Sun, Feb 22, 2026
20 C
Dubai
Home Tags Online fraud

Tag: Online fraud

സിബിഐ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ്; വയോധികയ്‌ക്ക് നഷ്‌ടമായത് ഒരുകോടി രൂപ

കണ്ണൂർ: കണ്ണൂരിൽ സിബിഐ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ്. കണ്ണൂർ സ്വദേശിനിയുടെ ഒന്നരക്കോടി രൂപയാണ് തട്ടിയെടുത്തത്. നഗരത്തിലെ ഫ്‌ളാറ്റിൽ താമസിക്കുന്ന 80 വയസോളം പ്രായമുള്ള വയോധികയ്‌ക്കാണ് ഒരുമാസത്തിനിടെ ഇത്രയും വലിയ തുക നഷ്‌ടമായത്. പഹൽഗാം ഭീകരാക്രമണവുമായി...

സൈബർ തട്ടിപ്പ് വീരൻ അമീർ പൊന്നാനിയിൽ അറസ്‌റ്റിൽ

പൊന്നാനി: 17 സംസ്‌ഥാനങ്ങളിൽ ഓൺലൈൻ തട്ടിപ്പ് നടത്തി മുങ്ങിനടന്ന പ്രതി പിടിയിൽ. പൊന്നാനി നഗരത്തിലെ ലോഡ്‌ജിൽ നിന്നാണ് കൊല്ലം പെരിനാട് ഞാറയ്‌ക്കൽ സ്വദേശിയായ എസ് അമീറിനെ (25) പോലീസ് പിടികൂടിയത്. ലോഡ്‌ജിൽ ചീട്ടുകളി...

കോടികള്‍ തട്ടിയ കേസിലെ രണ്ടാംപ്രതി ഫാത്തിമ സുമയ്യ അറസ്‌റ്റിൽ

കോഴിക്കോട്: ഓൺലൈൻ വ്യാപാരത്തിൽ പങ്കാളിയാക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത്‌ കോഴിക്കോട് സ്വദേശിയിൽ നിന്നും 5.20 കോടി രൂപ തട്ടിയ കേസിൽ പ്രതി അറസ്‌റ്റിൽ. മലപ്പുറം വക്കല്ലൂർ പുളിക്കൽ വീട്ടിൽ ഫൈസൽ ബാബുവിന്റെ ഭാര്യ സ്വദേശിനി...

നിയമപാലകരെന്ന വ്യാജേന പണം തട്ടൽ; ജാഗ്രത വേണമെന്ന് പോലീസ് മുന്നറിയിപ്പ്

തിരുവനന്തപുരം: നിയമപാലകരെന്ന വ്യാജേന പണം തട്ടുന്ന രീതി സംസ്‌ഥാനത്ത്‌ വ്യാപകമെന്ന് പോലീസ് മുന്നറിയിപ്പ്. പോലീസ്, നർകോട്ടിക് കൺട്രോൾ ബ്യൂറോ, സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്, സൈബർ സെൽ, ഇന്റലിജൻസ് ഏജൻസികൾ, വിവിധ സംസ്‌ഥാനങ്ങളിലെ പോലീസ്...

ഓൺലൈൻ തട്ടിപ്പ്; യുവതിക്ക് നഷ്‌ടപ്പെട്ടത് 29 ലക്ഷം രൂപ- യുവാവ് പിടിയിൽ

കോഴിക്കോട്: ഇൻസ്‌റ്റഗ്രാം, ടെലിഗ്രാം വഴി ഓൺലൈൻ തട്ടിപ്പ് നടത്തിയ സംഘത്തിൽ ഉൾപ്പെട്ട യുവാവ് പിടിയിൽ. മുക്കം മലാംകുന്ന് ജിഷ്‌ണുവിനെയാണ് (20) ചേവായൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. 29 ലക്ഷത്തിന്റെ ഓൺലൈൻ തട്ടിപ്പിന് ഇരയായ...

വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസ്; പ്രതിയെ പിടികൂടി പന്നിയങ്കര സ്‌ക്വാഡ്

കോഴിക്കോട്: ഓൺലൈൻ വഴി വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ, പ്രതികളെ തേടി വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിൽ പോലീസിന്റെ 'കണ്ണൂർ സ്‌ക്വാഡ്' സിനിമ മോഡൽ വേട്ട. അസമിൽ നിന്ന് ഒന്നാം പ്രതിയെ പിടികൂടി....

വിദ്യാർഥികളെ ലക്ഷ്യമിട്ട് ഓൺലൈൻ വായ്‌പാ തട്ടിപ്പ്; ജാഗ്രത

തിരുവനന്തപുരം: അനധികൃത പണമിടപാട് നടത്തുന്ന മൊബൈൽ ആപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സംസ്‌ഥാന പോലീസ് മേധാവി അനിൽകാന്തിന്റെ നിർദ്ദേശം. കൗമാരക്കാരെയും വിദ്യാർഥികളെയും ലക്ഷ്യം വെക്കുന്ന മൊബൈൽ ആപ്പുകൾ വഴിയുള്ള വായ്‌പാ തട്ടിപ്പുകൾ വ്യാപകമായതോടെയാണ് നിയമവിരുദ്ധ...

ഓൺലൈനിൽ ചുരിദാർ ബുക്ക് ചെയ്‌തു, യുവതിയുടെ ഒരു ലക്ഷം രൂപ തട്ടി; പ്രതി പിടിയിൽ

ശ്രീകണ്‌ഠപുരം: ഓൺലൈനിലൂടെ ചുരിദാർ ബുക്ക് ചെയ്‌ത യുവതിയുടെ ഒരു ലക്ഷം രൂപ തട്ടിയ കേസിൽ ജാർഖണ്ഡ് സ്വദേശി അറസ്‌റ്റിൽ. ദിയോഗാർ ജില്ല രഘുവാഡിയ വില്ലേജിലെ അജറുദ്ദീൻ അൻസാരി (28) ആണ് പിടിയിലായത്. ഇയാളെ...
- Advertisement -