Fri, Feb 20, 2026
22 C
Dubai
Home Tags News From Malabar

Tag: News From Malabar

സ്ഥിതി ​ആശങ്കാജനകം; മലപ്പുറത്ത് ജാ​ഗ്രതാ നിർദ്ദേശം

മലപ്പുറം: ജില്ലയിൽ ആദ്യമായി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 800 കടന്നു. 826 പേർക്കാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസം തുടർച്ചയായി 700ലധികം കേസുകൾ റിപ്പോർട്ട് ചെയ്‌തതിന്‌ പിന്നാലെയാണ് ഇത്. നേരിട്ടുള്ള...

അധികൃതരുടെ അനാസ്ഥ; ചികിത്സ കിട്ടാതെ കോവിഡ് രോഗി മരിച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്...

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജിന്റെ അനാസ്ഥ മൂലം കോവിഡ് ബാധിതയായ വയോധിക മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്. മെഡിക്കല്‍ കോളേജില്‍ നിന്ന് വെന്റിലേറ്റര്‍ സൗകര്യവും മതിയായ ചികിത്സയും നല്‍കാതെ തിരിച്ചയച്ചത് മൂലമാണ്...

ലീഗ് നേതാവിനെതിരെ വധശ്രമം; രണ്ട് പേര്‍ പിടിയില്‍

കാസര്‍ഗോഡ്: ഉപ്പളയിലെ പ്രാദേശിക ലീഗ് നേതാവ് മുസ്‌തഫയെ (45) കയ്യും കാലും വെട്ടി വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് പിടികൂടി. ഇരുവരും ക്വട്ടേഷന്‍ സംഘത്തില്‍ പെട്ടവരാണ്. സംഭവം നടന്ന് ഒന്‍പത്...

ജില്ല വീണ്ടും ആശങ്കയിലേക്ക്; 20 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്; 217 രോഗമുക്തി

കണ്ണൂര്‍: ആരോഗ്യപ്രവര്‍ത്തകരില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ ജില്ലയിലെ സ്ഥിതിഗതികള്‍ വഷളാവുന്നു. പുതുതായി 20 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന് പുറമേ കഴിഞ്ഞ ദിവസങ്ങളിലേത് പോലെ തുടര്‍ച്ചയായി രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ചു....

കോവിഡ് പോസിറ്റീവ് ആയവർക്ക് ഇനി വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയാം

പാലക്കാട്: കോവിഡ് പോസിറ്റിവ് ആയവർക്ക് വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയാനുള്ള സംവിധാനം ഏർപ്പെടുത്തി തച്ചമ്പാറ പഞ്ചായത്ത്. ലക്ഷണങ്ങളോ മറ്റ് ആരോ​ഗ്യ പ്രശ്‌നങ്ങളോ ഇല്ലാത്തവർക്ക് മെഡിക്കൽ ഓഫീസറും സംഘവും തീരുമാനിക്കുന്നത് അനുസരിച്ചായിരിക്കും ഈ സൗകര്യം...

കോവിഡ് ചികിത്സാ രംഗത്ത് മുന്നിട്ട് പരിയാരം; ചികിത്സക്കെത്തിയ രോഗികളുടെ എണ്ണം ആയിരം കടന്നു

കണ്ണൂര്‍: കോവിഡ് ചികിത്സാ രംഗത്ത് മുന്നോട്ട് കുതിക്കുകയാണ് പരിയാരം മെഡിക്കല്‍ കോളേജ്. മന്ത്രിമാരും എംഎല്‍എമാരും അടക്കം ആയിരക്കണക്കിന് ആളുകളാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. 24 മണിക്കൂറിനിടെ 17 പുതിയ പോസിറ്റീവ് രോഗികള്‍ക്കൂടി...

യാത്രക്കാര്‍ക്ക് സുരക്ഷിത യാത്ര; വിമാനത്താവളത്തില്‍ അണുനശീകരണ ടണല്‍ സ്ഥാപിച്ചു

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അണുനശീകരണ ടണല്‍ സ്ഥാപിച്ചു. പാര്‍ക്കോ ഗ്രൂപ്പ് ചെയര്‍മാന്‍ പി.പി അബൂബക്കറിന്റെ നേതൃത്വത്തിലാണ് അണുനശീകരണ ടണല്‍ കൈമാറിയത്. ഉദ്ഘാടനം കിയാല്‍ എംഡി വി.തുളസീദാസ് നിര്‍വഹിച്ചു. പാര്‍ക്കോ...
- Advertisement -