Tag: Omicrone
ഒമൈക്രോൺ വ്യാപനം; മഹാരാഷ്‌ട്രയിലെ സ്‌കൂളുകൾ അടച്ചിടാൻ നീക്കം
മുംബൈ: സംസ്‌ഥാനത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ സ്‌കൂളുകൾ അടച്ചിടേണ്ടി വരുമെന്ന് മഹാരാഷ്‌ട്ര വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്‌ക്വാദ്. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് സ്‌കൂളുകൾ ദീർഘകാലം അടച്ചിട്ടിരിക്കുകയായിരുന്നു. ഈ മാസം...
ഒമൈക്രോണ്‍; ആള്‍ക്കൂട്ട ആഘോഷങ്ങള്‍ നിരോധിച്ച് ഡെൽഹി സര്‍ക്കാര്‍
ന്യൂഡെല്‍ഹി: രാജ്യ തലസ്‌ഥാനത്ത് ക്രിസ്‌തുമസ്-പുതുവൽസരങ്ങളുടെ ഭാഗമായുള്ള ആള്‍ക്കൂട്ട ആഘോഷങ്ങള്‍ സംസ്‌ഥാന സര്‍ക്കാര്‍ നിരോധിച്ചു. ഒമിക്രോണ്‍ കേസുകള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് സാംസ്‌കാരിക പരിപാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ആള്‍ക്കൂട്ട ആഘോഷങ്ങളും നിരോധിച്ചുകൊണ്ടുള്ള ഡെല്‍ഹി ദുരന്തനിവാരണ...
നിയന്ത്രണങ്ങൾ കടുപ്പിച്ച് യൂറോപ്യൻ രാജ്യങ്ങൾ; നാലാം ഡോസ് നൽകാൻ ഇസ്രായേൽ
ലണ്ടൻ: ഒമൈക്രോൺ വ്യാപനം തുടരുന്നതിന്റെ പശ്‌ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ച് തുടങ്ങി. ജർമനി, പോർച്ചുഗൽ, യുകെ തുടങ്ങിയ രാജ്യങ്ങളാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്. ഒമൈക്രോൺ വ്യാപകമാകുന്ന സാഹചര്യത്തിൽ ഇസ്രായേൽ നാലാം ഡോസ് വാക്‌സിൻ...
ഒമൈക്രോൺ ഉൽഭവത്തിന് പിന്നിൽ എച്ച്ഐവി?
കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കഴിഞ്ഞു. എന്നാൽ എവിടെ നിന്നാണ് ഇത് വന്നതെന്ന് ആർക്കും അറിയില്ല. ആഫ്രിക്കയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ നിന്ന് ദക്ഷിണാഫ്രിക്കൻ ഗവേഷകരാണ് ഇത്...
ഒമൈക്രോൺ; സംസ്‌ഥാനത്ത് 9 പേർക്ക് കൂടി രോഗബാധ
തിരുവനന്തപുരം: സംസ്‌ഥാനത്ത് 9 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളത്ത് എത്തിയ 6 പേര്‍ക്കും തിരുവനന്തപുരത്ത് എത്തിയ 3 പേര്‍ക്കുമാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. യുകെയില്‍...
ഒമൈക്രോൺ; മുംബൈയിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി
മുംബൈ: മുംബൈയില്‍ ഇരുനൂറോ അതില്‍ കൂടുതലോ ആളുകള്‍ പങ്കടുക്കുന്ന ചടങ്ങിന് മുന്‍കൂര്‍ അനുമതി ആവശ്യമെന്ന് അധികൃതര്‍. ഒമൈക്രോണ്‍ ഭീഷണിയെ തുടര്‍ന്നാണ് മുന്‍കൂര്‍ അനുമതി വാങ്ങാനുള്ള തീരുമാനമെന്ന് ബൃഹണ്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു....
കർണാടകയിൽ കോവിഡ് വ്യാപന ഭീഷണി; ഉറവിടമറിയാത്ത ഒമൈക്രോൺ കേസുകൾ വർധിക്കുന്നു
ബെംഗളൂരു: കർണാടകയിൽ വീണ്ടും കോവിഡ് വ്യാപന ഭീഷണി. ഉറവിടമറിയാത്ത ഒമൈക്രോൺ കേസുകൾ വർധിക്കുന്നത് ആശങ്കയാകുന്നു. യാത്രാ ചരിത്രമില്ലാത്ത അഞ്ച് പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു. മംഗളൂരു, ഭദ്രാവതി, ഉഡുപ്പി എന്നിവിടങ്ങളിലാണ് രോഗം കണ്ടെത്തിയത്.
ശനിയാഴ്‌ച...
ഒമൈക്രോൺ; രാജ്യത്തെ 6 എയർപോർട്ടുകളിൽ ആർടിപിസിആർ നിർബന്ധം
ന്യൂഡെൽഹി: രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആറ് എയർപോർട്ടുകളിൽ ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. ഒമൈക്രോൺ വ്യാപനത്തെ തുടർന്ന് ഹൈ റിസ്‌ക് വിഭാഗത്തിൽ പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കാണ് പരിശോധന നിർബന്ധമാക്കിയത്. ടെസ്‌റ്റ്...






































