Tag: Oman News
സീറോളജിക്കല്‍ സര്‍വേ; ഒമാനില്‍ സര്‍വേ പൂര്‍ത്തിയായി, ഫലം ഉടന്‍
മസ്‌ക്കറ്റ് : ഒമാനില്‍ കഴിഞ്ഞ മാസങ്ങളിലായി നടത്തിയ സീറോളജിക്കല്‍ സര്‍വേ പൂര്‍ത്തിയായതായി വ്യക്‌തമാക്കി അധികൃതര്‍. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ തോത് എത്രത്തോളമാണെന്ന് കണ്ടെത്താന്‍ വേണ്ടിയാണ് സര്‍വേ സംഘടിപ്പിച്ചത്. കഴിഞ്ഞ ജൂലൈ 11 ആം...
പുതിയ തൊഴിൽ വിസകൾ അനുവദിച്ച് ഒമാൻ
മസ്‌കറ്റ്: ഒമാൻ പുതിയ തൊഴിൽ വിസകൾ അനുവദിക്കാൻ ആരംഭിച്ചു. വിദേശത്തു നിന്നുള്ള തൊഴിലാളികൾക്കും വീട്ടുജോലിക്കാർക്കുമായുള്ള വിസകൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാമെന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് പാസ്‌പോർട്ട് ആൻഡ് റെസിഡൻസി അറിയിച്ചു. ബന്ധപ്പെട്ട രേഖകൾ...
223 പേര്‍ക്ക് കൂടി കോവിഡ്; ഒമാനില്‍ രോഗമുക്‌തി നിരക്ക് 92.9 ശതമാനം
ഒമാന്‍ : കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 223 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,22,579 ആയി ഉയര്‍ന്നു. ഒപ്പം തന്നെ ആരോഗ്യ മന്ത്രാലയത്തിന്റെ...
ഒമാനില്‍ ഇന്നലെ മുതല്‍ ശക്‌തമായ മഴ തുടരുന്നു
മസ്‌ക്കറ്റ് : കഴിഞ്ഞ ദിവസം മുതല്‍ തുടങ്ങിയ മഴ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും തുടരുകയാണ്. ശനിയാഴ്‌ച വൈകുന്നേരം മുതലാണ് ഒമാനില്‍ ശക്‌തമായ മഴ തുടങ്ങിയത്. മുസന്ദം, തെക്കന്‍ അല്‍ ബാത്തിന, വടക്കന്‍...
ഒമാന്‍; 302 പ്രതിദിന കോവിഡ് ബാധിതര്‍, രോഗമുക്‌തര്‍ 303
മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനില്‍ 302 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,19,186 ആയി ഉയര്‍ന്നു. ഇതിനൊപ്പം തന്നെ രാജ്യത്ത് ഇന്ന്...
തൊഴില്‍ രേഖകളുടെ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയൊടുക്കാതെ മടങ്ങാം; അറിയിപ്പുമായി ഒമാൻ
മസ്‌ക്കറ്റ് : തൊഴില്‍ രേഖകളുടെ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് അറിയിപ്പുമായി ഒമാന്‍ തൊഴില്‍ മന്ത്രാലയം. തൊഴില്‍ രേഖകളുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് കഴിയുന്ന പ്രവാസികള്‍ക്ക് പിഴ അടക്കാതെ രാജ്യം വിട്ട് പോകാനുള്ള ഉത്തരവാണ്...
ക്വാറന്റൈന്‍ കാലാവധി 7 ദിവസമായി കുറച്ച് ഒമാന്‍
മസ്‌ക്കറ്റ് : ക്വാറന്റൈന്‍ കാലാവധിയില്‍ ഇളവ് നല്‍കി ഒമാന്‍. ഒമാനിലെത്തുന്ന യാത്രക്കാര്‍ക്ക് ഇനി മുതല്‍ 7 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയാകും. ഇത് സംബന്ധിച്ച് സുപ്രീം കമ്മറ്റിയുടെ ഉത്തരവ് പുറത്തിറങ്ങി. വിദേശത്ത് നിന്നും...
വിദേശികളുടെ തൊഴില്‍ വിസ ഫീസ് വര്‍ധിപ്പിക്കും; ഒമാന്‍
ഒമാന്‍ : അടുത്ത വർഷം മുതല്‍ വിദേശികളുടെ തൊഴില്‍ വിസക്കുള്ള ഫീസ് വര്‍ധിപ്പിക്കുമെന്ന് വ്യക്‌തമാക്കി ഒമാന്‍. ഫീസില്‍ അഞ്ച് ശതമാനം വര്‍ധനവാണ് ഉണ്ടാകുന്നത്. ഒപ്പം തന്നെ പുതുതായി അനുവദിക്കുന്ന തൊഴില്‍ പെര്‍മിറ്റിനും, പിന്നീട്...






































