Tag: orthodox
‘മലങ്കര സഭ ഭിന്നിക്കരുത്’; പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്‌ത് ഓർത്തഡോക്‌സ് സഭ
തിരുവനന്തപുരം: മലങ്കര സഭ ഭിന്നിക്കരുതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാട് സ്വാഗതം ചെയ്‌ത് ഓർത്തഡോക്‌സ് സഭ. പ്രധാനമന്ത്രിയും യാക്കോബായ സഭാ നേതൃത്വവും ഡെൽഹിയിൽ വെച്ച് നടത്തിയ ചർച്ചയിൽ പ്രതികരിക്കുകയായിരുന്നു ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ...
‘സഭാ തർക്കം പരിഹരിക്കാൻ മൗനം വെടിയണം’; ആരോഗ്യമന്ത്രിക്ക് എതിരെ പ്രതിഷേധം
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധവുമായി ഓർത്തഡോക്‌സ് യുവജനം. സഭാ തർക്കം പരിഹരിക്കാൻ സർക്കാർ കൊണ്ടുവരുന്ന ചർച്ച് ബില്ലുമായി ബന്ധപ്പെട്ടാണ് മന്ത്രിക്കെതിരെ പോസ്‌റ്റർ പ്രതിഷേധം. 'ചർച്ച് ബില്ലിൽ മൗനം വെടിയണം. സഭയുടെ വിയർപ്പിലും...
ഓർത്തഡോക്‌സ്, യാക്കോബായ പള്ളിത്തർക്ക കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: ഓർത്തഡോക്‌സ്, യാക്കോബായ പള്ളിത്തർക്ക കേസ് ഇന്ന് ഹൈക്കോടതിയിൽ. പള്ളിയിൽ പ്രവേശിക്കാൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ആറ് പള്ളി കമ്മിറ്റികൾ സമർപ്പിച്ച ഹരജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. വിഷയത്തിൽ ഈ മാസം 29ന്...
ഓർത്തഡോക്‌സ് വൈദികർക്കെതിരായ കോടതിയലക്ഷ്യ ഹരജിയിൽ സുപ്രീം കോടതി നോട്ടീസ്
ന്യൂഡെൽഹി: മലങ്കര സഭാതർക്കവുമായി ബന്ധപ്പെട്ട് ഓർത്തഡോക്‌സ് വൈദികർക്കെതിരായ കോടതിയലക്ഷ്യ ഹരജിയിൽ സുപ്രീം കോടതി നോട്ടീസ്. ഓർത്തഡോക്‌സ് ബിഷപ്പുമാരായ തോമസ് മാർ അതാനിയസോസ്, യൂഹന്നാൻ മാർ മിലിത്തിയോസ്, തോമസ് പോൾ റമ്പാൻ തുടങ്ങി 21...
പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കാലം ചെയ്‌തു; ഖബറടക്കം ചൊവ്വാഴ്‌ച
കോട്ടയം: പരുമല ആശുപത്രിയില്‍ ചികിൽസയിൽ കഴിഞ്ഞിരുന്ന ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വീതിയൻ കാലം ചെയ്‌തു. ഇന്ന് പുലര്‍ച്ചെ 2.30 ഓടെ പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലായിരുന്നു അന്ത്യം. 75 വയസായിരുന്നു...
തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ നിലപാടില്ല; ഓര്‍ത്തഡോക്‌സ് സഭ
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ നിലപാടില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ. ഒരു മുന്നണിക്കോ പാര്‍ട്ടിക്കോ വോട്ട് ചെയ്യണമെന്ന് സഭ ആഹ്വാനം ചെയ്‌തിട്ടില്ല. എന്നാൽ പള്ളി തര്‍ക്കത്തില്‍ കോടതി വിധി നടപ്പാക്കിയില്ലെന്ന പരിഭവം വിശ്വാസികള്‍ക്കുണ്ടെന്നും...
കോതമംഗലം പള്ളിക്കേസ്; ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി ഡിവിഷൻ ബഞ്ച് തടഞ്ഞു
കൊച്ചി: കോതമംഗലം പള്ളി സിആർപിഎഫിനെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബഞ്ച് തടഞ്ഞു. സിംഗിൾ ബഞ്ചിന്റെ ഉത്തരവിന് എതിരെയുള്ള സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഈ മാസം...
കോതമംഗലം പള്ളിക്കേസ്; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
കൊച്ചി: കോതമംഗലം പള്ളിക്കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സർക്കാർ പക്ഷം പിടിക്കുന്നുവെന്നും അത് ശരിയല്ലെന്നുമാണ് കോടതിയുടെ നിലപാട്. പള്ളിക്കേസിൽ ഓർത്തഡോക്‌സ് സഭ നൽകിയ കോടതിയലക്ഷ്യ കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
അതേസമയം തെരഞ്ഞെടുപ്പ്, ശബരിമല തീർഥാടനകാലം...




































