവച്ചു നശിപ്പിച്ച കേസിലെ മുഖ്യപ്രതി അറസ്‌റ്റിൽ. താമരശ്ശേരി മഞ്‌ജു ചിക്കൻ സ്‌റ്റാൾ ഉടമയായ രാരോത്ത് പാലയക്കോടൻ റഫീക്ക് (45) ആണ് പിടിയിലായത്. പറമ്പിൽ ബസാറിലെ...
- Advertisement -