Sun, Sep 6, 2026
35 C
Dubai
Home Tags News From Malabar

Tag: News From Malabar

തുടർനടപടികളില്ല; മഹിളാമാൾ സംരംഭകർ ചെന്നിത്തലക്ക് നിവേദനം നൽകി

കോഴിക്കോട്: തുടർച്ചയായ സമരത്തെ തുടർന്ന് മഹിളാമാൾ തുറന്നതൊഴികെ തുടർനടപടികളായില്ലെന്ന് ചൂണ്ടിക്കാട്ടി മഹിളാമാൾ ഷോപ്പുടമകൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നിവേദനം നൽകി. പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും സംരംഭകർ ആവശ്യപ്പെട്ടു. വ്യാഴാഴ്‌ച ഉച്ചക്ക്...

വാളയാറിൽ കഞ്ചാവ് വേട്ട; ഓട്ടോയിൽ കടത്താൻ ശ്രമിച്ച 63 കിലോ​ പിടികൂടി

പാലക്കാട്: വാളയാറിൽ കഞ്ചാവ് പിടികൂടി. ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച 63 കിലോ​ഗ്രാം കഞ്ചാവാണ് പിടികൂടിയത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിക്കുന്നതിനിടെ വാളയാർ ചെക്പോസ്‌റ്റിന്‌ സമീപത്തു വച്ചാണ് ലഹരി വിരുദ്ധ സ്‌ക്വാഡും വാളയാർ...

ആറളം ഫാമിൽ കാട്ടാനകളെ തുരത്താൻ വനംവകുപ്പ് നടപടി തുടങ്ങി

കണ്ണൂർ: ആറളം ഫാമിൽ കാട്ടാനകളെ തുരത്താൻ വനംവകുപ്പ് നടപടി തുടങ്ങി. ആറളം കൊട്ടിയൂർ വനപാലകരുടേയും റാ​പ്പി​ഡ് റെസ്‌പോൺസ്‌ ടീ​മിന്റേയും ആറളം ഫാം ​സെ​ക്യൂ​രി​റ്റി വിഭാഗത്തിന്റേയും നേതൃത്വത്തിലാണ്‌ കാട്ടാനകളെ തുരത്താനുള്ള നടപടികൾ തുടങ്ങിയത്. നാല്...

സംസ്‌ഥാനത്തെ ആദ്യ വനിതാ ഹോം ഗാർഡ് നീലേശ്വരം സ്വദേശിനി

കാസർഗോഡ്: സംസ്‌ഥാനത്തെ ആദ്യ വനിതാ ഹോം ഗാർഡ് ആകാനൊരുങ്ങുകയാണ് കാസർകോട് നീലേശ്വരം സ്വദേശിനി കെ രാധ. കഴിഞ്ഞ വർഷം എസ്ഐ ആയി വിരമിച്ചയാളാണ് രാധ. ഹോം ഗാർഡ് ആയി നിയമിച്ചു കൊണ്ടുള്ള ഉത്തരവ്...

കോഴിക്കോട് വൻ കഞ്ചാവ് വേട്ട; 120 കിലോ പിടികൂടി

കോഴിക്കോട്: കോഴിക്കോട് വൻ കഞ്ചാവ് വേട്ട. ലോറിയിൽ കടത്തുകയായിരുന്ന 120 കിലോ​ഗ്രാം കഞ്ചാവ് പിടികൂടി. സിറ്റി പോലീസ് ആണ് കഞ്ചാവ് പിടികൂടിയത്. ലോറി ഡ്രൈവർ തിരൂർ സ്വദേശി പ്രദീപ് കുമാറിനെ അറസ്‌റ്റ് ചെയ്‌തു. രഹസ്യ...

യുവതി ആത്‍മഹത്യ ചെയ്‌ത കേസ്; ഭർത്താവ് അറസ്‌റ്റിൽ

കാസർ​ഗോഡ്: യുവതി ആത്‍മഹത്യ ചെയ്‌ത കേസിൽ ഭർത്താവും കോൺ​ഗ്രസ് നേതാവുമായ ജോസ് പനത്തട്ടേൽ അറസ്‌റ്റിൽ. ഭർതൃ പീഡനം, ആത്‍മഹത്യാ പ്രേരണാ കുറ്റം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌. കോൺഗ്രസ് മണ്ഡലം...

പാമ്പ് കടിയേറ്റ് ചികിൽസയിൽ ആയിരുന്ന ആറു വയസുകാരി മരിച്ചു

കണ്ണൂർ: കണ്ണൂർ കൊളച്ചേരിയിൽ പാമ്പ് കടിയേറ്റ് ചികിൽസയിൽ ആയിരുന്ന ആറു വയസുകാരി മരിച്ചു. നബീൽ - റസാന ദമ്പതികളുടെ ഏക മകൾ സിയാ നബീൽ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

അടച്ചിട്ട വീട്ടിൽ മോഷണം; 36 പവൻ കവർന്നു

തൃശൂർ: ചാവക്കാട് തിരുവത്രയിൽ അടച്ചിട്ട വീട്ടിൽ മോഷണം. 36 പവന്റെ സ്വർണാഭരണങ്ങൾ മോഷണം പോയി. പുതിയറ വലിയകത്ത് മുഹമ്മദ് അഷ്റഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തിൽ ചാവക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു. എട്ടു മാസമായി...
- Advertisement -