ഒമാനില്‍ ഇന്നലെ മുതല്‍ ശക്‌തമായ മഴ തുടരുന്നു

By Team Member, Malabar News
Malabarnews_oman heavy rain
Representational image
Ajwa Travels

മസ്‌ക്കറ്റ് : കഴിഞ്ഞ ദിവസം മുതല്‍ തുടങ്ങിയ മഴ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും തുടരുകയാണ്. ശനിയാഴ്‌ച വൈകുന്നേരം മുതലാണ് ഒമാനില്‍ ശക്‌തമായ മഴ തുടങ്ങിയത്. മുസന്ദം, തെക്കന്‍ അല്‍ ബാത്തിന, വടക്കന്‍ അല്‍ ബാത്തിന എന്നീ പ്രദേശങ്ങളില്‍ ഇന്നലെ മുതല്‍ ശക്‌തമായ മഴ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നുണ്ട്.

സൊഹാര്‍ വിലായത്ത്, സഹം, അല്‍ ഖാബൂറ എന്നീ പ്രദേശങ്ങളില്‍ മഴ ഇന്നും ശക്‌തമായി തന്നെ തുടരുകയാണ്. ഒപ്പം തന്നെ മസ്‌ക്കറ്റ് ഗവര്‍ണറേറ്റിലെ ചില വിലായത്തുകളിലും ഇന്നലെ മുതല്‍ നേരിയ തോതില്‍ മഴ ലഭിച്ചിട്ടുണ്ട്.

Read also : മരം ഒരു വരം; മുറിച്ചാൽ 10 വർഷം തടവ്, 59 കോടി പിഴ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE