Wed, Jul 22, 2026
31.4 C
Dubai
Home Tags Opposition alliance

Tag: Opposition alliance

‘പിണറായിയെ ആലിംഗനം ചെയ്യാൻ തനിക്ക് കഴിയില്ല; വ്യക്‌തമായ രാഷ്‌ട്രീയ പോരാട്ടം’

ന്യൂഡെൽഹി: ഈമാസം എട്ടിന് ഡെൽഹിയിൽ വെച്ചുനടന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം പുറത്തുവിട്ട് കോൺഗ്രസ്. ദേശീയതലത്തിൽ ഇന്ത്യ സഖ്യം ഒന്നിച്ച് പോരാടണമെന്നും ബിജെപിയെ പരാജയപ്പെടുത്താൻ നമുക്ക് സാധിക്കുമെന്നും രാഹുൽ...

‘വോട്ടുകൊള്ളക്കെതിരെ ശക്‌തമായ പ്രതിഷേധം തുടരും; ചീഫ് ജസ്‌റ്റിസിന് കത്ത് നൽകും’

ന്യൂഡെൽഹി: പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്‌മയായ ഇന്ത്യ സഖ്യത്തിന്റെ യോഗം ഡെൽഹിയിൽ അവസാനിച്ചു. യോഗത്തിൽ 25 പാർട്ടികൾ പങ്കെടുത്തെന്ന് മാദ്ധ്യമങ്ങളെ കണ്ട കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. പ്രധാനമായും അഞ്ച് കാര്യങ്ങളിലാണ് യോഗം...

‘കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി, സ്‌ത്രീകൾക്ക് പ്രതിമാസം 2500 രൂപ ധനസഹായം’

പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി ഇന്ത്യാ സഖ്യം. ഇന്ന് പട്‌നയിൽ നടന്ന ചടങ്ങിലാണ് പ്രകടന പത്രികയായ 'തേജസ്വി പ്രതിജ്‌ഞാ പ്രാൺ' ആർജെഡി, കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പുറത്തിറക്കിയത്. സർക്കാർ രൂപീകരിച്ച്...

‘ഇനി ഒറ്റയ്‌ക്ക് മുന്നോട്ട്’; ഇന്ത്യാ സഖ്യം ഉപേക്ഷിച്ച് ആംആദ്‌മി പാർട്ടി

ന്യൂഡെൽഹി: ഇന്ത്യാ സഖ്യം ഉപേക്ഷിച്ച് ആംആദ്‌മി പാർട്ടി. എഎപിയുടെ രാഷ്‌ട്രീയകാര്യ സമിതിയിലാണ് തീരുമാനം. യഥാർഥ സംഖ്യം കോൺഗ്രസും ബിജെപിയും തമ്മിലാണെന്ന് ആരോപിച്ചാണ് എഎപി സഖ്യം വിടുന്നത്. ഇനി ഒറ്റയ്‌ക്ക് മുന്നോട്ടുപോകാനാണ് തീരുമാനമെന്നും എഎപി...

വഖഫ് നിയമ ഭേദഗതി ബിൽ; പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി എതിർക്കും

ന്യൂഡെൽഹി: വഖഫ് നിയമ ഭേദഗതി ബില്ലിനെ എതിർക്കാൻ ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ ഒറ്റക്കെട്ടായി എതിർക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. മോദി സർക്കാരിന്റെ ഭരണഘടനാ വിരുദ്ധവും ഭിന്നിപ്പ്...

ഡെൽഹിയിൽ എഎപിക്ക് നാല് സീറ്റ്, കോൺഗ്രസിന് മൂന്ന്- ധാരണയായി

ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-ആംആദ്മി പാർട്ടി സീറ്റ് ധാരണയായി. ഡെൽഹിയിൽ നാല് സീറ്റിൽ ആംആദ്‌മി പാർട്ടിയും മൂന്ന് സീറ്റിൽ കോൺഗ്രസും മൽസരിക്കും. ഹരിയാനയിൽ ഒരു സീറ്റ് ആംആദ്‌മി പാർട്ടിക്ക് നൽകും. ചണ്ഡീഗഡിലെ ഒരു...

കോൺഗ്രസ് സീറ്റുവിഭജനം വിജയത്തിലേക്ക്; ഡെൽഹി സഖ്യ സ്‌ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും

ന്യൂഡെൽഹി: ഡെൽഹിയിലെ എഎപി (ആംആദ്‌മി പാർട്ടി)- കോൺഗ്രസ് സഖ്യ സ്‌ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. ആകെ ഏഴ് സീറ്റിൽ നാലിടത്ത് എഎപിയും മൂന്നിടത്ത് കോൺഗ്രസും മൽസരിക്കാനാണ് ധാരണ. നാല് സീറ്റുകൾ വേണമെന്ന നിലപാടിൽ നിന്ന്...

‘ഇന്ത്യ’ സഖ്യത്തിന് കനത്ത തിരിച്ചടി; ബംഗാളിൽ ഒറ്റയ്‌ക്ക് മൽസരിക്കുമെന്ന് മമത ബാനർജി

കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ 'ഇന്ത്യ' സഖ്യത്തിന് കനത്ത തിരിച്ചടി നൽകി മുഖ്യമന്ത്രി മമത ബാനർജി. തിരഞ്ഞെടുപ്പിൽ പശ്‌ചിമ ബംഗാളിലെ 42 സീറ്റുകളിലും ഒറ്റയ്‌ക്ക് മൽസരിക്കുമെന്നാണ് മമതയുടെ പ്രഖ്യാപനം. കോൺഗ്രസുമായി സഖ്യത്തിനില്ല. തൃണമൂൽ...
- Advertisement -