Tag: Omicron
ഒമൈക്രോൺ വ്യാപനം; മഹാരാഷ്‌ട്രയിലെ സ്‌കൂളുകൾ അടച്ചിടാൻ നീക്കം
മുംബൈ: സംസ്‌ഥാനത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ സ്‌കൂളുകൾ അടച്ചിടേണ്ടി വരുമെന്ന് മഹാരാഷ്‌ട്ര വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്‌ക്വാദ്. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് സ്‌കൂളുകൾ ദീർഘകാലം അടച്ചിട്ടിരിക്കുകയായിരുന്നു. ഈ മാസം...
തമിഴ്‌നാട്ടിൽ 33 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു
ചെന്നൈ: തമിഴ്‌നാട്ടിൽ 33 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു. സംസ്‌ഥാനത്തെ ഒമൈക്രോൺ ബാധിതരുടെ എണ്ണം 34 ആയി. ഇന്ന് സ്‌ഥിരീകരിച്ച 33 പേരിൽ 26 രോഗികളും ചെന്നൈയിലാണ്. സമ്പർക്കത്തിലുള്ളവരെ കണ്ടെത്താൻ നടപടികൾ തുടങ്ങിയെന്ന്...
ഒമൈക്രോൺ; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അടിയന്തര യോഗം
ന്യൂഡെൽഹി: ഒമൈക്രോൺ വ്യാപനം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷയിൽ ഇന്ന് യോഗം ചേരും. ഒമൈക്രോൺ റിപ്പോർട് ചെയ്യുന്ന സംസ്‌ഥാനങ്ങളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് യോഗം. നിലവിൽ വിവിധ സംസ്‌ഥാനങ്ങളിൽ നടപ്പിലാക്കിയ നിയന്ത്രണങ്ങളെ കുറിച്ച്...
ലോകം ഒമൈക്രോൺ ആശങ്കയിൽ; 106 രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം കേസുകൾ
ലണ്ടൻ: ലോകത്ത് ആശങ്ക വർധിപ്പിച്ച് ഒമൈക്രോൺ വ്യാപനം. 106 രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം പേർക്ക് ഒമൈക്രോൺ സ്‌ഥിരീകരിച്ചു. ബ്രിട്ടണിലും ഡെൻമാർക്കിലുമാണ് ലോകത്തിൽ ഏറ്റവും കൂടുതൽ ഒമൈക്രോൺ കേസുകൾ റിപ്പോർട് ചെയ്‌തത്. ബ്രിട്ടണിൽ 69,147...
ഒമൈക്രോൺ; കാസർഗോഡ് അതിർത്തി ഗ്രാമങ്ങളിൽ ആശങ്ക
കാസർഗോഡ്: കർണാടകയിൽ കൂടുതൽ ഒമൈക്രോൺ വകഭേദം റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ അതിർത്തി ഗ്രാമങ്ങളിൽ ആശങ്ക വർധിച്ചു. ഏത് ആവശ്യത്തിനും കർണാടകയിലെ വിവിധ പ്രദേശങ്ങളെ ആശ്രയിക്കുന്നവരാണ് കാസർഗോഡ് ജില്ലയിലെ അതിർത്തിയിൽ കഴിയുന്നവരിൽ അധികവും. ഒമൈക്രോൺ...
ഒമൈക്രോണ്‍; ആള്‍ക്കൂട്ട ആഘോഷങ്ങള്‍ നിരോധിച്ച് ഡെൽഹി സര്‍ക്കാര്‍
ന്യൂഡെല്‍ഹി: രാജ്യ തലസ്‌ഥാനത്ത് ക്രിസ്‌തുമസ്-പുതുവൽസരങ്ങളുടെ ഭാഗമായുള്ള ആള്‍ക്കൂട്ട ആഘോഷങ്ങള്‍ സംസ്‌ഥാന സര്‍ക്കാര്‍ നിരോധിച്ചു. ഒമിക്രോണ്‍ കേസുകള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് സാംസ്‌കാരിക പരിപാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ആള്‍ക്കൂട്ട ആഘോഷങ്ങളും നിരോധിച്ചുകൊണ്ടുള്ള ഡെല്‍ഹി ദുരന്തനിവാരണ...
നിയന്ത്രണങ്ങൾ കടുപ്പിച്ച് യൂറോപ്യൻ രാജ്യങ്ങൾ; നാലാം ഡോസ് നൽകാൻ ഇസ്രായേൽ
ലണ്ടൻ: ഒമൈക്രോൺ വ്യാപനം തുടരുന്നതിന്റെ പശ്‌ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ച് തുടങ്ങി. ജർമനി, പോർച്ചുഗൽ, യുകെ തുടങ്ങിയ രാജ്യങ്ങളാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്. ഒമൈക്രോൺ വ്യാപകമാകുന്ന സാഹചര്യത്തിൽ ഇസ്രായേൽ നാലാം ഡോസ് വാക്‌സിൻ...
ഒമൈക്രോൺ; സംസ്‌ഥാനത്ത് 9 പേർക്ക് കൂടി രോഗബാധ
തിരുവനന്തപുരം: സംസ്‌ഥാനത്ത് 9 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളത്ത് എത്തിയ 6 പേര്‍ക്കും തിരുവനന്തപുരത്ത് എത്തിയ 3 പേര്‍ക്കുമാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. യുകെയില്‍...






































