Thu, Apr 25, 2024
23.9 C
Dubai
Home Tags Omicrone

Tag: Omicrone

അമേരിക്കയിൽ പ്രതിദിനം ഒരു ലക്ഷം രോഗികൾ; അതിവേഗം പടർന്ന് ഒമൈക്രോൺ

വാഷിങ്‌ടൺ: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണിന് അതിവേഗ വ്യാപനശേഷി ഉണ്ടെങ്കിലും രോഗികളിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ഈ വാദങ്ങൾ തള്ളി കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന...

ഒമൈക്രോൺ; സംസ്‌ഥാനത്ത്‌ 25 പേർക്ക് കൂടി രോഗബാധ

തിരുവനന്തപുരം: സംസ്‌ഥാനത്ത് 25 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ 3 പേര്‍ക്ക് വീതവുമാണ്...

ഒമൈക്രോണിനെ ഭയക്കണം; നിസാരമായി കാണരുതെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ആഗോളതലത്തില്‍ വലിയ തോതില്‍ പടരുന്ന കോവിഡ് ഒമൈക്രോണ്‍ വകഭേദം നിസാരമല്ലെന്ന് ലോകാരോഗ്യ സംഘടന. ആഗോള തലത്തില്‍ ഒമൈക്രോണ്‍ വകഭേദം വലിയ തോതില്‍ മരണത്തിന് ഇടയാക്കുന്നു എന്നാണ് ഡബ്ള്യുഎച്ച്ഒ നല്‍കുന്ന മുന്നറിയിപ്പ്. ഒമൈക്രോണ്‍...

കേരളത്തിൽ മൂന്നാം തരംഗം ഉറപ്പ്, ആശങ്ക വേണ്ട; ഐഎംഎ സംസ്‌ഥാന മേധാവി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോൺ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മൂന്നാം തരംഗം ഉറപ്പായി കഴിഞ്ഞുവെന്ന് ഐഎംഎ സംസ്‌ഥാന അധ്യക്ഷൻ ഡോ. സുൽഫി നൂഹ്. ഒമൈക്രോൺ രോഗികളിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നില്ല എന്നത്...

സംസ്‌ഥാനത്ത് 50 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് 50 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 18, തിരുവനന്തപുരം 8, പത്തനംതിട്ട 7, കോട്ടയം, മലപ്പുറം 5 വീതം, കൊല്ലം 3,...

ഒമൈക്രോൺ കണ്ടെത്താൻ പുതിയ പരിശോധന; നാല് മണിക്കൂറിനുള്ളിൽ ഫലമറിയാം

ന്യൂഡെൽഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ കണ്ടെത്താനുള്ള ആർടിപിസിആർ കിറ്റ് വികസിപ്പിച്ചെടുത്തതായി കേന്ദ്ര സർക്കാർ. ടാറ്റ ഡയഗ്‌നോസ്‌റ്റിക്‌സും ഐസിഎംആറും ചേർന്നാണ് കിറ്റ് വികസിപ്പിച്ചത്. കരുതൽ ഡോസായി രണ്ടാം ഡോസ് വാക്‌സിൻ നൽകാനും തീരുമാനമായി. നിലവിൽ...

രാജ്യത്ത് ആദ്യ ഒമൈക്രോൺ മരണം; മരിച്ചത് നൈജീരിയയില്‍ നിന്നെത്തിയ 52കാരന്‍

ന്യൂഡെൽഹി: രാജ്യത്ത് ആദ്യത്തെ ഒമൈക്രോൺ മരണം സ്‌ഥിരീകരിച്ചു. മഹാരാഷ്‌ട്രയിലാണ് ഒമൈക്രോൺ ബാധിതന്‍ മരിച്ചത്. നൈജീരിയയില്‍ നിന്നെത്തിയ 52കാരന്‍ ഈ മാസം 28നാണ് മരിച്ചത്. വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. അതേസമയം, രാജ്യത്തെ...

ഒമൈക്രോൺ; അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റില്ല

ന്യൂഡെൽഹി: ഒമൈക്രോൺ വ്യാപന സാഹചര്യത്തിൽ അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ. തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം എതിർപ്പ് അറിയിക്കാത്ത സാഹചര്യത്തിലാണ് ഈ നീക്കം. ജനുവരി...
- Advertisement -