Sun, May 5, 2024
32.1 C
Dubai
Home Tags NIA

Tag: NIA

വളപട്ടണം ഐഎസ് കേസ്; കുറ്റക്കാർക്കുള്ള ശിക്ഷാ വിധി ഇന്ന്

കണ്ണൂർ: വളപട്ടണം ഐഎസ് കേസിൽ കുറ്റക്കാർക്കുള്ള ശിക്ഷാ വിധി ഇന്ന്. കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ കണ്ണൂർ സ്വദേശികളായ ഒന്നാം പ്രതി മിഥിലാജ്, രണ്ടാം പ്രതി അബ്‌ദുൾ റസാഖ്, അഞ്ചാം പ്രതി ഹംസ എന്നിവർക്കുള്ള...

പത്രം വായിക്കുന്നത് പോലും നിങ്ങൾക്ക് പ്രശ്‌നമാകുമല്ലോ; എൻഐഎക്കെതിരെ സുപ്രീം കോടതി

ന്യൂഡെൽഹി: ദേശീയ അന്വേഷണ ഏജന്‍സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. 'നിങ്ങളുടെ ഈ പോക്കുവെച്ച് ഒരാള്‍ പത്രം വായിക്കുന്നത് പോലും നിങ്ങള്‍ക്ക് പ്രശ്‌നമാകുമല്ലോ' എന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. യുഎപിഎ കേസില്‍ അറസ്‌റ്റിലായ ഒരാള്‍ക്ക്...

വളപട്ടണം ഐഎസ് കേസ്; മൂന്ന് പ്രതികളും കുറ്റക്കാരെന്ന് എൻഐഎ കോടതി

കണ്ണൂർ: വളപട്ടണം ഐഎസ് കേസിൽ മൂന്നുപ്രതികളും കുറ്റക്കാരെന്ന് കോടതി. പ്രത്യേക എൻഐഎ കോടതിയുടേതാണ് വിധി. ചക്കരക്കല്ല് മുണ്ടേരി സ്വദേശി മിഥിരാജ്, വളപട്ടണം ചെക്കിക്കുളം സ്വദേശി കെവി അബ്‌ദുൾ റസാഖ്, തലശ്ശേരി ചിറക്കര സ്വദേശി...

ദാവൂദ് ഇബ്രാഹിമിന്റെ സ്‌പെഷ്യൽ യൂണിറ്റ്; എൻഐഎ അന്വേഷണം ആരംഭിച്ചു

മുംബൈ: ഇന്ത്യയെ ലക്ഷ്യമിട്ട്​ അധോലോക കുറ്റവാളി ദാവൂദ്​ ഇബ്രാഹിം പ്രത്യേക യൂണിറ്റ് രൂപീകരിച്ചത് സംബന്ധിച്ച അന്വേഷണം എൻഐഎ ഏറ്റെടുത്തു. അധോലോക സംഘങ്ങൾക്ക് ധനസഹായം നൽകുന്ന മഹാരാഷ്‌ട്രയിലെയും ഡെൽഹിയിലെയും ചില വ്യവസായികളും രാഷ്‌ട്രീയ നേതാക്കളും...

കോഴിക്കോട് ഇരട്ട സ്‍ഫോടന കേസ്; ഹൈക്കോടതി ഇന്ന് വിധി പറയും

കൊച്ചി: കോഴിക്കോട് നഗരത്തിലുണ്ടായ ഇരട്ട സ്‍ഫോടന കേസുകളില്‍ ഹൈക്കോടതി വിധി ഇന്ന്. എന്‍ഐഎ വിധിക്കെതിരായ ഹരജികളിലാണ് ഹൈക്കോടതി ഇന്ന് വിധി പറയുക. പ്രതികളായ തടിയന്റവിട നസീര്‍, ഷഫാസ് എന്നിവരും എന്‍ഐഎയും ഹരജികളുമായി ഹൈക്കോടതിയെ...

സ്വർണക്കടത്ത് കേസ്; പ്രതികൾക്ക് ജാമ്യം നൽകിയതിന് എതിരെ എൻഐഎ സുപ്രീം കോടതിയിലേക്ക്

ന്യൂഡെൽഹി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ സുപ്രീം കോടതിയിലേക്ക്. സ്വപ്‌ന, സരിത് അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍ നല്‍കാനാണ് എന്‍ഐഎയുടെ തീരുമാനം. കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ എന്‍ഐഎ ആവശ്യപ്പെടും. നയതന്ത്ര സ്വര്‍ണക്കടത്തില്‍...

പോലീസ് ഉദ്യോഗസ്‌ഥന്റെ ബൈക്ക് കത്തിച്ച സംഭവം; പാരിതോഷികം വർധിപ്പിച്ച് എൻഐഎ

വയനാട്: ജില്ലയിലെ വെള്ളമുണ്ടയിൽ പോലീസ് ഉദ്യോഗസ്‌ഥന്റെ ബൈക്ക് കത്തിച്ച കേസിൽ ഒളിവിൽ പോയ പ്രതികളെ കണ്ടെത്തുന്നവർക്കുള്ള പാരിതോഷികം കൂട്ടി. കേസിലെ പ്രതികളായ രണ്ട് മോവോയിസ്‌റ്റുകളെ കണ്ടെത്തുന്നവർക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന്...

ഐഎസ് റിക്രൂട്ട്മെന്റ് കേസ്; 4 പേരെ കൂടി എൻഐഎ അറസ്‌റ്റ് ചെയ്‌തു

ബെംഗളൂരു: ഐഎസ് റിക്രൂട്ട്മെന്റ് കേസിൽ 4 പേരെ കൂടി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്‌റ്റ് ചെയ്‌തു. ഭീകര സംഘടനകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ ജമ്മു കശ്‌മീരിലും, കർണാടകയിലും ഇന്നലെ...
- Advertisement -