Thu, Jan 22, 2026
20 C
Dubai
Home Tags Omicron covid variant

Tag: Omicron covid variant

കോവിഡ് പുതിയ വകഭേദം; ‘ഇജി.5’ ഖത്തറിൽ സ്‌ഥിരീകരിച്ചതായി റിപ്പോർട്

ദോഹ: ഖത്തറിൽ കോവിഡിന്റെ പുതിയ വകഭേദം 'ഇജി.5' (EG.5) സ്‌ഥിരീകരിച്ചതായി റിപ്പോർട്. ഏതാനും കേസുകൾ റിപ്പോർട് ചെയ്‌തതായി ഖത്തർ പൊതുജനാരോഗ്യം മന്ത്രാലയം അറിയിച്ചു. പുതിയ വകഭേദം സ്‌ഥിരീകരിച്ചവരിൽ ആരോഗ്യനില തൃപ്‌തികരമാണെന്നും നിലവിൽ ആശുപത്രിയിൽ...

ഇന്ത്യയിൽ നാല് പേർക്ക് കൂടി ഒമൈക്രോൺ BF7 സ്‌ഥിരീകരിച്ചു

ന്യൂഡെൽഹി: ഇന്ത്യയിൽ നാല് പേർക്ക് കൂടി ഒമൈക്രോൺ ഉപവകഭേദം സ്‌ഥിരീകരിച്ചു. ചൈനയിൽ പടരുന്ന ഒമൈക്രോൺ BF7 ആണ് നാല് പേർക്കും സ്‌ഥിരീകരിച്ചത്‌. യുഎസിൽ നിന്ന് ബംഗാളിൽ എത്തിയവർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ജീനോം സീക്വെൻസിങ്...

ആറ് രാജ്യങ്ങളിലെ യാത്രക്കാർക്ക് ഇന്ന് മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിറ്റ് നിർബന്ധം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡിനെതിരായ ജാഗ്രത തുടരുന്നു. ഇതിന്റെ ഭാഗമായി ചൈന ഉൾപ്പടെ ആറ് ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സുവിധ രജിസ്‌ട്രേഷനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഇന്ന് മുതൽ നിർബന്ധമാക്കി. ചൈന,...

60 കഴിഞ്ഞവരും അനുബന്ധ രോഗങ്ങൾ ഉള്ളവരും കരുതൽ ഡോസ് എടുക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്‌തമാക്കി സംസ്‌ഥാന സർക്കാർ. 60 വയസ് കഴിഞ്ഞവരും അനുബന്ധ രോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തിരമായി കോവിഡ് വാക്‌സിന്റെ കരുതൽ...

ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ നിർബന്ധമാക്കാൻ യുഎസ്

വാഷിംങ്ടൺ: ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കാൻ യുഎസ്. 2 വയസിന് മുകളിലുള്ള എല്ലാ വിമാന യാത്രക്കാർക്കും ജനുവരി അഞ്ചു മുതൽ കോവിഡ് പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളിൽ...

വിദേശത്ത് നിന്നെത്തിയ 39 പേർക്ക് കോവിഡ്; അടുത്ത 40 ദിവസം നിർണായകം

ന്യൂഡെൽഹി: ജനുവരിയോടെ രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചേക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. അടുത്ത 40 ദിവസം നിർണായകമാണെന്നും കേന്ദ്രം അറിയിച്ചു. വിദേശത്ത് നിന്ന് എത്തുന്നവരിൽ കോവിഡ് വർധിക്കുന്നതാണ് മുന്നറിയിപ്പിന് പിന്നിൽ. രണ്ടു...

കോവിഡ് വ്യാപന ആശങ്ക; ഇന്ന് രാജ്യവ്യാപക മോക്ക്ഡ്രിൽ

ന്യൂഡെൽഹി: കോവിഡ് വ്യാപന ആശങ്ക നിലനിൽക്കെ ഇന്ന് രാജ്യവ്യാപക മോക്ക്ഡ്രിൽ നടത്തും. ഓക്‌സിജൻ പ്ളാന്റ്, വെന്റിലേറ്റർ സൗകര്യം, നിരീക്ഷണ വാർഡുകൾ, ജീവനക്കാരുടെ എണ്ണം തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനാണ് മോക്ക്ഡ്രിൽ സംഘടിപ്പിക്കുന്നത്. അതത് സംസ്‌ഥാനങ്ങളിലെ...

455 പേരിൽ രണ്ടുപേർക്ക് രോഗം; കോവിഡിൽ രാജ്യത്ത് ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് രോഗവ്യാപനം ആശങ്കാജനകമല്ലെന്ന് ആരോഗ്യവകുപ്പ്. വിദേശ രാജ്യങ്ങളിൽ കോവിഡ് അതിതീവ്രമാണെങ്കിലും രാജ്യത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇന്ന് 196 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. 0.56 ശതമാനമാണ് ടിപിആർ. അന്താരാഷ്‌ട്ര യാത്രക്കാരിൽ...
- Advertisement -