Mon, May 20, 2024
29 C
Dubai
Home Tags Opposition alliance

Tag: Opposition alliance

പ്രതിപക്ഷ ഐക്യ ചർച്ച; ചന്ദ്രശേഖര റാവുവിന്റെ സമയം തേടി നിതീഷ് കുമാർ

ഡെൽഹി: പ്രതിപക്ഷ ഐക്യ ചർച്ചക്കായി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ സമയം തേടി ബിഹാ‌ർ മുഖ്യമന്ത്രി നിതീഷ് കുമാർ.  അദ്ദേഹം ഹൈദരാബാദിലെത്തി റാവുവിനെ കാണും. ജഗൻമോഹൻ റെഡ്ഡിയെ കാണാനും നിതീഷ് കുമാർ ശ്രമം...

‘പ്രതിപക്ഷ കൂട്ടായ്‌മയുടെ നേതൃസ്‌ഥാനം പ്രാദേശിക പാര്‍ട്ടികള്‍ക്ക് നല്‍കണം’; ശശി തരൂര്‍

ന്യൂഡെൽഹി: പ്രതിപക്ഷ കൂട്ടായ്‌മയുടെ നേതൃസ്‌ഥാനം പ്രാദേശിക പാര്‍ട്ടികള്‍ക്ക് നല്‍കണമെന്ന് ശശി തരൂര്‍ എംപി. പ്രതിപക്ഷ സഖ്യത്തിന്റെ നേതൃസ്‌ഥാനത്തെത്താന്‍ കോണ്‍ഗ്രസ് താല്‍പര്യപ്പെടുന്നതിനിടെ ആണ് നേതൃത്വത്തെ വെട്ടിലാക്കിയുള്ള തരൂരിന്റെ പ്രതികരണം. നേതൃസ്‌ഥാനത്ത് താനായിരുന്നെങ്കില്‍ പ്രദേശിക പാര്‍ട്ടിയെ...

രാഷ്‌ട്രപതി സ്‌ഥാനാർഥിയെ കണ്ടെത്താൻ പ്രതിപക്ഷ കക്ഷികളുടെ യോഗം ഇന്ന്

ന്യൂഡെൽഹി: രാഷ്‌ട്രപതി സ്‌ഥാനാർഥിയെ കണ്ടെത്താനുള്ള പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന്. എൻസിപി നേതാവ് ശരത് പവാറിന്റെ അധ്യക്ഷതയിലാണ് യോഗം. ഗോപാൽ കൃഷ്‌ണ ഗാന്ധി സ്‌ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറിയ സാഹചര്യത്തിൽ സുശീൽ കുമാർ ഷിൻഡെ,...

രാജ്യത്തെ മതേതര, പ്രാദേശിക കക്ഷികൾ ഒന്നിച്ചാൽ നല്ലത്; എച്ച്ഡി ദേവഗൗഡ

ബെംഗളൂരു: കോൺഗ്രസ് ഉൾപ്പെടെയുള്ള മതേതര, പ്രാദേശിക പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ നന്നായിരിക്കുമെന്ന് മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ എസ് അധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡ. എല്ലാവരും ഒരുമിച്ചാല്‍ അത് രാജ്യത്തിന്റെ വിശാല താല്‍പര്യത്തിന് ഗുണമാവുമെന്നും അദ്ദേഹം പറഞ്ഞു....

ഉദ്ദവ് താക്കറെ-ചന്ദ്രശേഖർ റാവു കൂടിക്കാഴ്‌ച ഇന്ന് നടക്കും; നിർണായകം

മുംബൈ: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു (കെസിആർ) ഇന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായും എൻസിപി അധ്യക്ഷൻ ശരദ് പവാറുമായും മുംബൈയിൽ കൂടിക്കാഴ്‌ച നടത്തും. ഭരണകക്ഷിയായ ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ സഖ്യ...

ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ ഒരുമിക്കണം; ശരദ് പവാര്‍

ന്യൂഡെല്‍ഹി: ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന എല്ലാവരും ചേർന്ന് ഭരണ പക്ഷത്തിനെതിരെ സമയ ബന്ധിതമായ പ്രവര്‍ത്തന പരിപാടി ആവിഷ്‌കരിക്കണമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ഇന്ത്യ വളരെ ഇരുണ്ട സഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നും നിലവിലെ...

ലോക്‌സഭാ തിരഞ്ഞെടുപ്പാവണം പ്രതിപക്ഷത്തിന്റെ ലക്ഷ്യം; സോണിയ ഗാന്ധി

ന്യൂഡെൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാവണം പ്രതിപക്ഷത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനമെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. തിരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ ആരംഭിക്കണമെന്നും സോണിയ നിർദേശിച്ചു. പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാണ് സോണിയയുടെ നിർദ്ദേശം. പാർട്ടി...

ബിജെപിക്കെതിരെ യോജിച്ച പോരാട്ടം; പ്രതിപക്ഷ പാർടികളുടെ യോഗം ഇന്ന്

ന്യൂഡെൽഹി: ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാരിനെതിരെ യോജിച്ച പോരാട്ടം നയിക്കാൻ പ്രതിപക്ഷ പാർടികൾ. ഇതിന്റെ ഭാഗമായി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യത്തെ പ്രതിപക്ഷ പാർടികൾ ഇന്ന് യോഗം...
- Advertisement -