Tag: News From Malabar
11 മാസത്തെ ശമ്പള കുടിശിക കിട്ടിയില്ല; ആറുവരിപ്പാത നിർമ്മാണം തടഞ്ഞ് ജീവനക്കാർ
പാലക്കാട്: ശമ്പള കുടിശിക കിട്ടാത്തതിനെ തുടർന്ന് വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയുടെ നിർമ്മാണം തടഞ്ഞ് ജീവനക്കാരുടെ പ്രതിഷേധം. 11 മാസത്തെ ശമ്പളക്കുടിശിക ഡിസംബർ 10നുള്ളിൽ നൽകാമെന്നായിരുന്നു കരാർ കമ്പനിയായ കെഎംസി രേഖാമൂലം നൽകിയ ഉറപ്പ്. എന്നാൽ...
ജില്ലയിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി
കാസർഗോഡ്: ജില്ലയിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കലക്‌ടർ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു. ഡിസംബർ 14ന് ആകെ 1409 പോളിംഗ് സ്‌റ്റേഷനുകളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ത്രിതല പഞ്ചായത്തുകളിൽ നടക്കുന്ന...
‘കണി’ കെണിയായി; വീടിന് മുന്നിൽ വന്ന അതിഥിയെ കണ്ട് ഞെട്ടി ഗൃഹനാഥൻ
തൃശൂർ: ഉറക്കത്തിൽ നിന്ന് കണ്ണ് തുറന്ന് വീടിന്റെ മുൻവാതിൽ തുറന്ന ഷാജൻ വാതിൽക്കൽ കിടന്ന വിശിഷ്‌ടാതിഥിയെ കണ്ട് ഞെട്ടി. മുന്നറിയിപ്പില്ലാതെ വന്ന അതിഥിയെ ഒരു നോക്ക് കണ്ടപ്പോൾ തന്നെ ഗൃഹനാഥൻ അലറി വിളിച്ചുകൊണ്ട്...
പെൺകുട്ടിയെ ശല്യം ചെയ്‌തത് ചോദ്യം ചെയ്‌തയാളെ കൊന്നു; പ്രതിക്ക് 12 വർഷം കഠിന തടവും...
തൃശൂർ: പെൺകുട്ടിയെ ശല്യം ചെയ്‌തത് ചോദ്യം ചെയ്‌ത യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 12 വർഷം കഠിന തടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷ. കൊരുമ്പിശ്ശേരി സ്വദേശി പുതുക്കാട്ടിൽ വീട്ടിൽ വേണുഗോപാലിന്റെ...
സ്‌കൂൾ കെട്ടിടത്തിന് സമീപം അനധികൃത ചെങ്കൽ ഖനനം; നടപടിയുമായി നഗരസഭ
കോഴിക്കോട്: സ്‌കൂൾ കെട്ടിടത്തിനും സമീപമുള്ള വീടിനും ഭീഷണിയാകുന്ന തരത്തിൽ നടത്തിയ ചെങ്കൽ ഖനനം നഗരസഭ തടഞ്ഞു. മുക്കം ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപം സ്‌കൂൾ മാനേജർ നടത്തിയ ഖനനമാണ് അധികൃതർ തടഞ്ഞത്. മൈനിങ്...
രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 3.6 ലക്ഷം രൂപ പിടികൂടി; രണ്ടു പേർ അറസ്‌റ്റിൽ
കൊണ്ടോട്ടി: ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ വാഹന പരിശോധനയിൽ 3.6 ലക്ഷം രൂപയുമായി കോഴിക്കോട് സ്വദേശികളായ രണ്ടു പേർ പിടിയിൽ. അത്തോളി സ്വദേശി മനക്കുളങ്ങര മുഹമ്മദ് ഷാഫി (23), കക്കോടി ഷഫീന...
കർഷക പ്രക്ഷോഭം മോദി സർക്കാരിന്റെ ഭരണകാലത്തെ ഏറ്റവും വലിയ വെല്ലുവിളി; എളമരം കരീം
കോഴിക്കോട്: കാർഷിക ബില്ലുകൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന പ്രക്ഷോഭത്തെ പിന്തുണച്ച് സിഐടിയു (CENTRE OF INDIAN TRADE UNIONS) സംസ്‌ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി. മോദി സർക്കാർ ഇപ്പോൾ...
എൽഡിഎഫ് സ്‌ഥാനാർഥിയുടെ വീടിന് നേരെ ആക്രമണം
കോഴിക്കോട്: ചങ്ങരോത്ത് പഞ്ചായത്ത് എല്‍ഡിഎഫ് സ്‌ഥാനാർഥിയുടെ വീടിന് നേരെ ആക്രമണം. ഏഴാം വാര്‍ഡ് എല്‍ഡിഎഫ് സ്‌ഥാനാർഥി മാവുള്ളകുന്നുമ്മല്‍ ശൈലജയുടെ വീടിന് നേരെ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. വീടിന് നേരെ സ്‍ഫോടക വസ്‌തു...





































