Fri, Jan 23, 2026
18 C
Dubai
Home Tags Oman News

Tag: Oman News

കോവിഡ് മാനദണ്ഡ ലംഘനം; ഒമാനിൽ ഹോട്ടലുകൾക്കെതിരെ നടപടി

മസ്‌കറ്റ്: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച അഞ്ച് ഹോട്ടലുകൾക്കെതിരെ ഒമാനിൽ നടപടി. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഹോട്ടലുകൾക്ക് നിഷ്‌കർശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്‌ച വരുത്തിയതിനെ തുടർന്നാണ് ഒമാൻ പൈതൃക വിനോദ സഞ്ചാര...

ഒമാനിലെ പ്രവാസികൾക്ക് അംബാസിഡറെ നേരിട്ടുകണ്ട് പരാതി അറിയിക്കാൻ അവസരം

മസ്‌കറ്റ്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് രാജ്യത്തെ ഇന്ത്യന്‍ സ്‌ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും, പരിഹാര മാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് ജനുവരി ഏഴിന് ആയിരിക്കുമെന്ന് എംബസി...

ന്യൂനമർദ്ദം ബുധനാഴ്‌ച വരെ തുടരും; ഒമാനിൽ ജാഗ്രതാ നിർദ്ദേശം

മസ്‌ക്കറ്റ്: ഒമാനിലെ ന്യൂനമർദ്ദം ബുധനാഴ്‌ച വരെ നീണ്ടുനിൽക്കുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതോടെ കനത്ത മഴയും കാറ്റും തുടരാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ സിവിൽ ഡിഫൻസും, റോയൽ ഒമാൻ പോലീസും ചേർന്ന് ജാഗ്രതാ...

പൊതുസ്‌ഥലങ്ങളിലെ ഒത്തുചേരലിന് വിലക്ക്; കർശന നിയന്ത്രണങ്ങളുമായി ഒമാൻ

മസ്‌കറ്റ്: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി ഒമാൻ. പള്ളികൾ, ഹാളുകൾ, പൊതുസ്‌ഥലങ്ങൾ എന്നിവിടങ്ങളിൽ വിവാഹ, മരണാനന്തര ചടങ്ങുകൾ നടത്തുന്നത് വിലക്കിയതായി കോവിഡ് പ്രതിരോധം കൈകാര്യം ചെയ്യുന്ന...

ലഹരിക്കടത്ത്; ഒമാനിൽ രണ്ട് പ്രവാസികള്‍ പിടിയില്‍

മസ്‍കറ്റ്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുകയായിരുന്ന രണ്ട് പ്രവാസികളെ പിടികൂടി പോലീസ്. തെക്കൻ ബാത്തിന ഗവര്‍ണറേറ്റിന്റെ പുറംകടലില്‍ എത്തിയ ഒരു ബോട്ടില്‍ മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം. പിടിയിലായ രണ്ട് പേരും രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചവർ...

ബുധനാഴ്‌ച വരെ കനത്ത മഴക്ക് സാധ്യത; ഒമാനിൽ ജാഗ്രത നിർദ്ദേശം

മസ്‌ക്കറ്റ്: ഒമാനിൽ ബുധനാഴ്‌ച വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഒമാൻ തീരത്തേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് മഴ കനക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്‌തമാക്കിയത്‌. രാജ്യത്ത് മുസന്ദം,...

അനധികൃത മൽസ്യബന്ധനം; ഒമാനിൽ നാല് പ്രവാസികൾ പിടിയിൽ

മസ്‌ക്കറ്റ്: അനധികൃത മൽസ്യബന്ധനം നടത്തിയതിന് ഒമാനിൽ നാല് പ്രവാസികൾ അറസ്‌റ്റിൽ. അൽ വുസ്‌തത ഗവർണറേറ്റിലെ ദുഖം വിലായത്തിൽ നിന്നുമാണ് 4 പേരെയും പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. നിലവിൽ റോയൽ ഒമാൻ പോലീസിന്റെ കസ്‌റ്റഡിയിൽ...

ഡീസല്‍ കള്ളക്കടത്ത്; ഒമാനിൽ എട്ട് പ്രവാസികള്‍ അറസ്‌റ്റില്‍

മസ്‍കറ്റ്: വന്‍തോതില്‍ ഡീസൽ കള്ളക്കടത്ത് നടത്താൻ ശ്രമിച്ച സംഘം ഒമാനില്‍ പിടിയിൽ. ഒമാന്‍ കോസ്‌റ്റ് ഗാര്‍ഡ് നടത്തിയ പരിശോധനയില്‍ എട്ട് പ്രവാസികളെയാണ് അറസ്‌റ്റ് ചെയ്‌തത്‌. ഡീസല്‍ ശേഖരിച്ച കപ്പല്‍ ഒമാന്റെ സമുദ്രാതിര്‍ത്തി കടത്താന്‍ ശ്രമിക്കുന്നതിനിടെ...
- Advertisement -