Tag: News From Malabar
വനംവകുപ്പ് തുരത്തിയ കാട്ടാനക്കൂട്ടം തിരികെയെത്തി; പിന്നാലെ പുലിയും
ഗൂഡല്ലൂർ: 'ഓപ്പറേഷൻ ഗജ'യിലൂടെ വനംവകുപ്പും നാട്ടുകാരും ചേർന്ന് തുരത്തിയ കാട്ടാനക്കൂട്ടം തിരികെയെത്തി. അഡൂരിലേക്ക് എത്തിയ ഇവ വീണ്ടും വ്യാപക നാശമാണ് വിതക്കുന്നത്. അഡൂർ ചിക്കണ്ടമൂല മാവിനടിയിലെ എം മുരളീധര ഭട്ടിന്റെ തോട്ടത്തിൽ 4...
കോവിഡ് ഭീതിയിലും തളരാതെ ജനം; ജില്ലയിൽ ഏറ്റവും കൂടുതൽ പോളിംഗ് രാമനാട്ടുകരയിൽ
കോഴിക്കോട്: കോവിഡ് കാലത്തും ജനാധിപത്യ ബോധം കൈവിടാതെ ജനം ബൂത്തുകളിലേക്ക് എത്തിയതോടെ ജില്ലയിൽ ഏറ്റവും കൂടുതൽ പോളിംഗ് ശതമാനമുള്ള നഗരസഭയായി രാമനാട്ടുകര മാറി. 81.91 ശതമാനമാണ് ഇവിടുത്തെ പോളിംഗ്. നഗരസഭയിലെ 31 ഡിവിഷനുകളിലുമായി...
കരിപ്പൂരിൽ 55 ലക്ഷം രൂപയുടെ സ്വർണ മിശ്രിതം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. തിങ്കളാഴ്‌ച പുലർച്ചെ ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ കരിപ്പൂരിൽ എത്തിയ അരീക്കോട് സ്വദേശി റാഷിദിൽ (34) നിന്നാണ് സ്വർണം പിടികൂടിയത്. 1.117 കിലോ തൂക്കം...
തീവണ്ടി സർവീസുകൾ പുനരാരംഭിക്കുന്നു; കൂടുതൽ സൗകര്യങ്ങളോടെ ഇരിങ്ങാലക്കുട
ആളൂർ: കോവിഡ് പശ്‌ചാത്തലത്തിൽ റദ്ദാക്കിയ തീവണ്ടികളുടെ സർവീസ് പുനരാരംഭിക്കാൻ റെയിൽവേ തീരുമാനിച്ചതോടെ ഇരിങ്ങാലക്കുടയിൽ സൗകര്യങ്ങൾ വർധിപ്പിക്കുന്നു. റെയിൽവേ സ്‌റ്റേഷനിലെ റിസർവേഷൻ കൗണ്ടർ പ്രവർത്തന സമയം കൂട്ടി. തിങ്കളാഴ്‌ച മുതൽ രാവിലെ 8 മണി...
ജനവിധി ഇന്ന്; ജില്ലയിൽ 128 പ്രശ്‌ന ബാധിത ബൂത്തുകൾ
കാസർഗോഡ്: ഒരു മാസത്തിന് ശേഷം വിധിയെഴുതാൻ ജനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിംഗ് നടക്കുക. ഇന്നലെ വൈകിട്ട് 3ന് ശേഷം കോവിഡ് സ്‌ഥിരീകരിച്ചവർ, നിരീക്ഷണത്തിലുള്ളവർ...
ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; അച്ഛനും മകനും കൊല്ലപ്പെട്ടു
ഗൂഡല്ലൂർ: വയനാട് അതിർത്തി പ്രദേശമായ ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ അച്ഛനും മകനും കൊല്ലപ്പെട്ടു. ഗൂഡല്ലൂർ ചേരങ്കോട് സ്വദേശികളായ ആനന്ദ്‌രാജ്, മകൻ പ്രശാന്ത് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ...
കരിപ്പൂരിൽ 43 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; മലപ്പുറം സ്വദേശി പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 865.80 ഗ്രാം സ്വർണം പിടികൂടി. ഇതിന് ഏകദേശം 43 ലക്ഷം രൂപ വിലമതിക്കും. ദുബായിൽ നിന്നും ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ കരിപ്പൂരിലെത്തിയ...
കൈക്കൂലി വാങ്ങുന്നതായി പരാതി; ചെക്‌പോസ്‌റ്റിൽ വിജിലൻസ് റെയ്‌ഡ്
വയനാട്: ഉദ്യോഗസ്‌ഥർ കൈക്കൂലി വാങ്ങുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് തൊറപ്പള്ളിയിലെ റീജനൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ ചെക്‌പോസ്‌റ്റിൽ വിജിലൻസ് വിജിലൻസ് റെയ്‌ഡ് നടത്തി. മൈസൂരു റോഡിലെ ഓഫീസിൽ നടത്തിയ പരിശോധനയിൽ കണക്കിൽപെടാത്ത 34,700 രൂപ...





































