Tag: NRI News
കാരുണ്യമതികളുടെ സഹായം; കാളിമുത്തുവിന് ഉടൻ നാട്ടിലേക്ക് മടങ്ങാം
മനാമ: കെട്ടിട നിർമാണ ജോലിക്കിടെ മൂന്നാം നിലയിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റ തമിഴ്‌നാട് മഥുരലിംഗം സ്വദേശി കലൈ പാണ്ഡ്യൻ കാളിമുത്തുവിന് സഹായഹസ്‌തവുമായി ബഹ്‌റൈനിലെ കാരുണ്യമതികൾ. രാജ്യത്തെ ഇന്ത്യൻ സമൂഹവും, സാമൂഹ്യ പ്രവർത്തകരും,...
കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടുപയോഗിച്ച് രണ്ടായിരത്തിലധികം പ്രവാസികളെ നാട്ടിലെത്തിച്ചു; കേന്ദ്രം
ന്യൂഡെൽഹി: രണ്ടായിരത്തിലധികം പ്രവാസി ഇന്ത്യക്കാരെ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിച്ച് നാട്ടിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം. പ്രവാസി ലീഗൽ സെൽ ഗ്ളോബൽ പ്രസിഡണ്ട് അഡ്വ. ജോസ് എബ്രഹാമിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
കോവിഡ്...
ഭർത്താവ് ഉപേക്ഷിച്ച സ്‌ത്രീകളുടെ ക്ഷേമം; പ്രവാസി ലീഗൽ സെല്ലിന്റെ ഹരജിയിൽ കേന്ദ്രത്തിന് നോട്ടീസ്
ന്യൂഡെൽഹി: വിദേശത്ത് വച്ച് ഭർത്താവ് ഉപേക്ഷിച്ച സ്‌ത്രീകളുടേയും, വിവാഹ ശേഷം വിദേശത്തെത്തി ദുരിതം അനുഭവിക്കുന്നവരുടെയും ക്ഷേമം ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ (പിഎൽസി) സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ...
യാത്രാ നിബന്ധന; പ്രവാസി ലീഗൽ സെല്ലിന്റെ ഹരജിയിൽ ഹൈക്കോടതിയുടെ ഇടപെടൽ
കൊച്ചി: പ്രവാസികളുടെ ഇന്ത്യയിലേക്കുള്ള യാത്ര കഠിനമാക്കുന്ന പുതിയ നിയന്ത്രണങ്ങളെ ചോദ്യം ചെയ്‌ത് കൊണ്ട് ‘പ്രവാസി ലീഗൽ സെൽ’ സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതിയുടെ ഇടപെടൽ. വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്ന ആളുകളെ ഗുരുതരമായി ബാധിക്കുന്ന...
ഗൾഫുകാരുടെ യാത്രാ നിബന്ധനകളെ ചോദ്യംചെയ്യാൻ ‘പ്രവാസി ലീഗൽ സെൽ’ കോടതിയിലേക്ക്
കൊച്ചി: ഗൾഫ് പ്രവാസികളുടെ ഇന്ത്യയിലേക്കുള്ള യാത്ര കഠിനമാക്കുന്ന പുതിയ നിയന്ത്രണങ്ങളെ ചോദ്യംചെയ്‌ത് കൊണ്ട് 'പ്രവാസി ലീഗൽ സെൽ' കേരളാ ഹൈക്കോടതിയെ സമീപിക്കുന്നു.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി യുഎഇയിൽ നിന്നും ഇതര ഗൾഫ് രാജ്യങ്ങളിൽനിന്നും ഇന്ത്യയിലേക്ക്...