Sun, Sep 6, 2026
35 C
Dubai
Home Tags Opposition alliance

Tag: Opposition alliance

പ്രതിപക്ഷ എംപിമാരെ വിരുന്നിന് ക്ഷണിച്ച് രാഹുൽ ഗാന്ധി

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ ഐക്യം ദൃഢമാക്കാൻ ഒരുങ്ങി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി വിരുദ്ധ കക്ഷികളെ ദേശീയതലത്തിൽ ഒന്നിച്ചു കൂട്ടാനാണ് രാഹുൽ മുൻകയ്യെടുക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 9.30ന്...

കോണ്‍ഗ്രസിനെ കൂടാതെ പ്രതിപക്ഷ സഖ്യം പൂര്‍ണമാവില്ല; സഞ്‌ജയ് റാവത്ത്

മുംബൈ: കോണ്‍ഗ്രസിനെ കൂടാതെ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം പൂര്‍ണമാവില്ലെന്ന് ശിവസേന എംപി സഞ്‌ജയ് റാവത്ത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ദേശീയതലത്തിൽ കോണ്‍ഗ്രസ് ശക്‌തമായ ബദലാവുമെന്നും സഞ്‌ജയ് റാവത്ത് പറഞ്ഞു. എന്‍സിപി നേതാവ് ശരദ് പവാറിന്റെ വസതിയില്‍...

കോൺഗ്രസ് ഇല്ലാത്ത മൂന്നാം മുന്നണിക്ക് ബിജെപിയെ പ്രതിരോധിക്കാനാകില്ല; പവന്‍ വർമ

ന്യൂഡെൽഹി: രാജ്യത്ത് ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസിനെ ഒഴിവാക്കിയുള്ള ഒരു മൂന്നാം മുന്നണിക്ക് സാധിക്കില്ലെന്ന് ജെഡിയു രാജ്യസഭാ മുൻ എംപി പവന്‍ വർമ. കഴിഞ്ഞദിവസം എൻസിപി അധ്യക്ഷൻ ശരദ് പവാർ വിളിച്ചു ചേർത്ത പ്രതിപക്ഷ...

ഇതൊരു മൂന്നാം മുന്നണി യോഗമല്ല; വിശദീകരണവുമായി ശരദ് പവാർ

ന്യൂഡെൽഹി: രാജ്യത്തെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇന്ന് ഡെൽഹിയിൽ വിളിച്ചു ചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തെ സംബന്ധിച്ച് അഭ്യൂഹങ്ങൾ ഉയരുന്നതിന് പിന്നാലെ വിശദീകരണവുമായി എൻസിപി അധ്യക്ഷൻ ശരദ് പവാർ. ഇതൊരു...

മൂന്നാം മുന്നണിയെന്ന ആശയം കാലഹരണപ്പെട്ടത്; പ്രശാന്ത് കിഷോർ

ന്യൂഡെൽഹി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ശക്‌തമായ വെല്ലുവിളിയാകാൻ ഒരു മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞൻ പ്രശാന്ത് കിഷോർ. പരീക്ഷിച്ച് പഴകിയ മൂന്നാം മുന്നണി സംവിധാനം കാലഹരണപ്പെട്ടതും, ഇന്നത്തെ...

കോൺഗ്രസിൽ പക്വതയുള്ള നേതാക്കളുണ്ട്, അവർ ചിന്തിക്കട്ടെ; യശ്വന്ത് സിൻഹ

ന്യൂഡെൽഹി: രാജ്യത്തെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി എൻസിപി അധ്യക്ഷൻ ശരദ് പവാർ വിളിച്ച പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിൽ നിന്ന് കോൺഗ്രസ് വിട്ടുനിൽക്കുന്നതിൽ പ്രതികരിച്ച് തൃണമൂല്‍ നേതാവും മുന്‍ ബിജെപി...
- Advertisement -