സംസ്‌ഥാനത്ത്‌ ഒരാള്‍ക്ക് കൂടി ഒമൈക്രോണ്‍; ആകെ രോഗികൾ 38 ആയി

By Syndicated , Malabar News
omicron-kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരാള്‍ക്ക് കൂടി ഒമൈക്രോണ്‍ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ 51കാരനാണ് രോഗം സ്‌ഥിരീകരിച്ചതായി റിപ്പോർട് ചെയ്‌തത്‌. സെന്റിനല്‍ സര്‍വയന്‍സിന്റെ ഭാഗമായി നടത്തിയ ജനിതക പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്. അയല്‍വാസിയായ വിദ്യാർഥിയുടെ കോവിഡ് സമ്പര്‍ക്ക പട്ടികയിൽ ഉൾപ്പെട്ടതിനാൽ ഇയാൾ ക്വാറന്റെയ്‌നിൽ കഴിയുകയായിരുന്നു. ഇതോടെ സംസ്‌ഥാനത്ത് ആകെ 38 പേര്‍ക്ക് ഒമൈക്രോണ്‍ സ്‌ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം മലപ്പുറം ജില്ലയിൽ ഒമൈക്രോണ്‍ ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന ഒരാളെ ഡിസ്‌ചാര്‍ജ് ചെയ്‌തു.

Read also: വഖഫ്; രണ്ടാം ഘട്ട സമരത്തിനൊരുങ്ങി മുസ്‌ലിം ലീഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE