Fri, Jan 23, 2026
22 C
Dubai
Home Tags Obituary news

Tag: obituary news

കന്നഡ നടൻ പുനീത് രാജ്‌കുമാറിന്റെ സംസ്‌കാരം നാളെ നടക്കും

ബെംഗളൂരു: കന്നഡ സൂപ്പർ ‌താരം പുനീത് രാജ്‌കുമാറിന്റെ സംസ്‌കാരം നാളെ. അമേരിക്കയിലുള്ള മകളെത്തിയ ശേഷമാകും സംസ്‌കാരം നടക്കുക. അച്ഛൻ രാജ്‌കുമാറിന്റെ ശവകുടീരം സ്‌ഥിതി ചെയ്യുന്ന കണ്ഡീരവ സ്‌റ്റുഡിയോയിലാണ് പുനീതിന്റെയും സംസ്‌കാരം നടക്കുക. അഭിനയത്തോടൊപ്പം...

ഡോ. എം കൃഷ്‌ണന്‍ നായർക്ക് ആദരാഞ്‌ജലി അര്‍പ്പിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മരണമടഞ്ഞ പ്രശസ്‌ത അര്‍ബുദ രോഗ വിദഗ്‌ധൻ ഡോ. എം കൃഷ്‌ണന്‍ നായരുടെ വീട്ടിലെത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു. സംസ്‌ഥാനത്തെ ക്യാന്‍സര്‍ ചികിൽസാ രംഗത്തെ പുരോഗതിയില്‍ കൃഷ്‌ണന്‍ നായര്‍...

ഗുരുവായൂർ ക്ഷേത്രം പ്രധാന തന്ത്രി അന്തരിച്ചു

തൃശൂർ: ഗുരുവായൂർ ക്ഷേത്രം പ്രധാനതന്ത്രി പുഴക്കര ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് (70) അന്തരിച്ചു. തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ചൊവ്വാഴ്‌ച പുലർച്ചെയായിരുന്നു അന്ത്യം. ശ്വാസ തടസവും രക്‌തത്തിൽ ഓക്‌സിജന്റെ അളവ് കുറഞ്ഞതും മൂലം...

സംവിധായകൻ വിനോദ് ഗുരുവായൂരിന്റെ മകൻ മരണപ്പെട്ടു

ഗുരുവായൂർ: സിനിമാ സംവിധായകൻ വിനോദ് ഗുരുവായൂരിന്റെ മകൻ മാധവ് (പാഞ്ചു) മരണപ്പെട്ടു. 20 വയസായിരുന്നു പ്രായം. ചെറിയ ശാരീരിക പരിമിതികൾ നേരിട്ടിരുന്നെങ്കിലും സംഗീതം ഉൾപെടെയുള്ള കാര്യങ്ങളിൽ താൽപരനായിരുന്നു മാധവ്. കഴിഞ്ഞ മാസം വൈക്കത്ത് ഇൻഡോ-അമേരിക്കൻ...

വിഎം കുട്ടിക്ക് മലബാർ ന്യൂസിന്റെ ആദരാഞ്‌ജലി

മലപ്പുറം: മാപ്പിളപാട്ടിന്റെ സുൽത്താൻ വിഎം കുട്ടി വിടവാങ്ങിയതോടെ അവസാനിക്കുന്നത് മലബാറിലെ പാരമ്പര്യ മാപ്പിളപാട്ട് ശാഖയുടെ ഒരു യുഗമാണ്. ഒരു കാലത്ത് മലബാറിലെ കല്യാണ വീടുകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന മഹത്തായ ഈ കലാസൃഷ്‌ടിയെ...

മലബാറിന്റെ മഹാഗായകൻ വിഎം കുട്ടി വിടപറഞ്ഞു

കോഴിക്കോട്: പ്രസിദ്ധ മാപ്പിളപ്പാട്ട് കലാകാരന്‍ വിഎം കുട്ടി (86) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികില്‍സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആറു പതിറ്റാണ്ടിലേറെയായി മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്നു. 1970കള്‍ വരെ കല്യാണ...

നെടുമുടി വേണു വിടവാങ്ങി; മൺമറഞ്ഞത് അഭ്രപാളിയിലെ അനശ്വരനടൻ

തിരുവനന്തപുരം: മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനയപ്രതിഭ നെടുമുടി വേണു (73) ഓർമയായി. ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനൻമാരായ അഭിനേതാക്കളിൽ ഒരാളായ അദ്ദേഹത്തെ കഴിഞ്ഞ ദിവസം ദേഹാസ്വസ്‌ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു....

പ്രമുഖ എഴുത്തുകാരിയും, സ്‌ത്രീവിമോചന പോരാട്ടങ്ങളുടെ മുഖവുമായ കമല ഭാസിൻ അന്തരിച്ചു

ന്യൂഡെൽഹി: എഴുത്തുകാരിയും സ്‌ത്രീ സ്വാതന്ത്ര്യവാദിയുമായ കമല ഭാസിൻ (75) അന്തരിച്ചു. ശനിയാഴ്‌ച പുലർച്ചെ മൂന്ന് മണിക്കായിരുന്നു അന്ത്യം. കുറച്ചു മാസങ്ങൾക്ക് മുൻപ് ഇവർക്ക് അർബുദരോഗം സ്‌ഥിരീകരിച്ചിരുന്നു. ഇതിന്റെ ചികിൽസയിൽ കഴിയുകയായിരുന്നു. ആക്‌ടിവിസ്‌റ്റ് കവിത...
- Advertisement -