Mon, Oct 20, 2025
30 C
Dubai
Home Tags Onam Markets

Tag: Onam Markets

‘പൂവിളി പൂവിളി പൊന്നോണമായി’; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്

തിരുവനന്തപുരം: പൂവിളികൾ ഉയരുകയായി. തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം ദിനം. നൻമയുടെ പൂവിളികൾ ഉയരുന്ന ശുഭദിനം. ഓണത്തിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള ലോകപ്രശസ്‌തമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. അത്തച്ചമയ ഘോഷയാത്രയോടെയാണ് കേരളത്തിൽ...

ഈ ഓണം സന്തോഷത്തിന്റേത് ആകരുതെന്ന് ചിലർ ആഗ്രഹിക്കുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ ഓണം സന്തോഷത്തിന്റേത് ആകരുതെന്ന് ചിലർ ആഗ്രഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സപ്ളൈകോ സ്‌റ്റോറുകളിൽ സാധനങ്ങൾ ഇല്ലെന്ന് പ്രചാരണം നടത്തി. ഒന്നോ രണ്ടോ സാധനങ്ങൾ തീർന്നപ്പോൾ അവിടെ ഒന്നുമില്ലെന്ന് വരുത്തിത്തീർക്കാൻ ചിലർ...

പൂവിളികൾ ഉയരുകയായി; തൃപ്പുണ്ണിത്തുറയിൽ ഇന്ന് അത്തച്ചമയ ഘോഷയാത്ര

തിരുവനന്തപുരം: പൂവിളികൾ ഉയരുകയായി. ഓണത്തിലേക്കും ഐശ്വര്യ സമൃദ്ധിയിലേക്കുമുള്ള ശുഭയാത്രക്ക് തുടക്കമിട്ട് ഇന്ന് അത്തം ദിനം. നൻമയുടെ പൂവിളികൾ ഉയരുന്ന ശുഭദിനം. ഓണത്തിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള തൃപ്പുണ്ണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. രാവിലെ...

പച്ചക്കറിക്ക് വിലകൂട്ടിയ ഹോർട്ടികോര്‍പ്പ് നടപടി; അന്വേഷിക്കുമെന്ന് കൃഷിമന്ത്രി

തിരുവനന്തപുരം: ഓണക്കാലത്ത് പച്ചക്കറിക്ക് വിലക്കൂട്ടിയ ഹോര്‍ട്ടികോര്‍പ്പിന്റെ നടപടി കൃഷി വകുപ്പ് അന്വേഷിക്കും. ഹോര്‍ട്ടികോര്‍പ്പ് എംഡിയോട് റിപ്പോര്‍ട് ആവശ്യപ്പെടുമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. ഉത്രാടത്തിന് ഒരാഴ്‌ച മുൻപ് വരെ ഹോര്‍ട്ടികോര്‍പ്പ് വൻവിലക്കാണ് സാധനങ്ങള്‍...

പച്ചക്കറിക്ക് കേരളത്തിൽ തീവില, കർഷകർക്ക് ലാഭമില്ല; ഓണവിപണി ‘കലക്കി’ ഇടനിലക്കാർ

ചെന്നൈ: ഓണക്കാലമായതോടെ കേരളത്തിൽ കച്ചവടം പൊടിപൊടിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങളിൽ സർക്കാർ ഇളവ് നൽകിയതും കച്ചവടക്കാർക്ക് ആശ്വാസമായി. പതിവ് പോലെ പൂവ് മുതൽ പച്ചക്കറി വരെ കേരളത്തിലെ ഓണവിപണിയിലേക്ക് എത്തുന്നത് തമിഴ്‌നാട്ടിൽ നിന്നാണ്. എന്നാൽ,...

ജില്ലയിൽ കൃഷിവകുപ്പിന്റെ ഓണച്ചന്തകൾ ഇന്ന് മുതൽ

പാലക്കാട്: ജില്ലയിൽ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഓണച്ചന്തകൾ ഇന്ന് മുതൽ ആരംഭിക്കും. 20 വരെയാണ് ചന്ത പ്രവർത്തിക്കുക. വണ്ടിത്താവളം എഎസ് ഓഡിറ്റോറിയത്തിൽ പേരുമാട്ടി പഞ്ചായത്ത് ഓണസമൃദ്ധി-കർഷകച്ചന്ത ഇന്ന് രാവിലെ പത്തിന് മന്ത്രി കെ...

പാലക്കാട് ഓണ വിപണി സജീവം; ജില്ലയിൽ നാളെമുതൽ ഗതാഗത നിയന്ത്രണം

ഒറ്റപ്പാലം: പാലക്കാട് നഗരത്തിൽ ഓണവിപണി സജീവമായി. കോവിഡിൽ പ്രതിസന്ധിയിലായ വിപണിക്ക് പ്രതീക്ഷയേകിയാണ് ഇത്തവണ നഗരത്തിൽ പൂക്കച്ചവടം ഉൾപ്പടെ സജീവമായത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വ്യാപാരം കുറവാണെങ്കിലും നഗരത്തിൽ പൂക്കച്ചവടക്കാരുടെ എണ്ണത്തിൽ വർധനവാണ് ഉള്ളത്....

തിരക്കിലമർന്ന് ജില്ലയിലെ ഓണവിപണി

പാലക്കാട്: ജില്ലയിൽ ഓണവിപണി സജീവമായി. ആകർഷകമായ ഓഫറുകളും വിലക്കുറവും എക്‌സ്ചേഞ്ച് സൗകര്യവും ഒരുക്കി ആളുകളെ ആകർഷിപ്പിക്കുകയാണ് വിപണികൾ. ഓണത്തോട് അനുബന്ധിച്ചു നടക്കുന്ന വിപണിയിൽ 110 കോടിയുടെ വിറ്റുവരവാണ് ജില്ലയിൽ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ മികച്ച...
- Advertisement -