Thu, Mar 28, 2024
24 C
Dubai
Home Tags Omicrone

Tag: Omicrone

ഒമൈക്രോൺ; ജനുവരി 31 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ജനുവരി 31 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. എല്ലാ സംസ്‌ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും...

ഒമൈക്രോൺ; പൊതു പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി തെലങ്കാന

ഹൈദരാബാദ്: ഒമൈക്രോൺ പടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി തെലങ്കാന സർക്കാർ. ജനുവരി രണ്ടുവരെ റാലികളും പൊതു പരിപാടികളും നിരോധിച്ചു. രോഗം പടരുന്നത് തടയാൻ ഉചിതമായ നടപടികൾ സ്വീകരിക്കാൻ തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ്...

സംസ്‌ഥാനത്ത്‌ ഒരാള്‍ക്ക് കൂടി ഒമൈക്രോണ്‍; ആകെ രോഗികൾ 38 ആയി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരാള്‍ക്ക് കൂടി ഒമൈക്രോണ്‍ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ 51കാരനാണ് രോഗം സ്‌ഥിരീകരിച്ചതായി റിപ്പോർട് ചെയ്‌തത്‌. സെന്റിനല്‍ സര്‍വയന്‍സിന്റെ ഭാഗമായി നടത്തിയ ജനിതക പരിശോധനയിലാണ്...

ന്യൂഇയർ ആഘോഷങ്ങൾ; വാഹന പരിശോധനയടക്കം കർശനമാക്കി പോലീസ്

തിരുവനന്തപുരം: ക്രിസ്‌മസ്‌- ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ സുരക്ഷ കർശനമാക്കി പോലീസ്. പ്രധാന കേന്ദ്രങ്ങളിൽ പോലീസ് സാന്നിധ്യം. മാളുകളിൽ മഫ്‌തി പോലീസിനെ വിന്യസിച്ചു. രാത്രി 11 മണിക്ക് ശേഷം റോഡിൽ വാഹന പരിശോധന...

രാജ്യത്ത് ഒമൈക്രോൺ കേസുകൾ 415 ആയി; മഹാരാഷ്‌ട്രയിൽ ആശങ്ക

ന്യൂഡെൽഹി: രാജ്യത്ത് ആകെ 415 ഒമൈക്രോൺ കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതിൽ 115 പേർ രോഗമുക്‌തി നേടി. ഏറ്റവും കൂടുതൽ ഒമൈക്രോൺ കേസുകൾ റിപ്പോർട് ചെയ്‌തത്‌ മഹാരാഷ്‌ട്രയിലാണെന്നും മന്ത്രാലയം അറിയിച്ചു....

ജാഗ്രത കൈവിടരുത്; കേരളത്തിലെ കോവിഡ് കേസുകളിൽ ആശങ്ക അറിയിച്ച് കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് ജാഗ്രതയില്‍ വിട്ടു വീഴ്‌ചപാടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിലെയും മിസോറാമിലെയും കോവിഡ് കണക്കുകള്‍ ആശങ്കാജനകമാണെന്നും ഒമൈക്രോണ്‍ വ്യാപനം ഡെല്‍റ്റ വകഭേദത്തേക്കാള്‍ അതിവേഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. കേരളത്തിലെ കോവിഡ് ടെസ്‌റ്റ്...

ഒമൈക്രോൺ ഭീഷണി: തിരഞ്ഞെടുപ്പ് നീട്ടുന്നത് പരിഗണിക്കൂ; അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: രാജ്യത്ത് ഒമൈക്രോൺ ഭീഷണിയുടെ വെളിച്ചത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഒന്നോ രണ്ടോ മാസത്തേക്ക് മാറ്റിവെക്കുന്നത് പരിഗണിക്കണമെന്ന് അലഹബാദ് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ അഞ്ച് സംസ്‌ഥാനങ്ങളിൽ അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന...

സംസ്‌ഥാനത്ത് അഞ്ച് പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് അഞ്ച് പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളത്ത് വിമാനത്താവളത്തിൽ എത്തിയ നാല് പേർക്കും കോഴിക്കോട് സ്വദേശിയായ ഒരാൾക്കുമാണ് രോഗം സ്‌ഥിരീകരിച്ചത്‌. യുകെയിൽ നിന്നെത്തിയ രണ്ടുപേർക്കും...
- Advertisement -