Tag: Opposition alliance
മണിപ്പൂർ വിഷയം ചർച്ചയാകും; ‘ഇന്ത്യ’ സഖ്യം യോഗം നാളെ
ന്യൂഡെൽഹി: 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനായി രൂപീകരിച്ച പ്രതിപക്ഷ വിശാല സഖ്യമായ 'ഇന്ത്യ' (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ളുസീവ് അലയൻസ് (INDIA) നാളെ യോഗം ചേരും. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ...
‘ഇന്ത്യ’യെന്ന പുതിയ പേര്; 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ കേസ്
ഡെൽഹി: രാജ്യത്ത് പ്രതിപക്ഷ സഖ്യം 'ഇന്ത്യ'യെന്ന പുതിയ പേര് പ്രഖ്യാപിച്ചതിനെതിരെ കേസ്. 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഡെൽഹി പോലീസാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ളുസീവ് അലയൻസ് (INDIA) എന്നാണ് പുതിയ പ്രതിപക്ഷ...
എൻഡിഎയെ വെല്ലുവിളിച്ച് ‘ഇന്ത്യ’; പ്രതിപക്ഷ സഖ്യത്തിന് പേരായി
ന്യൂഡല്‍ഹി: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രതിപക്ഷ സഖ്യത്തിന് 'INDIA' (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്പ്‌മെന്റല്‍ ഇൻക്ളുസീവ് അലയന്‍സ്) എന്ന് പേരിടാന്‍ തീരുമാനം. ബെംഗളൂരുവില്‍ നടന്ന വിശാല പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യ സമ്മേളനത്തിലാണ്
ഇതുസംബന്ധിച്ച...
പ്രതിപക്ഷ ഐക്യ ചർച്ച; ചന്ദ്രശേഖര റാവുവിന്റെ സമയം തേടി നിതീഷ് കുമാർ
ഡെൽഹി: പ്രതിപക്ഷ ഐക്യ ചർച്ചക്കായി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ സമയം തേടി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. അദ്ദേഹം ഹൈദരാബാദിലെത്തി റാവുവിനെ കാണും. ജഗൻമോഹൻ റെഡ്ഡിയെ കാണാനും നിതീഷ് കുമാർ ശ്രമം...
‘പ്രതിപക്ഷ കൂട്ടായ്‌മയുടെ നേതൃസ്‌ഥാനം പ്രാദേശിക പാര്‍ട്ടികള്‍ക്ക് നല്‍കണം’; ശശി തരൂര്‍
ന്യൂഡെൽഹി: പ്രതിപക്ഷ കൂട്ടായ്‌മയുടെ നേതൃസ്‌ഥാനം പ്രാദേശിക പാര്‍ട്ടികള്‍ക്ക് നല്‍കണമെന്ന് ശശി തരൂര്‍ എംപി. പ്രതിപക്ഷ സഖ്യത്തിന്റെ നേതൃസ്‌ഥാനത്തെത്താന്‍ കോണ്‍ഗ്രസ് താല്‍പര്യപ്പെടുന്നതിനിടെ ആണ് നേതൃത്വത്തെ വെട്ടിലാക്കിയുള്ള തരൂരിന്റെ പ്രതികരണം. നേതൃസ്‌ഥാനത്ത് താനായിരുന്നെങ്കില്‍ പ്രദേശിക പാര്‍ട്ടിയെ...
രാഷ്‌ട്രപതി സ്‌ഥാനാർഥിയെ കണ്ടെത്താൻ പ്രതിപക്ഷ കക്ഷികളുടെ യോഗം ഇന്ന്
ന്യൂഡെൽഹി: രാഷ്‌ട്രപതി സ്‌ഥാനാർഥിയെ കണ്ടെത്താനുള്ള പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന്. എൻസിപി നേതാവ് ശരത് പവാറിന്റെ അധ്യക്ഷതയിലാണ് യോഗം. ഗോപാൽ കൃഷ്‌ണ ഗാന്ധി സ്‌ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറിയ സാഹചര്യത്തിൽ സുശീൽ കുമാർ ഷിൻഡെ,...
രാജ്യത്തെ മതേതര, പ്രാദേശിക കക്ഷികൾ ഒന്നിച്ചാൽ നല്ലത്; എച്ച്ഡി ദേവഗൗഡ
ബെംഗളൂരു: കോൺഗ്രസ് ഉൾപ്പെടെയുള്ള മതേതര, പ്രാദേശിക പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ നന്നായിരിക്കുമെന്ന് മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ എസ് അധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡ. എല്ലാവരും ഒരുമിച്ചാല്‍ അത് രാജ്യത്തിന്റെ വിശാല താല്‍പര്യത്തിന് ഗുണമാവുമെന്നും അദ്ദേഹം പറഞ്ഞു....
ഉദ്ദവ് താക്കറെ-ചന്ദ്രശേഖർ റാവു കൂടിക്കാഴ്‌ച ഇന്ന് നടക്കും; നിർണായകം
മുംബൈ: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു (കെസിആർ) ഇന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായും എൻസിപി അധ്യക്ഷൻ ശരദ് പവാറുമായും മുംബൈയിൽ കൂടിക്കാഴ്‌ച നടത്തും. ഭരണകക്ഷിയായ ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ സഖ്യ...






































