ലഹരിമരുന്ന് കടത്ത്; ഒമാനിൽ വിദേശി അറസ്‌റ്റിൽ

By News Bureau, Malabar News
arrest news in palakkad
Ajwa Travels

മസ്‍കറ്റ്: രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഒരു ഏഷ്യൻ വംശജനെ അറസ്‌റ്റ് ചെയ്‌തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. 12 കിലോ ഗ്രാമിലധികം മോർഫിനും ക്രിസ്‌റ്റൽ മരുന്നുകളുമായാണ് ഇയാള്‍ അറസ്‌റ്റിലായത്‌.

12 കിലോഗ്രാം മോർഫിനും 10 കിലോയിലധികം ക്രിസ്‌റ്റൽ മരുന്നുമായി സമുദ്രമാർഗം അനധികൃതമായി രാജ്യത്തേക്ക് കടന്നുകയറാൻ ശ്രമിച്ച ആളെയാണ് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് വസ്‌തുക്കളെ പ്രതിരോധിക്കുന്നതിനുള്ള ഡയറക്‌ടറേറ്റ് ജനറൽ അറസ്‌റ്റ് ചെയ്‌തതെന്ന്‌ റോയൽ ഒമാൻ പോലീസ് ഔദ്യോഗിക പ്രസ്‍താവനയിലൂടെ അറിയിച്ചു.

Most Read: അമിത്ഷായുടെ കോവിഡ് പ്രോട്ടോകോൾ ലംഘനം; എസ്‌പി പരാതി നൽകി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE