Tag: NIA
ഐഎസ് ബന്ധമെന്ന് സംശയം; തമിഴ്‌നാട്ടിലും കോയമ്പത്തൂരിലും എൻഐഎ റെയ്‌ഡ്
ചെന്നൈ: തമിഴ്‌നാട്ടിലും കോയമ്പത്തൂരിലും എൻഐഎ റെയ്‌ഡ്. കോയമ്പത്തൂരിൽ 23 ഇടങ്ങളിലും ചെന്നൈയിൽ മൂന്നിടത്തുമാണ് റെയ്‌ഡ് നടക്കുന്നത്. നിരോധിത ഭീകര സംഘടനായ ഐഎസുമായി ബന്ധപ്പെട്ടു പുതിയ ഗ്രൂപ്പ് രൂപീകരിക്കാൻ ശ്രമിച്ചെന്ന വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് റെയ്‌ഡ്...
‘കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു’; മുഖ്യപ്രതി നബീൽ എൻഐഎ കസ്‌റ്റഡിയിൽ
കൊച്ചി: കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി അറസ്‌റ്റിലായ തൃശൂർ സ്വദേശി നബീൽ അഹമ്മദിന്റെ മൊഴി. 'പെറ്റ് ലവേർസ്' എന്നപേരിൽ ടെലഗ്രാം ഗ്രൂപ്പ് വഴിയാണ് കേരളത്തിൽ ഇസ്‌ലാമിക് സ്‌റ്റേറ്റ് രൂപീകരിക്കാൻ ശ്രമിച്ചതെന്നാണ് മൊഴി. നബീലാണ് ഐഎസ്...
ഈ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കണ്ടെത്തിയാൽ 26 ലക്ഷം പാരിതോഷികം; എൻഐഎ
കൊച്ചി: നിരോധനത്തിന് ശേഷവും കേരളത്തിൽ എൻഐഎ സജീവമാകുന്നതായി റിപ്പോർട്ടുകൾ. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രാജ്യവ്യാപകമായി രജിസ്‌റ്റർ ചെയ്‌ത യുഎപിഎ കേസുകളിലെ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) പിടികിട്ടാപ്പുള്ളികളായ ആറ് മലയാളികളെ കണ്ടെത്തുന്നവർക്ക്...
വളപട്ടണം ഐഎസ് കേസ്; കുറ്റക്കാർക്കുള്ള ശിക്ഷാ വിധി ഇന്ന്
കണ്ണൂർ: വളപട്ടണം ഐഎസ് കേസിൽ കുറ്റക്കാർക്കുള്ള ശിക്ഷാ വിധി ഇന്ന്. കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ കണ്ണൂർ സ്വദേശികളായ ഒന്നാം പ്രതി മിഥിലാജ്, രണ്ടാം പ്രതി അബ്‌ദുൾ റസാഖ്, അഞ്ചാം പ്രതി ഹംസ എന്നിവർക്കുള്ള...
പത്രം വായിക്കുന്നത് പോലും നിങ്ങൾക്ക് പ്രശ്‌നമാകുമല്ലോ; എൻഐഎക്കെതിരെ സുപ്രീം കോടതി
ന്യൂഡെൽഹി: ദേശീയ അന്വേഷണ ഏജന്‍സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. 'നിങ്ങളുടെ ഈ പോക്കുവെച്ച് ഒരാള്‍ പത്രം വായിക്കുന്നത് പോലും നിങ്ങള്‍ക്ക് പ്രശ്‌നമാകുമല്ലോ' എന്ന് സുപ്രീം കോടതി വിമര്‍ശിച്ചു.
യുഎപിഎ കേസില്‍ അറസ്‌റ്റിലായ ഒരാള്‍ക്ക്...
വളപട്ടണം ഐഎസ് കേസ്; മൂന്ന് പ്രതികളും കുറ്റക്കാരെന്ന് എൻഐഎ കോടതി
കണ്ണൂർ: വളപട്ടണം ഐഎസ് കേസിൽ മൂന്നുപ്രതികളും കുറ്റക്കാരെന്ന് കോടതി. പ്രത്യേക എൻഐഎ കോടതിയുടേതാണ് വിധി. ചക്കരക്കല്ല് മുണ്ടേരി സ്വദേശി മിഥിരാജ്, വളപട്ടണം ചെക്കിക്കുളം സ്വദേശി കെവി അബ്‌ദുൾ റസാഖ്, തലശ്ശേരി ചിറക്കര സ്വദേശി...
ദാവൂദ് ഇബ്രാഹിമിന്റെ സ്‌പെഷ്യൽ യൂണിറ്റ്; എൻഐഎ അന്വേഷണം ആരംഭിച്ചു
മുംബൈ: ഇന്ത്യയെ ലക്ഷ്യമിട്ട് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പ്രത്യേക യൂണിറ്റ് രൂപീകരിച്ചത് സംബന്ധിച്ച അന്വേഷണം എൻഐഎ ഏറ്റെടുത്തു. അധോലോക സംഘങ്ങൾക്ക് ധനസഹായം നൽകുന്ന മഹാരാഷ്‌ട്രയിലെയും ഡെൽഹിയിലെയും ചില വ്യവസായികളും രാഷ്‌ട്രീയ നേതാക്കളും...
കോഴിക്കോട് ഇരട്ട സ്‍ഫോടന കേസ്; ഹൈക്കോടതി ഇന്ന് വിധി പറയും
കൊച്ചി: കോഴിക്കോട് നഗരത്തിലുണ്ടായ ഇരട്ട സ്‍ഫോടന കേസുകളില്‍ ഹൈക്കോടതി വിധി ഇന്ന്. എന്‍ഐഎ വിധിക്കെതിരായ ഹരജികളിലാണ് ഹൈക്കോടതി ഇന്ന് വിധി പറയുക. പ്രതികളായ തടിയന്റവിട നസീര്‍, ഷഫാസ് എന്നിവരും എന്‍ഐഎയും ഹരജികളുമായി ഹൈക്കോടതിയെ...





































