Tag: News From Malabar
വ്യാജരേഖകൾ ചമച്ച് കെഎസ്‌എഫ്‌ഇയിൽ വൻ തട്ടിപ്പ്; മാനേജർ ഉൾപ്പടെ രണ്ടുപേർ അറസ്‌റ്റിൽ
കൊണ്ടോട്ടി ∙ കെഎസ്‌എഫ്‌ഇ ശാഖയിൽനിന്ന് കുറി വിളിച്ചെടുത്ത് വ്യാജരേഖകൾ ഉപയോഗിച്ച് അരക്കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുൻ മാനേജർ ഉൾപ്പടെ 2 പേർ അറസ്‌റ്റില്‍. കേസിലെ പ്രധാനി കോഴിക്കോട് കക്കോടി മോറിക്കര...
രാത്രിയാത്രാ നിയന്ത്രണം; കേന്ദ്ര സർവകലാശാലയിൽ വീണ്ടും പ്രതിഷേധം
പെരിയ: കാമ്പസിൽ രാത്രിയാത്രാ നിയന്ത്രണം ഏർപ്പെടുത്തിയതോടെ കേന്ദ്ര സർവകലാശാലയിൽ വീണ്ടും പ്രതിഷേധങ്ങൾ ഉയരുന്നു. പരീക്ഷകൾ അടുത്തിരിക്കുന്ന സാഹചര്യത്തിൽ പഠനത്തെയും കലാലയ ജീവിതത്തെയും ബാധിക്കുന്ന പുതിയ നിയന്ത്രണം ഒഴിവാക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. സർവകലാശാലയിലെ 50...
ഏണിപ്പടിയില്‍ നിന്ന് വീണ പിഞ്ചുകുഞ്ഞ് മരിച്ചു
കണ്ണൂർ: മാട്ടൂലിൽ ഏണിപ്പടിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. മാട്ടൂൽ സൗത്ത് മുഹിയുദ്ദീൻ ജുമാ മസ്‌ജിദിനു സമീപത്തെ യു ഷാജഹാന്റെയും ബീമവളപ്പിൽ മുഹൈറയുടെയും മകൾ, പത്തുമാസം പ്രായമുള്ള ലിസ ബിൻത്...
കൊടുവള്ളിയിൽ വൻ കുഴൽപ്പണ വേട്ട; 8,74,000 രൂപയുമായി രണ്ടുപേർ പിടിയിൽ
കോഴിക്കോട്: കൊടുവള്ളിയിൽ പോലീസിന്റെ കുഴൽപ്പണ വേട്ട. സ്‌കൂട്ടറിൽ കടത്തിയ കുഴൽപ്പണമായി രണ്ടു പേരെ കൊടുവള്ളി പോലീസ് പിടികൂടി. കൊടുവള്ളി ചീടിക്കുന്നുമ്മൽ മുഹമ്മദ് ഫാദിൽ (18), ഓമശ്ശേരി എടക്കോട്ട് മുഹമ്മദ് ഷിഹാൻ (18) എന്നിവരാണ്...
തുഷാരഗിരിയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: തുഷാരഗിരി വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കോളേജ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ബേപ്പൂര്‍ മണ്ണൂര്‍ സ്വദേശി സുബ്രഹ്‌മണ്യന്റെ മകന്‍ അമല്‍ പച്ചാടിന്റെ (22) മൃതദേഹമാണ് തിരച്ചിലിനൊടുവില്‍ ഉച്ചയോടെ കണ്ടെത്തിയത്.
അമലും സുഹൃത്ത് സറബ്‌ജോതി...
ഹൃദയാഘാതത്തെ തുടർന്ന് വിദ്യാർഥി മരിച്ചു
കാസർഗോഡ്: ജില്ലയിലെ ചായ്യോത്ത് ഹൃദയാഘാതത്തെ തുടർന്ന് വിദ്യാർഥി മരിച്ചു. ചായ്യോത്ത് സ്വദേശികളായ വിമൽ, ഷിജി ദമ്പതികളുടെ മകൻ 15കാരനായ അരുൾ വിമൽ ആണ് മരിച്ചത്.
ശ്വാസതടസത്തെ തുടർന്ന് അരുളിനെ ഇന്ന് രാവിലെ കാഞ്ഞങ്ങാട് ജില്ലാ...
പാരമ്പര്യ വൈദ്യന്റെ കൊലപാതകം; മുഖ്യപ്രതിയുടെ മൂന്ന് കൂട്ടാളികൾ പിടിയിൽ
മലപ്പുറം: പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി പിടിയിൽ. മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ കൂട്ടാളികളായ മൂന്ന് പേരാണ് പിടിയിലായത്. വൈദ്യനെ മൈസൂരുവിൽ നിന്ന് തട്ടിക്കൊണ്ടു വന്ന...
ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം; മരങ്ങൾ പിഴുതെറിഞ്ഞു
കണ്ണൂർ: ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം. ഇന്നലെ രാത്രി ആറളം ഫാമിലെ ബ്ളോക്ക് ഒമ്പതിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ബ്ളോക്കിലെ താമസക്കാരിയായ മല്ലികയുടെ വീട്ടിലെ ആട്ടിൻ കൂടി കാട്ടാന തകർത്തു. സമീപത്തെ...





































