Wed, May 29, 2024
26.5 C
Dubai
Home Tags Oman News

Tag: Oman News

നിയമലംഘനം; ഒമാനില്‍ നിന്ന് 18 പ്രവാസികളെ നാടുകടത്താന്‍ ഉത്തരവ്

മസ്‍കറ്റ് : ഒമാനില്‍ നിയമലംഘനത്തിന് പിടിയിലായ 18 പ്രവാസികളെ നാടുകടത്തുമെന്ന് ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് അഗ്രികള്‍ച്ചര്‍, ഫിഷറീസ് ആന്റ് വാട്ടര്‍ റിസോഴ്‌സസ് അറിയിച്ചു. അല്‍ വുസ്‍ത ഗവര്‍ണറേറ്റില്‍ വെച്ച് അനധികൃത മൽസ്യ ബന്ധനത്തിന്...

ഒമാനിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമം; വിദേശി സംഘം പിടിയിൽ

മസ്‍കറ്റ്: ഒമാനിലേക്ക് സമുദ്ര മാർഗം അനധികൃതമായി നുഴഞ്ഞുകയറാൻ ശ്രമിച്ച വിദേശികളുടെ സംഘം റോയൽ ഒമാൻ പോലീസ് കോസ്‌റ്റൽ ഗാർഡിന്റെ പിടിയിലായി. വടക്കൻ ബാത്തിന ഗവര്‍ണറേറ്റിൽ ഉൾപ്പെടുന്ന സമുദ്ര മേഖലയിൽ നിന്നുമാണ് സംഘം പിടിയിലായത്. 17...

60 കഴിഞ്ഞ വിദേശികൾക്ക് വിസ പുതുക്കി നൽകി തുടങ്ങി; ഒമാൻ

മസ്‌ക്കറ്റ്: 60 കഴിഞ്ഞ വിദേശികൾക്ക് വീണ്ടും വിസ പുതുക്കി നൽകുന്ന നടപടികൾ ആരംഭിച്ച് ഒമാൻ. ജനുവരി 23ആം തീയതി മുതലാണ് തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നത്. ഇതോടെ നൂറുകണക്കിന് ആളുകളാണ്...

ലഹരിമരുന്ന് കടത്ത്; ഒമാനിൽ വിദേശി അറസ്‌റ്റിൽ

മസ്‍കറ്റ്: രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഒരു ഏഷ്യൻ വംശജനെ അറസ്‌റ്റ് ചെയ്‌തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. 12 കിലോ ഗ്രാമിലധികം മോർഫിനും ക്രിസ്‌റ്റൽ മരുന്നുകളുമായാണ് ഇയാള്‍ അറസ്‌റ്റിലായത്‌. 12 കിലോഗ്രാം മോർഫിനും...

കോവിഡ് വ്യാപിക്കുന്നു; കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഒമാൻ

മസ്‌ക്കറ്റ്: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഒമാനിൽ നിയന്ത്രണങ്ങൾ കർശനമാക്കി. നിയന്ത്രണങ്ങളുടെ പശ്‌ചാത്തലത്തിൽ വെള്ളിയാഴ്‌ചകളിലെ ജുമുഅ നമസ്‌കാരം നിർത്തിവെക്കാൻ അധികൃതർ നിർദ്ദേശം നൽകി. എന്നാൽ മസ്‌ജിദുകളിൽ 50 ശതമാനം പേർക്ക് പ്രവേശനം നൽകികൊണ്ട്...

കോവിഡ് മാനദണ്ഡ ലംഘനം; ഒമാനിൽ ഹോട്ടലുകൾക്കെതിരെ നടപടി

മസ്‌കറ്റ്: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച അഞ്ച് ഹോട്ടലുകൾക്കെതിരെ ഒമാനിൽ നടപടി. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഹോട്ടലുകൾക്ക് നിഷ്‌കർശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്‌ച വരുത്തിയതിനെ തുടർന്നാണ് ഒമാൻ പൈതൃക വിനോദ സഞ്ചാര...

ഒമാനിലെ പ്രവാസികൾക്ക് അംബാസിഡറെ നേരിട്ടുകണ്ട് പരാതി അറിയിക്കാൻ അവസരം

മസ്‌കറ്റ്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് രാജ്യത്തെ ഇന്ത്യന്‍ സ്‌ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും, പരിഹാര മാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് ജനുവരി ഏഴിന് ആയിരിക്കുമെന്ന് എംബസി...

ന്യൂനമർദ്ദം ബുധനാഴ്‌ച വരെ തുടരും; ഒമാനിൽ ജാഗ്രതാ നിർദ്ദേശം

മസ്‌ക്കറ്റ്: ഒമാനിലെ ന്യൂനമർദ്ദം ബുധനാഴ്‌ച വരെ നീണ്ടുനിൽക്കുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതോടെ കനത്ത മഴയും കാറ്റും തുടരാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ സിവിൽ ഡിഫൻസും, റോയൽ ഒമാൻ പോലീസും ചേർന്ന് ജാഗ്രതാ...
- Advertisement -