Fri, Jan 23, 2026
22 C
Dubai
Home Tags Oman News

Tag: Oman News

കോവിഡ് വ്യാപനം; ഒമാനിലെ ദോഫാറിൽ നിയന്ത്രണങ്ങൾ ശക്‌തമാക്കുന്നു

മസ്‌ക്കറ്റ് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ പ്രഖ്യാപിച്ച രാത്രി സഞ്ചാര വിലക്കിന്റെ‍‍ സമയക്രമത്തില്‍ മാറ്റം വരുത്തി. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഇക്കാര്യം വ്യക്‌തമാക്കി പ്രസ്‌താവന പുറത്തിറക്കിയത്. പുതിയ...

24 മണിക്കൂറിനിടെ ഒമാനിൽ 1,035 പേർക്ക് കൂടി കോവിഡ്; 14 മരണം

മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിനിടെ 1,035 പേർക്ക് കൂടി ഒമാനിൽ കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ 14 പേരാണ് 24 മണിക്കൂറിനിടെ കോവിഡിനെ തുടർന്ന് മരിച്ചതെന്നും ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. നിലവിൽ രാജ്യത്ത്...

ഒമാനിൽ സന്ദർശക വിസക്കാരുടെ പ്രവേശനം നിർത്തി; പുതിയ വിസ അനുവദിക്കുന്നില്ല

മസ്‌ക്കറ്റ്‌‌ : സന്ദർശക വിസക്കാർക്ക് വിലക്ക് പ്രാബല്യത്തിൽ കൊണ്ട് വന്ന് ഒമാൻ. സ്വദേശി പൗരൻമാർ, റസിഡൻസ് കാർഡ് ഉള്ള പ്രവാസികൾ, ഈമാസം 5ന് മുൻപ് അനുവദിച്ച പുതിയ തൊഴിൽ, കുടുംബ വീസകളുള്ളവർ എന്നിവർക്കു...

24 മണിക്കൂറിനിടെ ഒമാനിൽ 1,320 കോവിഡ് ബാധിതർ; 12 മരണം

മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,320 ആണ്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,68,005 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ ദിവസം...

ഒമാനിലെ വ്യവസായ മേഖലയിൽ തീപ്പിടുത്തം; ആർക്കും പരിക്കുകളില്ല

സലാല: ഒമാനിലെ ദോഫാർ ഗവര്‍ണറേറ്റിൽ തീപ്പിടുത്തം. സലാലയിലെ ഔക്കത്തിലുള്ള വ്യവസായ മേഖലയിൽ കൂട്ടിയിട്ടിരുന്ന പഴയ സാധനങ്ങളിലാണ് തീപ്പിടിച്ചതെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. ദോഫാർ ഗവര്‍ണറേറ്റിലെ അഗ്‌നി ശമന സേനാ വിഭാഗം തീ നിയന്ത്രണ...

പൊതുമാപ്പിന്റെ കാലാവധി നീട്ടിയതായി ഒമാന്‍

മസ്‌കറ്റ്: ഒമാനിൽ റെസിഡന്റ് കാർഡ് കാലാവധി കഴിഞ്ഞിട്ടും കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി ഒമാൻ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി നീട്ടി. ജൂൺ 30 വരെയാണ് കാലാവധി നീട്ടിനൽകിയത്. കോവിഡ് മഹാമാരി കണക്കിലെടുത്താണ് തീരുമാനമെന്ന്...

ഒമാനിൽ 24 മണിക്കൂറിൽ 1,162 കോവിഡ് ബാധിതർ; 9 മരണം

മസ്‌ക്കറ്റ് : ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിൽ 1,162 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,59,218 ആയി ഉയർന്നതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. അതേസമയം...

‘ടെലി കോൺഫറൻസ് ഓപ്പൺ ഹൗസ്‌’; പ്രവാസികൾക്ക് ഇന്ത്യന്‍ സ്‌ഥാനപതിയുമായി സംവദിക്കാൻ അവസരം

മസ്‍കറ്റ്: ഒമാനിൽ താമസിക്കുന്ന പ്രവാസികള്‍ക്ക് ഇന്ത്യന്‍ സ്‌ഥാനപതിയുമായി സംവദിക്കുവാൻ അവസരമൊരുക്കി എംബസി. ഒമാന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് തങ്ങളുടെ ആവശ്യങ്ങൾ, പരാതികൾ എന്നിവ സ്‌ഥാനപതി മുന്നു മഹാവീറിനെ നേരിട്ട് അറിയിക്കാം. കോവിഡ്...
- Advertisement -