Wed, May 8, 2024
37 C
Dubai
Home Tags Opposition alliance

Tag: Opposition alliance

മണിപ്പൂർ വിഷയം; അവിശ്വാസ പ്രമേയത്തിൽ ചർച്ച ഇന്നും തുടരും- അമിത് ഷാ സംസാരിക്കും

ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൻമേൽ ചർച്ച ഇന്നും തുടരും. മണിപ്പൂർ കലാപത്തെ കുറിച്ചും, കേന്ദ്ര സർക്കാർ ഇടപെടലിനെ കുറിച്ചും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ചർച്ചയിൽ...

മണിപ്പൂർ വിഷയം; അവിശ്വാസ പ്രമേയ ചർച്ച ഇന്ന്- രാഹുൽ ആദ്യം സംസാരിക്കും

ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസ പ്രമേയ ചർച്ച ഇന്ന് നടക്കും. അസമിൽ നിന്നുള്ള കോൺഗ്രസ് എംപി ഗൗരവ് ഗോഗോയ് ആണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. ചർച്ച നാളെയും...

പ്രതിപക്ഷം വികസന വിരോധികൾ; അഴിമതിയും കുടുംബാധിപത്യവും ഇന്ത്യ വിടണമെന്ന് പ്രധാനമന്ത്രി

ന്യൂഡെൽഹി: പ്രതിപക്ഷസഖ്യമായ 'ഇന്ത്യ'യെ രൂക്ഷമായി വിമർശിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും, എന്നാൽ മറ്റാരെയും ചെയ്യാൻ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി വിമർശിച്ചു. പ്രതിപക്ഷം വികസന വിരോധികളാണ്. അഴിമതിയും കുടുംബാധിപത്യവും ഇന്ത്യ...

അവിശ്വാസ പ്രമേയം എട്ടിന്; തുടർ നടപടികൾക്കായി ‘ഇന്ത്യ’ ഇന്നും യോഗം ചേരും

ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ അവിശ്വാസ പ്രമേയ ചർച്ച എട്ടു മുതൽ ആരംഭിക്കുന്ന സാഹചര്യത്തിൽ പാർലമെന്റിലെ തുടർനടപടികൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടി കൂട്ടായ്‌മ ഇന്നും യോഗം ചേരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഖെയുടെ...

മണിപ്പൂർ വിഷയം; പ്രതിപക്ഷ എംപിമാർ ഇന്ന് രാഷ്‌ട്രപതിയെ കാണും

ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ എംപിമാർ ഇന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്‌ച നടത്തും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഖെയുടെ നേതൃത്വത്തിലാണ് കൂടിക്കാഴ്‌ച. മണിപ്പൂരിലെ ആക്രമം ആശങ്കാജനകമാണെന്നും ഇത് പരിഹരിക്കാൻ രാഷ്‌ട്രപതിയുടെ ഇടപെടലും...

മണിപ്പൂർ കലാപം; പ്രതിപക്ഷ എംപിമാരുമായി രാഷ്‌ട്രപതി നാളെ കൂടിക്കാഴ്‌ച നടത്തും

ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു നാളെ പ്രതിപക്ഷ എംപിമാരുമായി കൂടിക്കാഴ്‌ച നടത്തും. മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളുടെ ആശങ്ക കേൾക്കാനുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഖെയുടെ അഭ്യർഥന രാഷ്‌ട്രപതി ദ്രൗപതി...

മണിപ്പൂർ വിഷയം; ‘ഇന്ത്യ’ ഇന്ന് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടും

ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ ഇന്നും പ്രതിപക്ഷ വിശാല സഖ്യമായ ‘ഇന്ത്യ’ (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ളുസീവ് അലയൻസ് (INDIA) അടിയന്തിര പ്രമേയ അവതരണാനുമതി തേടും. ഇന്ത്യ സഖ്യം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മണിപ്പൂർ...

‘ഇന്ത്യ’ സഖ്യം ഇന്ന് മണിപ്പൂരിലേക്ക്; നാളെ ഗവർണറുമായി കൂടിക്കാഴ്‌ച

ന്യൂഡെൽഹി: പ്രതിപക്ഷ വിശാല സഖ്യമായ ‘ഇന്ത്യ’ (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ളുസീവ് അലയൻസ് (INDIA) ഇന്നും നാളെയുമായി മണിപ്പൂർ സന്ദർശിക്കും. പ്രതിപക്ഷ സഖ്യത്തിലെ 20 അംഗ പ്രതിനിധി സംഘമാണ് മണിപ്പൂരിലെത്തുന്നത്. രണ്ടു സംഘങ്ങളായിട്ടാണ്...
- Advertisement -