Tag: News From Malabar
എടവണ്ണയിൽ നിന്ന് കാണാതായ യുവാവ് മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
മലപ്പുറം: ജില്ലയിലെ എടവണ്ണയിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എടവണ്ണ സ്വദേശി റിദാൻ ബാസിൽ (28) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സ്വകാര്യ വ്യക്‌തിയുടെ...
കേരളത്തിലേക്ക് ലഹരിമരുന്ന് കടത്ത്; ദമ്പതികൾ ഉൾപ്പടെ പ്രധാന കണ്ണികൾ പിടിയിൽ
കാസർഗോഡ്: ഉദുമയിൽ എംഎഡിഎംഎയുമായി ദമ്പതികൾ ഉൾപ്പടെ നാലുപേർ പിടിയിൽ. ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് എത്തിച്ച് കാസർഗോട്ട് വിൽപ്പന നടത്തുന്നതിനിടെയാണ് സംഘം പിടിയിലായത്. കാസർഗോഡ് പുത്തരിയടുക്കം സ്വദേശിയായ അബൂബക്കർ, ഭാര്യ അമീന അസ്ര, ബെംഗളൂരു...
ഐസ്‌ക്രീം കഴിച്ചു 12-കാരൻ മരിച്ച സംഭവം കൊലപാതകം; പിതൃ സഹോദരി അറസ്‌റ്റിൽ
കോഴിക്കോട്: ജില്ലയിലെ കൊയിലാണ്ടി അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ചു 12 വയസുകാരൻ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. കുട്ടിയുടെ മരണം കൊലപാതകം ആണെന്ന് പോലീസ് സ്‌ഥിരീകരിച്ചു. സംഭവത്തിൽ കുട്ടിയുടെ പിതൃ സഹോദരി താഹിറയെ ഡിവൈഎസ്‌പി...
താമരശ്ശേരി പരപ്പൻപൊയിലിൽ യുവാവിന് വെട്ടേറ്റു
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിലിൽ യുവാവിന് വെട്ടേറ്റു. നരിക്കുനി സ്വദേശി അപ്പൂസ് എന്ന മൃദുലിനാണ് വെട്ടേറ്റത്. പുലർച്ചെ തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനിടെ ആണ് ആക്രമണം ഉണ്ടായത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
വയനാട് സഹോദരന്റെ അടിയേറ്റ് യുവാവ് മരിച്ചു
കൽപ്പറ്റ: വയനാട് വാളാട് സഹോദരന്റെ അടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു. വാളാട് എടത്തന വേങ്ങണമുറ്റം വീട്ടിൽ ജയചന്ദ്രനാണ് മരിച്ചത്. സഹോദരൻ രാമകൃഷ്‌ണനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. മദ്യലഹരിയിൽ വീട്ടുകാരെ...
പത്ത് ദിവസം ഒരുകോടിയിലേറെ വരുമാനം; സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായി വയനാട്
കൽപ്പറ്റ: വിനോദസഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായി വയനാട്. ഈസ്‌റ്റർ, വിഷു അടുപ്പിച്ചുള്ള അവധി ദിനങ്ങളിൽ വയനാട്ടിൽ എത്തിയ സഞ്ചരികളുടെ എണ്ണം റെക്കോർഡ് മറികടന്നതായാണ് റിപ്പോർട്ടുകൾ. ഏപ്രിൽ ആറ് മുതൽ 16 വരെയാണ് ജില്ലയിലെ ടൂറിസം...
വയോധികയോട് മോശം പെരുമാറ്റം; എസ്‌എച്ച്‌ഒക്ക് സസ്‌പെൻഷൻ
കണ്ണൂർ: കസ്‌റ്റഡിയിൽ എടുത്ത മകനെ ജാമ്യത്തിലിറക്കാൻ സ്‌റ്റേഷനിൽ എത്തിയ അമ്മയോട് മോശമായി പെരുമാറിയ എസ്‌എച്ച്‌ഒക്ക് സസ്‌പെൻഷൻ. ധർമ്മടം പോലീസ് സ്‌റ്റേഷൻ എസ്‌എച്ച്‌ഒ സ്‌മിതേഷിനെയാണ് അന്വേഷണ വിധേയമായി സിറ്റി പോലീസ് കമ്മീഷണർ സസ്‌പെൻഡ് ചെയ്‌തത്....
അരീക്കോട് കുനിയിൽ ഇരട്ടക്കൊലപാതകം; 12 പ്രതികൾ കുറ്റക്കാരെന്ന് കോടതി
മലപ്പുറം: അരീക്കോട് കുനിയിൽ ഇരട്ടക്കൊലപാതക കേസിൽ 12 പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഒന്ന് മുതൽ 11 വരെയുള്ള പ്രതികളും 18ആം പ്രതിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ ഈ മാസം 19ന്...




































