Tag: News From Malabar
ജോലിക്ക് കൂലിയില്ല; പഞ്ചായത്ത് ഓഫീസിൽ കരാറുകാരന്റെ പരാക്രമം; പ്രസിഡണ്ടിന് മർദ്ദനം
തൃശൂർ: ചേർപ്പ് പഞ്ചായത്തിൽ വടിവാളുമായി കരാറുകാരൻ. കരാർ ജോലികളുടെ പണം നൽകാത്തതിന് പഞ്ചായത്ത് പ്രസിഡണ്ടിനെ ഓഫീസിൽ കയറി മർദ്ദിച്ചു. വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷമായിരുന്നു ആക്രമണം. ആക്രമണം നടത്തിയ ചിറക്കൽ സ്വദേശി...
താൽക്കാലിക ജീവനക്കാർക്കും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിന് അവകാശമുണ്ട്; മനുഷ്യാവകാശ കമ്മീഷൻ
തൃശൂർ: താൽക്കാലിക ജീവനക്കാർക്കും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിന് അവകാശമുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇരിങ്ങാലക്കുടയിലെ വി മൃത്യുഞ്‌ജയൻ സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. തൊടുപുഴ കോ-ഓപ്പറേറ്റീവ് സ്‌കൂൾ ഓഫ് ലോ ജീവനക്കാരനായിരുന്ന മൃത്യുഞ്‌ജയന്, താൽക്കാലിക ജീവനക്കാരനാണെന്ന...
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മോഷണം; പയ്യോളിയിലെ കള്ളൻ പിടിയിൽ
കണ്ണൂർ: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മോഷണത്തിനിറങ്ങിയ പ്രതി പിടിയിൽ. കണ്ണൂർ ഇരിട്ടി സ്വദേശി കാക്കയങ്ങാട് മുബാഷിറിനെയാണ് (27) റൂറൽ ജില്ലാ ഡാൻസാഫ് പോലീസ് ടീം പിടികൂടിയത്. പയ്യോളിയിലെ ഹോം അപ്ളയൻസ് കടയിലാണ് പിപിഇ...
ആറ് വയസുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതി അറസ്‌റ്റിൽ
ബാലുശ്ശേരി: കോഴിക്കോട് ഉണ്ണികുളത്ത് ആറ് വയസുകാരി നേപ്പാളി ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഉണ്ണികുളം നെല്ലിപറമ്പിൽ രതീഷിനെയാണ് (32) ബാലുശ്ശേരി പോലീസ് വെള്ളിയാഴ്‌ച അറസ്‌റ്റ് ചെയ്‌തത്. നേപ്പാൾ സ്വദേശികളായ ക്വാറി തൊഴിലാളികളുടെ...
പാർട്ടിയിൽ നിന്ന് പുറത്താക്കിയവരാണ് ബിജെപിയിൽ ചേർന്നത്; കോൺഗ്രസ്
ഒറ്റപ്പാലം: ബിജെപിയിൽ ചേർന്നത് കോൺഗ്രസ് നേതാക്കളാണെന്ന അവകാശം വാദം തള്ളി കോൺഗ്രസ് ബ്ളോക്ക് പ്രസിഡണ്ട് സത്യൻ പെരുമ്പറക്കോട്. എസ് ശെൽവൻ, കെ ബാബു എന്നിവരെ ഏഴ് വർഷം മുമ്പ് പാർട്ടി വിരുദ്ധ പ്രവർത്തനം...
തുടർനടപടികളില്ല; മഹിളാമാൾ സംരംഭകർ ചെന്നിത്തലക്ക് നിവേദനം നൽകി
കോഴിക്കോട്: തുടർച്ചയായ സമരത്തെ തുടർന്ന് മഹിളാമാൾ തുറന്നതൊഴികെ തുടർനടപടികളായില്ലെന്ന് ചൂണ്ടിക്കാട്ടി മഹിളാമാൾ ഷോപ്പുടമകൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നിവേദനം നൽകി. പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും സംരംഭകർ ആവശ്യപ്പെട്ടു.
വ്യാഴാഴ്‌ച ഉച്ചക്ക്...
വാളയാറിൽ കഞ്ചാവ് വേട്ട; ഓട്ടോയിൽ കടത്താൻ ശ്രമിച്ച 63 കിലോ പിടികൂടി
പാലക്കാട്: വാളയാറിൽ കഞ്ചാവ് പിടികൂടി. ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച 63 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിക്കുന്നതിനിടെ വാളയാർ ചെക്പോസ്‌റ്റിന് സമീപത്തു വച്ചാണ് ലഹരി വിരുദ്ധ സ്‌ക്വാഡും വാളയാർ...
ആറളം ഫാമിൽ കാട്ടാനകളെ തുരത്താൻ വനംവകുപ്പ് നടപടി തുടങ്ങി
കണ്ണൂർ: ആറളം ഫാമിൽ കാട്ടാനകളെ തുരത്താൻ വനംവകുപ്പ് നടപടി തുടങ്ങി. ആറളം കൊട്ടിയൂർ വനപാലകരുടേയും റാപ്പിഡ് റെസ്‌പോൺസ് ടീമിന്റേയും ആറളം ഫാം സെക്യൂരിറ്റി വിഭാഗത്തിന്റേയും നേതൃത്വത്തിലാണ് കാട്ടാനകളെ തുരത്താനുള്ള നടപടികൾ തുടങ്ങിയത്. നാല്...






































