ഒമാനിലെ വ്യവസായ മേഖലയിൽ തീപ്പിടുത്തം; ആർക്കും പരിക്കുകളില്ല

By News Desk, Malabar News
fire
Representational Image
Ajwa Travels

സലാല: ഒമാനിലെ ദോഫാർ ഗവര്‍ണറേറ്റിൽ തീപ്പിടുത്തം. സലാലയിലെ ഔക്കത്തിലുള്ള വ്യവസായ മേഖലയിൽ കൂട്ടിയിട്ടിരുന്ന പഴയ സാധനങ്ങളിലാണ് തീപ്പിടിച്ചതെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.

ദോഫാർ ഗവര്‍ണറേറ്റിലെ അഗ്‌നി ശമന സേനാ വിഭാഗം തീ നിയന്ത്രണ വിധേയമാക്കിയെന്ന് പബ്‌ളിക്ക് അതോറിറ്റി ഓഫ് സിവിൽ ഡിഫൻസ് ട്വിറ്ററിലൂടെ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സിവില്‍ ഡിഫൻസിന്റെ അറിയിപ്പിൽ പറയുന്നു.

Kerala News: മഞ്ചേശ്വരത്ത് വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല; പ്രതിഷേധിച്ച് കെ സുരേന്ദ്രന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE