Sun, Oct 19, 2025
29 C
Dubai
Home Tags Opposition alliance

Tag: Opposition alliance

‘ഇനി ഒറ്റയ്‌ക്ക് മുന്നോട്ട്’; ഇന്ത്യാ സഖ്യം ഉപേക്ഷിച്ച് ആംആദ്‌മി പാർട്ടി

ന്യൂഡെൽഹി: ഇന്ത്യാ സഖ്യം ഉപേക്ഷിച്ച് ആംആദ്‌മി പാർട്ടി. എഎപിയുടെ രാഷ്‌ട്രീയകാര്യ സമിതിയിലാണ് തീരുമാനം. യഥാർഥ സംഖ്യം കോൺഗ്രസും ബിജെപിയും തമ്മിലാണെന്ന് ആരോപിച്ചാണ് എഎപി സഖ്യം വിടുന്നത്. ഇനി ഒറ്റയ്‌ക്ക് മുന്നോട്ടുപോകാനാണ് തീരുമാനമെന്നും എഎപി...

വഖഫ് നിയമ ഭേദഗതി ബിൽ; പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി എതിർക്കും

ന്യൂഡെൽഹി: വഖഫ് നിയമ ഭേദഗതി ബില്ലിനെ എതിർക്കാൻ ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. മോദി സർക്കാരിന്റെ ഭരണഘടനാ വിരുദ്ധവും ഭിന്നിപ്പ്...

ഡെൽഹിയിൽ എഎപിക്ക് നാല് സീറ്റ്, കോൺഗ്രസിന് മൂന്ന്- ധാരണയായി

ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ആംആദ്മി പാർട്ടി സീറ്റ് ധാരണയായി. ഡെൽഹിയിൽ നാല് സീറ്റിൽ ആംആദ്‌മി പാർട്ടിയും മൂന്ന് സീറ്റിൽ കോൺഗ്രസും മൽസരിക്കും. ഹരിയാനയിൽ ഒരു സീറ്റ് ആംആദ്‌മി പാർട്ടിക്ക് നൽകും. ചണ്ഡീഗഡിലെ ഒരു...

കോൺഗ്രസ് സീറ്റുവിഭജനം വിജയത്തിലേക്ക്; ഡെൽഹി സഖ്യ സ്‌ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും

ന്യൂഡെൽഹി: ഡെൽഹിയിലെ എഎപി (ആംആദ്‌മി പാർട്ടി)- കോൺഗ്രസ് സഖ്യ സ്‌ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. ആകെ ഏഴ് സീറ്റിൽ നാലിടത്ത് എഎപിയും മൂന്നിടത്ത് കോൺഗ്രസും മൽസരിക്കാനാണ് ധാരണ. നാല് സീറ്റുകൾ വേണമെന്ന നിലപാടിൽ നിന്ന്...

‘ഇന്ത്യ’ സഖ്യത്തിന് കനത്ത തിരിച്ചടി; ബംഗാളിൽ ഒറ്റയ്‌ക്ക് മൽസരിക്കുമെന്ന് മമത ബാനർജി

കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ 'ഇന്ത്യ' സഖ്യത്തിന് കനത്ത തിരിച്ചടി നൽകി മുഖ്യമന്ത്രി മമത ബാനർജി. തിരഞ്ഞെടുപ്പിൽ പശ്‌ചിമ ബംഗാളിലെ 42 സീറ്റുകളിലും ഒറ്റയ്‌ക്ക് മൽസരിക്കുമെന്നാണ് മമതയുടെ പ്രഖ്യാപനം. കോൺഗ്രസുമായി സഖ്യത്തിനില്ല. തൃണമൂൽ...

മല്ലികാർജുൻ ഖർഗെ ഇന്ത്യ മുന്നണി ചെയർമാൻ; പിന്തുണച്ചു നിതീഷ് കുമാർ

ന്യൂഡെൽഹി: കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജുൻ ഖർഗെയെ ഇന്ത്യ മുന്നണിയുടെ ചെയർപഴ്‌സൺ സ്‌ഥാനത്തേക്ക്‌ തിരഞ്ഞെടുത്തു. ഇന്ന് ചേർന്ന  മുന്നണി യോഗത്തിലാണ് തീരുമാനം. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഈ പദവിക്കായി ആദ്യം രംഗത്തുണ്ടായിരുന്നു. എന്നാൽ,...

അപ്രതീക്ഷിത നീക്കം; ഇന്ത്യയുടെ പ്രധാനമന്ത്രി സ്‌ഥാനാർഥിയായി ഖർഗയെ നിർദ്ദേശിച്ചു മമത

ന്യൂഡെൽഹി: പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണിയുടെ പ്രധാനമന്ത്രി സ്‌ഥാനാർഥിയായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മുല്ലികാർജുൻ ഖർഗെയുടെ പേര് നിർദ്ദേശിച്ചു ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് മേധാവിയുമായ മമത ബാനർജി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്...

നേതാവിനായുള്ള തർക്കം മുറുകുന്നു; ‘ഇന്ത്യ’ സഖ്യത്തിന്റെ കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം ഇന്ന്

ന്യൂഡെൽഹി: പ്രതിപക്ഷ 'ഇന്ത്യ' സഖ്യത്തിന്റെ കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം ഇന്ന് വൈകിട്ട് ചേരും. 12 പാർട്ടികൾ മുൻ യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇന്നത്തെ യോഗത്തിൽ ആരൊക്കെ പങ്കെടുക്കുമെന്ന് വ്യക്‌തമാക്കിയിട്ടില്ല. പ്രധാന നേതാക്കൾ പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ...
- Advertisement -