കേരളത്തിൽ ഇടതുവിരുദ്ധ മഹാസഖ്യം വിപുലീകരിക്കപ്പെട്ടു; വിമർശിച്ച് കെടി ജലീൽ

By K Editor, Malabar News
Ajwa Travels

മലപ്പുറം: കേരളത്തിൽ ഇടത് വിരുദ്ധ മഹാസഖ്യം വിപുലീകരിക്കപ്പെട്ടതായി കെടി ജലീൽ. ഇടതുപക്ഷത്തിനെതിരെ ഒരു കഷണം കടലാസിൽ എഴുതി മുറുക്കാൻ കടയ്‌ക്ക് നൽകിയാലും നടപടിയുണ്ടാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ഇതിന്‍റെ അടിസ്‌ഥാനത്തിലാണ് കെടി ജലീൽ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ തന്‍റെ അഭിപ്രായം അറിയിച്ചത്.

Most Read: ഇപി ജയരാജനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു

YOU MAY LIKE