Tag: News From Malabar
ബ്‌ളൂടൂത്ത് സ്‌പീക്കറിനകത്ത് സ്വർണം കടത്താൻ ശ്രമം; ഒരാൾ അറസ്‌റ്റിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. ബ്‌ളൂടൂത്ത് സ്‌പീക്കറിന്റെ ബാറ്ററിക്കകത്ത് വെള്ളിനിറം പൂശിയ നിലയിൽ കടത്താൻ ശ്രമിച്ച 1600 ഗ്രാം സ്വർണമാണ് പികൂടിയത്. ജിദ്ദയിൽ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ...
സുല്‍ത്താന്‍ ബത്തേരിയില്‍ നിരോധിത പാന്‍ മസാലയുമായി രണ്ടുപേര്‍ പിടിയില്‍
വയനാട്: അനധികൃതമായി കടത്തിയ മുക്കാല്‍ കോടി രൂപയുടെ നിരോധിത പാന്‍ മസാല സുല്‍ത്താന്‍ ബത്തേരിയില്‍ വെച്ച് പോലീസ് പിടികൂടി. വാഹന പരിശോധനക്കിടെയാണ് പോലീസ് നിരോധിത പാന്‍ മസാല പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ട് പേരെ...
പാലക്കാട്, മലപ്പുറം ജില്ലകളിലേക്കുള്ള ബാലറ്റുകളുടെ വിതരണം ആരംഭിച്ചു
ഷൊർണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള ബാലറ്റുകൾ വിതരണം ചെയ്യാൻ തുടങ്ങി. ഷൊർണൂർ സർക്കാർ പ്രസ്സിൽ നിന്ന് അച്ചടി പൂർത്തിയായ ബാലറ്റ് പേപ്പറുകൾ പാലക്കാട്, മലപ്പുറം ജില്ലകളിലേക്ക് വിതരണം ചെയ്യാൻ ആരംഭിച്ചു.
പാലക്കാട് ജില്ലാ പഞ്ചായത്ത്,...
തിരഞ്ഞെടുപ്പ്; നൂറിലേറെ ബൂത്തുകളില്‍ മാവോവാദി ഭീഷണി; അധിക സുരക്ഷ ഒരുക്കുമെന്ന് കളക്‌ടര്‍
കല്‍പറ്റ: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 112 ബൂത്തുകളില്‍ മാവോവാദി ഭീഷണി. ഇവിടങ്ങളില്‍ അധിക സുരക്ഷയൊരുക്കുമെന്ന് ജില്ലാ കളക്‌ടര്‍ ഡോ. അദീല അബ്‌ദുള്ള പറഞ്ഞു. മാവോവാദികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി കോളനികളിലും മറ്റുമെത്തുമെന്ന് രഹസ്യാന്വേഷണ...
പ്രചാരണ തിരക്കിൽ സംസ്‌ഥാനത്തെ ആദ്യ വനിതാ ഡിവൈഎസ്‌പി
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് തേടി സംസ്‌ഥാനത്തെ ആദ്യ വനിതാ ഡിവൈഎസ്‌പി. കണ്ണൂരിലെ കൊട്ടിയൂർ പഞ്ചായത്തിൽ യുഡിഎഫ് സ്‌ഥാനാർഥിയായി ഇത്തവണ റിട്ട.ഡിവൈഎസ്‌പി സ്വർണ്ണമ്മ വിപിൻ ചന്ദ്രനാണ് മൽസര രംഗത്തുള്ളത്.
പിഎസ്‌സി വഴി പോലീസ് സേനയിലെത്തിയ...
കുടുംബത്തോടെ മൽസര രംഗത്തേക്ക്; എൻഡിഎയിൽ മൂന്ന് പേർ; ഒരാൾ എൽഡിഎഫിൽ
വയനാട്: തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് തിരഞ്ഞെടുപ്പിൽ വിജയം നേടാൻ മുന്നിട്ടിറങ്ങി ഒരു കുടുംബം. അമ്മയും മകളും ഉൾപ്പടെ കുടുംബത്തിലെ നാല് പേരാണ് ഇവിടെ മൽസരിക്കുന്നത്. എടത്തന കോളനിയിൽ നിന്നുള്ളവരാണ് 4 പേരും
എടത്തന കുറിച്യ...
വലിയ വിമാനങ്ങളുടെ സർവീസ്; കരിപ്പൂരിൽ പരിശോധന പൂർത്തിയായി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള ഡിജിസിഎ നിയോഗിച്ച പ്രത്യേക സമിതിയുടെ പരിശോധന പൂർത്തിയായി. ഡിജിസിഎ ചെന്നൈ റീജനൽ ഡെപ്യൂട്ടി ഡയറക്‌ടർ സി ദൊരൈരാജിന്റെ നേതൃത്വത്തിൽ പൈലറ്റ് ഉൾപ്പെടെയുള്ള...
വടകരയില്‍ ആര്‍എംപി പ്രവര്‍ത്തകനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി
കോഴിക്കോട്: വടകര അഴിയൂരില്‍ ആര്‍എംപി പ്രവര്‍ത്തകനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. കല്ലാമല സ്വദേശി അമിത് ചന്ദ്രനെയാണ് വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അമിതിന്റെ പിതാവ് വടകര റൂറല്‍ എസ്‌പിക്ക് പരാതി...





































