Tag: NRI News
പ്രവാസികളോടുള്ള അനീതി അവസാനിപ്പിക്കണം; ‘ഡയസ്‌പോറ ഇന്‍ ഡല്‍ഹി’ മാധ്യമ സെമിനാര്‍
അബുദാബി: സമസ്‌ത മേഖലകളിലും വികസനം സാധ്യമാക്കിയ പ്രവാസികളോടുള്ള അനീതി അവസാനിപ്പിക്കണമെന്ന് ഡിസംബര്‍ അഞ്ചിന് ഡെൽഹിയിൽ നടക്കുന്ന 'ഡയസ്‌പോറ ഇന്‍ ഡല്‍ഹിയുടെ' ഭാഗമായി അബുദാബിയില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ അഭിപ്രായപ്പെട്ടു.
അതിവേഗം മാറുന്ന വര്‍ത്തമാനകാലത്ത് അരനൂറ്റാണ്ടുകാലമായി...
കോവിഡ് മരണം; ധനസഹായം പ്രവാസി കുടുംബങ്ങൾക്കും നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം
ന്യൂഡെൽഹി: കോവിഡ് ബാധയെ തുടർന്ന് മരണമടഞ്ഞവർക്കുള്ള ധനസഹായം പ്രവാസി കുടുംബങ്ങൾക്കും നൽകണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് നിവേദനം. പ്രവാസി ലീഗൽ സെൽ ഗ്ളോബൽ പ്രസിഡണ്ട് അഡ്വ. ജോസ് എബ്രഹാമാണ് കേരള മുഖ്യമന്ത്രിക്ക് നിവേദനം...
പാസ്‌പോർട്ടിൽ മുഴുവൻ പേര് ഉൾപ്പെടുത്തണം; പ്രധാനമന്ത്രിക്ക് വേൾഡ് എൻആർഐ കൗൺസിൽ കത്തയച്ചു
മനാമ: ഇന്ത്യൻ പാസ്‌പോർട്ടിലെ അപാകത ചൂണ്ടിക്കാട്ടി വേൾഡ് എൻആർഐ കൗൺസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഗൾഫ് രാജ്യങ്ങൾ, യുകെ, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ, യുഎസ്എ എന്നിവിടങ്ങളിലെ പ്രവാസികൾ ഈ വിഷയത്തിൽ അനുഭവിക്കുന്ന...
ഐസിആർഎഫ് തേർസ്‌റ്റ് ഖൊഞ്ചേഴ്‌സ് പരിപാടിയുടെ നാലാംഘട്ടം കഴിഞ്ഞു
മനാമ: ഐസിആർഎഫ് (ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട്) സംഘടിപ്പിക്കുന്ന വാർഷിക വേനൽക്കാല പ്രത്യേക പരിപാടിയായ 'തേർസ്‌റ്റ് ഖൊഞ്ചേഴ്‌സ് 2021' തൊഴിലാളികൾക്ക് കുപ്പി വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നതിന്റെ ഭാഗമായുള്ള പദ്ധതിയുടെ നാലാം ഘട്ടം...
ഐസിആർഎഫ് തേർസ്‌റ്റ് ഖൊഞ്ചേഴ്‌സ് പരിപാടിയുടെ മൂന്നാം ഘട്ടം നടന്നു
മനാമ: ഐസിആർഎഫ് (ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട്) സംഘടിപ്പിക്കുന്ന വാർഷിക വേനൽക്കാല പ്രത്യേക പരിപാടിയായ 'തേർസ്‌റ്റ് ഖൊഞ്ചേഴ്‌സ് 2021' മൂന്നാം ഘട്ടം നടന്നു. തൊഴിലാളികൾക്ക് കുപ്പി വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നതിന്റെ ഭാഗമായി...
കെപിഎഫ് ഫാമിലി ഫെസ്‌റ്റ് 2021 സമാപിച്ചു
മനാമ: കോവിഡ് ദുരിതകാലത്ത് വീടുകളിൽ ഒതുങ്ങിപോയ കൊച്ചു കലാകാരൻമാർക്കും, മെമ്പർമാരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഓൺലൈനിൽ നടത്തിയ ലൈവ് പ്രോഗ്രാമായ 'കെപിഎഫ് ഫാമിലി ഫെസ്‌റ്റ് 2021' ശ്രദ്ധേയമായി. ബിഎംസി...
ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ ആശ്വാസമായി; മധു നാടണയുന്നു
മനാമ: ശാരീരിക അസ്വസ്‌ഥകൾ നേരിട്ട മലയാളിക്ക് നാട്ടിലേക്ക് യാത്ര സൗകര്യം ഒരുക്കി ബഹ്‌റൈനിലെ ഇന്ത്യൻ സാമൂഹിക പ്രവർത്തകർ. ഈ മാർച്ച് 29നാണ് പത്തനംതിട്ട സ്വദേശിയായ മധുവിനെ ഗുദൈബയിലെ പാർക്കിൽ കണ്ടെത്തിയത്. വേൾഡ് എൻആർഐ...
നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് നിബന്ധനകളിൽ ഇളവ് ആവശ്യപ്പെട്ട് വേൾഡ് എൻആർഐ കൗൺസിൽ
ന്യൂഡെൽഹി: ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്ക് ഏർപ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കണമെന്ന് വേൾഡ് എൻആർഐ കൗൺസിൽ. വിഷയം ചൂണ്ടിക്കാട്ടി കൗൺസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്...