Sun, May 5, 2024
30.1 C
Dubai
Home Tags OTT platforms

Tag: OTT platforms

ഒടിടി പ്ളാറ്റ്ഫോമുകളിലെ ഉള്ളടക്കം പരിശോധിക്കാൻ സ്‌ക്രീനിംഗ് സമിതി ആവശ്യം; സുപ്രീംകോടതി

ന്യൂഡെൽഹി : ഒടിടി പ്ളാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്നവയുടെ ഉള്ളടക്കം പരിശോധിക്കാൻ ഒരു സ്‌ക്രീനിംഗ് സമിതി ആവശ്യമാണെന്ന് വ്യക്‌തമാക്കി സുപ്രീംകോടതി. നെറ്റ്ഫ്ളിക്‌സ്, ആമസോൺ പ്രൈം അടക്കമുള്ള ഒടിടി പ്ളാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്നവയുടെ ഉള്ളടക്കത്തെ കുറിച്ചാണ്...

ഡിജിറ്റൽ മാദ്ധ്യമ നിയന്ത്രണം; പുതിയ വ്യവസ്‌ഥകൾ ഇല്ലെന്ന് കേന്ദ്രം

ന്യൂഡെൽഹി: ഡിജിറ്റല്‍ മാദ്ധ്യമ നിയന്ത്രണത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. അടിയന്തര സാഹചര്യങ്ങളിൽ ഇന്റർനെറ്റ് ഉള്ളടക്കം തടയുന്നതിനായി ദിവസങ്ങൾക്ക് മുൻപ് പുറത്തിറക്കിയ ഡിജിറ്റൽ മീഡിയ മാർഗനിർദ്ദേശങ്ങളിലെ വ്യവസ്‌ഥകൾ 2009 മുതൽ നിലവിൽ ഉള്ളതാണെന്നും ഇത് പുതുതായി...

ഒടിടി, സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രസർക്കാർ; മാർഗരേഖ പുറത്തിറക്കി

ന്യൂഡെൽഹി: ഒടിടി പ്ളാറ്റ്‌ഫോമുകളെ നിയന്ത്രിക്കാനുള്ള മാർഗരേഖ പുറത്തിറക്കി കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവ്‌ദേക്കർ, രവിശങ്കർ പ്രസാദ് എന്നിവർ ചേർന്നാണ് മാർഗരേഖ പുറത്തിറക്കിയത്. ഒടിടി പ്ളാറ്റ്‌ഫോമുകളെ നിരീക്ഷിക്കാൻ ത്രിതല സംവിധാനവും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഒടിടി പ്ളാറ്റ്‌ഫോമുകൾക്ക്...

ഒടിടി പ്ളാറ്റ് ഫോമുകൾക്ക് പിടിവീഴും; മാർഗരേഖ ഒരുങ്ങുന്നതായി കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്തെ ഒടിടി പ്ളാറ്റ് ഫോമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഇതിനായി പുതിയ മാർഗനിർദ്ദേശങ്ങൾ സർക്കാർ ഉടൻ പുറത്തിറക്കുമെന്ന് വാർത്താവിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ രാജ്യസഭയെ അറിയിച്ചു. ഒടിടി...

കോവിഡ് അനുഗ്രഹമായി; ഇന്ത്യയിലെ ഒടിടി പ്‌ളാറ്റ്‌ഫോമുകള്‍ക്ക് അതിവേഗ വളര്‍ച്ച

ന്യൂഡെല്‍ഹി: ലോകത്ത് ഒടിടി പ്‌ളാറ്റ്‌ഫോമുകള്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമായി ഇന്ത്യ മാറുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. 2024ഓടെ ഒടിടികളുടെ ഏറ്റവും വലിയ വിപണിയായി രാജ്യം മാറുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ റിപ്പോര്‍ട്ടാണ്...
- Advertisement -