Tag: OTT platforms
അശ്‌ളീല ഉള്ളടക്കം; 25 ഒടിടി പ്ളാറ്റുഫോമുകൾക്ക് നിരോധനം
ന്യൂഡെൽഹി: അശ്‌ളീല ഉള്ളടക്കം നിറഞ്ഞ ഒടിടി പ്ളാറ്റുഫോമുകൾക്ക് എതിരെ നടപടിയുമായി കേന്ദ്ര സർക്കാർ. ഇത്തരത്തിലുള്ള 25 ഒടിടി പ്ളാറ്റുഫോമുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം നൽകിയ നിർദ്ദേശം അനുസരിച്ച്...
ധാർമികമായി ശരിയല്ല; ഒടിടി റിലീസിന് എതിരെ മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: സംസ്‌ഥാനത്ത് സിനിമകളുടെ ഒടിടി റിലീസിംഗിന് എതിരായ വിമര്‍ശനം ആവര്‍ത്തിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. തിയേറ്ററുകള്‍ തുറന്ന സാഹചര്യത്തില്‍ ഒടിടി റിലീസ് ചെയ്യുന്നത് ധാര്‍മികമായി ശരിയല്ലെന്ന് മന്ത്രി പ്രതികരിച്ചു. നവംബര്‍ രണ്ടിന്...
മരക്കാർ തിയേറ്റർ റിലീസ് ചെയ്യും; സർക്കാർ നയം വ്യക്‌തമാക്കി മന്ത്രി
തിരുവനന്തപുരം: 'കുഞ്ഞാലിമരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന സിനിമ തിയേറ്റർ റിലീസ് ചെയ്യുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഇക്കാര്യം നിർമാതാവുമായി സംസാരിക്കേണ്ടതില്ല. സിനിമകൾ തിയേറ്റർ പ്രദർശനത്തിന് ശേഷം ഒടിടി റിലീസ് എന്നതാണ്...
‘സിനിമകൾ ആദ്യം പ്രദർശിപ്പിക്കേണ്ടത് തീയേറ്ററിൽ’; മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: സിനിമകൾ ആദ്യം പ്രദർശിപ്പിക്കേണ്ടത് തീയേറ്ററിലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സിനിമകൾ ഒടിടി പ്ളാറ്റുഫോമിൽ നൽകിയാൽ വ്യവസായം തകരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തീയറ്ററുകൾ ഇല്ലാത്ത സമയത്താണ് ഒടിടിയെ ആശ്രയിച്ചതെന്നും അദ്ദേഹം...
‘അരാജകത്വത്തിലേക്ക് നയിക്കും’; ഒടിടി പ്ളാറ്റ്‌ഫോമുകള്‍ക്ക് എതിരെ ആര്‍എസ്എസ്
നാഗ്‌പൂർ: ഒടിടി പ്ളാറ്റ്‌ഫോമുകള്‍ക്ക് എതിരെ ആര്‍എസ്എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത്. വിജയദശമി ദിനത്തോടനുബന്ധിച്ച് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് ആർഎസ്എസ് നേതാവിന്റെ രൂക്ഷ വിമർശനം.
ഒടിടി പ്ളാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്നും ഇവയെ കെട്ടഴിച്ചുവിടുന്നത് അരാജകത്വത്തിലേക്ക്...
വേറിട്ട സിനിമകളുമായി ‘തിയേറ്റര്‍ പ്‌ളേ’ ഒടിടി ശ്രദ്ധേയമാകുന്നു
കേരളത്തിൽ നിന്നുള്ള സിനിമാ പ്രേമികളായ നാല് സുഹൃത്തുക്കളുടെ സ്വപ്‌ന പദ്ധതിയായി രൂപംകൊണ്ട 'തിയേറ്റര്‍ പ്‌ളേ' ഒടിടി സംരംഭം പുത്തന്‍ കാഴ്‌ചാനുഭവം പകര്‍ന്ന് മലയാളത്തിൽ ശ്രദ്ധേയമാകുന്നു.
ചലച്ചിത്ര നിർമാതാക്കൾ, അഭിനേതാക്കൾ എന്നിങ്ങനെ സിനിമയുമായി ബന്ധപ്പെട്ട വിവിധ...
തീയേറ്റർ പ്ളേ ലൈവ്; പുതിയ ഒടിടി പ്ളാറ്റ്‌ഫോം മന്ത്രി സജിചെറിയാൻ ഉൽഘാടനം ചെയ്‌തു
കൊച്ചി: മലയാളത്തിലേക്ക് വീണ്ടുമൊരു ഒടിടി പ്ളാറ്റ്‌ഫോം കൂടി വന്നിരിക്കുന്നു. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ കഴിഞ്ഞദിവസം ഉൽഘാടനം നിർവഹിച്ച Theatreplay.Live ൽ നിരവധി മലയാളം, തമിഴ്, ഇംഗ്ളീഷ് സിനിമകൾ ലഭ്യമാണ്.
നിലവിൽ, തീയേറ്റർ പ്ളേ...
സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഒടിടി പ്ളാറ്റ്‌ഫോം പരിഗണനയിൽ; സാംസ്‌കാരിക മന്ത്രി
കൊച്ചി: മലയാളത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു ഒടിടി പ്ളാറ്റ്‌ഫോം കൊണ്ടുവരുന്നത് പരിഗണനയിലുണ്ടെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഒരു വാർത്താ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ഒടിടി...