Tag: Oman News
ഒമാനിൽ പ്രവാസികൾ എത്തിത്തുടങ്ങി; 4 മാസങ്ങൾക്ക് ശേഷം സജീവമായി വിമാനത്താവളം
മസ്‌ക്കറ്റ്: കോവിഡ് വ്യാപനത്തിന് ശേഷം കഴിഞ്ഞ 4 മാസത്തെ കാത്തിരിപ്പിനൊടുവിൽ ഒമാനിലേക്ക് പ്രവാസികൾ എത്തിത്തുടങ്ങി. മലയാളികളടക്കം താമസ വിസക്കാരായ നിരവധി പ്രവാസികളാണ് നിലവിൽ ഒമാനിൽ എത്തുന്നത്. ഇതോടെ മാസങ്ങൾക്ക് ശേഷം മസ്‌ക്കറ്റ് രാജ്യാന്തര...
പൊതു-സ്വകാര്യ സ്‌ഥാപനങ്ങളിലെ ജീവനക്കാർക്ക് വാക്‌സിനേഷൻ നിർബന്ധം; ഒമാൻ
മസ്‌ക്കറ്റ്: പൊതു-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന ആളുകൾക്ക് ജോലി സ്‌ഥലങ്ങളിൽ പ്രവേശിക്കാൻ അടുത്ത മാസം മുതൽ വാക്‌സിനേഷൻ നിർബന്ധമാണെന്ന് വ്യക്‌തമാക്കി ഒമാൻ. കോവിഡ് വാക്‌സിന്റെ ഒരു ഡോസെങ്കിലും സ്വീകരിക്കണമെന്നാണ് അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്....
വാക്‌സിൻ സ്വീകരിക്കാത്ത പ്രവാസികൾക്കും പ്രവേശനം അനുവദിക്കും; ഒമാൻ
മസ്‌ക്കറ്റ്: കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്കും രാജ്യത്തേക്ക് മടങ്ങി വരാൻ അനുമതി നൽകി ഒമാൻ. രാജ്യത്തെ സർക്കാർ, സ്വകാര്യ സ്‌ഥാപനങ്ങളിൽ ജോലിചെയ്യുന്ന, സാധുതയുള്ള താമസ വിസ ഉള്ള ആളുകൾക്ക് വാക്‌സിൻ സ്വീകരിച്ചില്ലെങ്കിലും പ്രവേശനം...
വിമാന താവളങ്ങളിൽ പ്രവേശനം വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രം; ഒമാൻ
മസ്‌ക്കറ്റ്: ഒമാനിലെ വിമാനത്താവളങ്ങളിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുകയെന്ന് വ്യക്‌തമാക്കി എയർപോർട്ട് അധികൃതർ. ഒമാൻ സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് നിലവിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ വാക്‌സിൻ എടുത്തവർക്ക് മാത്രം പ്രവേശനം അനുവദിച്ചുകൊണ്ട്...
ഒമാൻ-യുഎഇ കര അതിർത്തി തുറക്കുന്നു; സെപ്റ്റംബർ ഒന്ന് മുതൽ
മസ്‌ക്കറ്റ്: ഒമാൻ-യുഎഇ കര അതിർത്തി സെപ്റ്റംബർ ഒന്നാം തീയതി മുതൽ തുറക്കാൻ തീരുമാനം. രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ച ആളുകൾക്കും, പിസിആർ പരിശോധനയിൽ ഫലം നെഗറ്റീവ് ആകുന്ന ആളുകൾക്കും പ്രവേശന അനുമതി...
സെപ്റ്റംബർ 12 മുതൽ സ്‌കൂളുകൾ തുറക്കാൻ തീരുമാനം; ഒമാൻ
മസ്‌ക്കറ്റ്: അടുത്ത മാസം 12ആം തീയതിയോടെ ഒമാനിലെ വിദ്യാലയങ്ങൾ തുറക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. നിലവിൽ രാജ്യത്ത് അധ്യാപകരുടെയും വിദ്യാർഥികളുടെയും വാക്‌സിനേഷൻ ഊർജിതമാക്കിയ സാഹചര്യത്തിലാണ് സ്‌കൂളുകൾ അടുത്ത മാസത്തോടെ തുറക്കാൻ തീരുമാനമായത്. കൂടാതെ രോഗവ്യാപനം...
ഒമാനിൽ പൊതു സ്‌ഥങ്ങളില്‍ പ്രവേശനം വാക്‌സിൻ എടുത്തവർക്ക് മാത്രം
മസ്‍കറ്റ്: ഒമാനില്‍ അടുത്ത മാസം ഒന്നാം തീയതി മുതല്‍ പൊതു സ്‌ഥലങ്ങളിലെ പ്രവേശനം വാക്‌സിനെടുത്തവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനം. ഇത് സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസം സുപ്രീം കമ്മിറ്റി പുറത്തിറക്കി. അതേസമയം ഒമാനിൽ...
രാത്രികാല ലോക്ക്ഡൗൺ; ഒമാനിൽ ശനിയാഴ്‌ചയോടെ അവസാനിക്കും
മസ്‌ക്കറ്റ്: കോവിഡ് വ്യാപനത്തെ തുടർന്ന് ഒമാനിൽ ഏർപ്പെടുത്തിയിരുന്ന രാത്രികാല ലോക്ക്ഡൗൺ ഈ മാസം 21ആം തീയതി ശനിയാഴ്‌ച അവസാനിക്കും. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളുടെ ഭാഗമായാണ്...






































