Tue, May 7, 2024
30.3 C
Dubai
Home Tags NRI News

Tag: NRI News

ബഹ്‌റൈനിൽ ‘നീറ്റ്’ പരീക്ഷ കേന്ദ്രം; നടപടി ആവശ്യപ്പെട്ട് വേൾഡ് എൻആർഐ കൗൺസിൽ

മനാമ: ഇന്ത്യയിലെ മെഡിക്കൽ പ്രവേശന പരീക്ഷയായ 'നീറ്റ്' ബഹ്‌റൈനിൽ തന്നെ എഴുതാനുള്ള സൗകര്യം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് വേൾഡ് എൻആർഐ കൗൺസിൽ പ്രധാനമന്ത്രിക്ക് നിവേദനം നൽകി. കഴിഞ്ഞ ദിവസമാണ് ഈ വിഷയത്തിൽ അടിയന്തര നടപടി...

ബഹ്‌റൈനിൽ ‘കീം’ പരീക്ഷ സെന്റർ; മുഖ്യമന്ത്രിക്ക് കത്തയച്ച് വേൾഡ് എൻആർഐ കൗൺസിൽ

മനാമ: കോവിഡ് മഹാമാരി പടർന്നുപിടിച്ച സാഹചര്യത്തിൽ കീം (കേരള എഞ്ചിനീയറിംഗ്, ആർക്കിടെക്‌ചറൽ ആൻഡ് മെഡിക്കൽ എൻട്രൻസ് എക്‌സാം) പരീക്ഷയുമായി ബന്ധപ്പെട്ട് ബഹ്‌റൈനിലെ വിദ്യാർഥികളുടെ ആശങ്ക അറിയിച്ചുകൊണ്ട് കേരള മുഖ്യമന്ത്രിക്ക് കത്തയച്ച് വേൾഡ് എൻആർഐ...

ബഹ്‌റൈനിൽ വിസാ കാലാവധി കഴിഞ്ഞവർക്കുള്ള സൗജന്യ വാക്‌സിൻ; രജിസ്ട്രേഷൻ തുടരുന്നു

മനാമ: രാജ്യത്ത് വിസാ കാലാവധി കഴിഞ്ഞ, നിയമപരമായ രേഖകൾ ഇല്ലാത്ത ഇന്ത്യക്കാർക്ക് വേണ്ടിയുള്ള സൗജന്യ വാക്‌സിനേഷന്റെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിനുള്ള രജിസ്‌ട്രേഷനാണ് തുടരുന്നത്. ആദ്യഘട്ടത്തിൽ ആയിരത്തി മുന്നൂറോളം പേരാണ് വാക്‌സിൻ...

ബഹ്‌റൈനിൽ വിസാ കാലാവധി കഴിഞ്ഞ പ്രവാസികൾക്കുള്ള വാക്‌സിനേഷൻ ആദ്യഘട്ടം കഴിഞ്ഞു

മനാമ: രാജ്യത്ത് വിസാ കാലാവധി കഴിഞ്ഞ പ്രവാസികൾക്കുള്ള സൗജന്യ വാക്‌സിനേഷൻ പദ്ധതിയുടെ ആദ്യഘട്ടം കഴിഞ്ഞു. മതിയായ രേഖകൾ ഇല്ലാതെ രാജ്യത്ത് കഴിയുന്ന ഏകദേശം ആയിരത്തി മുന്നൂറോളം ഇന്ത്യക്കാരാണ് ഇന്നലെ മാത്രം ആദ്യഡോസ് വാക്‌സിൻ...

പിഎം കെയേഴ്‌സ്; മരണപ്പെട്ട പ്രവാസികളുടെ കുട്ടികളെയും പരിഗണിക്കണം; വേൾഡ് എൻആർഐ കൗൺസിൽ

ന്യൂഡെൽഹി: കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരണപ്പെട്ട കുട്ടികൾക്ക് പിഎം കെയേഴ്‌സ് വഴി കേന്ദ്രം പ്രഖ്യാപിച്ച സഹായം പ്രവാസികളുടെ കുട്ടികൾക്കും ലഭ്യമാക്കണമെന്ന് വേൾഡ് എൻആർഐ കൗൺസിൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി...

ബഹ്‌റൈനിൽ നിയമപരമല്ലാതെ കഴിയുന്ന പ്രവാസികൾക്കും വാക്‌സിനേഷൻ നൽകണം; വേൾഡ് എൻആർഐ കൗൺസിൽ

മനാമ: രാജ്യത്ത് കോവിഡ് വ്യാപനത്തെ ചെറുക്കാനുള്ള വാക്‌സിനേഷൻ നടപടികൾ അതിവേഗം പുരോഗമിക്കുന്ന സാഹചര്യത്തിൽ വിവിധ കാരണങ്ങളാൽ നിയമപരമല്ലാതെ കഴിയുന്ന പ്രവാസികൾക്കും വാക്‌സിനേഷൻ സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി വേൾഡ് എൻആർഐ കൗൺസിൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി...

പ്രവാസികളുടെ വാക്‌സിനേഷൻ; പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്രത്തിന് ഡെൽഹി ഹൈക്കോടതിയുടെ നിർദ്ദേശം

ന്യൂഡെൽഹി: പ്രവാസികളുടെ വാക്‌സിനേഷൻ സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാരിന് ഡെൽഹി ഹൈക്കോടതിയുടെ നിർദേശം. പ്രവാസികളുടെ വിഷയത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി പ്രവാസി ലീഗൽ സെൽ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. . യാത്ര...

കാരുണ്യമതികളുടെ സഹായം; കാളിമുത്തുവിന് ഉടൻ നാട്ടിലേക്ക് മടങ്ങാം

മനാമ: കെട്ടിട നിർമാണ ജോലിക്കിടെ മൂന്നാം നിലയിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റ തമിഴ്‌നാട് മഥുരലിംഗം സ്വദേശി കലൈ പാണ്ഡ്യൻ കാളിമുത്തുവിന് സഹായഹസ്‌തവുമായി ബഹ്‌റൈനിലെ കാരുണ്യമതികൾ. രാജ്യത്തെ ഇന്ത്യൻ സമൂഹവും, സാമൂഹ്യ പ്രവർത്തകരും,...
- Advertisement -