Tue, Oct 21, 2025
28 C
Dubai
Home Tags Oxford vaccine

Tag: oxford vaccine

ഡിസംബറോടെ 10 കോടി ഡോസ് ഒക്‌സ്‌ഫോർഡ് വാക്‌സിൻ ലഭ്യമാക്കും; സിറം ഇൻസ്‌റ്റിറ്റ്യൂട്ട്

ന്യൂഡെൽഹി: ഡിസംബറോടെ രാജ്യത്ത് 10 കോടി ഡോസ് ഒക്‌സ്‌ഫോർഡ് അസ്ട്രസെനക കോവിഡ് വാക്‌സിൻ ലഭ്യമാക്കാനാകുമെന്ന് സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദർ പൂനവാല പറഞ്ഞു. വാക്‌സിന്റെ അവസാനഘട്ട പരീക്ഷണ ഫലം മഹാമാരിയിൽ...

ഓക്‌സ്‌ഫോർഡ് കോവിഡ് വാക്‌സിൻ; അന്തിമ ഫലം ഈ വര്‍ഷം തന്നെ 

ലണ്ടന്‍: ഓക്‌സ്‌ഫോർഡ് കോവിഡ് വാക്‌സിൻ പരീക്ഷണങ്ങളുടെ അന്തിമ ഫലം ഈ വര്‍ഷം തന്നെ ലഭ്യമാകും. പരീക്ഷണങ്ങളുടെ ചീഫ് ഇന്‍വെസ്‌റ്റിഗേറ്റര്‍ ആന്‍ഡ്ര്യൂ പോളാര്‍ഡാണ് ഈ കാര്യം അറിയിച്ചത്. എന്നാല്‍, സാധാരണ ജീവിതത്തിലേക്ക് തിരികെ വരാന്‍...

ഓക്‌സ്‌ഫോർഡ് വാക്‌സിൻ; യുവാക്കളിലേതുപോലെ തന്നെ പ്രായമായവരിലും ഫലപ്രദം

ന്യൂഡെല്‍ഹി: മൂന്നാം ഘട്ട പരീക്ഷണത്തില്‍ എത്തിയിരിക്കുന്ന ഓക്‌സ്‌ഫോർഡ് വാക്‌സിൻ യുവാക്കളിലേത് പോലെ പ്രായമായവരിലും ഫലപ്രദമെന്നു പരീക്ഷണ ഫലം. നേരിയ തോതില്‍ മാത്രമാണ് വിപരീത ഫലങ്ങളുണ്ടാകുന്നത്. എന്നാല്‍ കുട്ടികളില്‍ പരീക്ഷണം തുടങ്ങിയിട്ടില്ല. ഒരു വോളന്റിയര്‍ക്ക് ആരോഗ്യ...

ലാഭമെടുക്കാതെ ലഭ്യമാകില്ല; കോവിഡ് വാക്‌സിൻ കുറഞ്ഞ വിലക്ക് ജൂലൈ വരെ മാത്രം

ന്യൂ ഡെൽഹി: ഓക്‌സ്‌ഫോർഡ് കോവിഡ് പ്രതിരോധ വാക്‌സിൻ കുറഞ്ഞ വിലക്ക് കിട്ടാനുള്ള സാധ്യത അടുത്ത വർഷം ജൂലൈ വരെ മാത്രം. അതിന് ശേഷമുള്ള വില വാക്‌സിൻ ഉൽപാദക കമ്പനിയായ അസ്‌ട്രാസെനക്ക നിശ്‌ചയിക്കും. വാക്‌സിൻ...

യുകെയുടെ പച്ചക്കൊടി; ഓക്‌സ്‌ഫോഡ്‌ വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു

ലണ്ടൻ: വാക്‌സിന്‍ കുത്തിവച്ചതിനു ശേഷം ഒരാൾക്ക് അജ്ഞാത രോ​ഗം കണ്ടതിനെ തുടർന്ന് നിർത്തിവച്ച ഓക്‌സ്‌ഫോഡ് സർവകലാശാലയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിക്കുന്നു. ബ്രിട്ടീഷ് റെഗുലേറ്റര്‍മാരില്‍ നിന്ന് അനുമതി ലഭിച്ചതിനു ശേഷമാണ് പരീക്ഷണം പുനരാരംഭിക്കുന്നത്. "മെഡിസിൻസ് ഹെൽത്ത്...

ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍; ഇന്ത്യയില്‍ രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചു

ന്യൂഡല്‍ഹി: ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ഇന്ത്യയില്‍ നടത്തുന്ന മനുഷ്യരിലെ രണ്ടാം ഘട്ട പരീക്ഷണങ്ങള്‍ പൂനെയില്‍ ആരംഭിച്ചു.സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണ് പരീക്ഷണം. പ്രായപൂര്‍ത്തിയായ രണ്ട് പുരുഷന്മാരിലാണ് വാക്സിന്റെ പരീക്ഷണം നടത്തുന്നത്. ഭാരതി വിദ്യാപീത് മെഡിക്കല്‍...

വാക്സിന്‍ അവസാനഘട്ടത്തിലേക്ക്; രണ്ട് ഡോസിൽ ജീവിതാവസാനം വരെ പ്രതിരോധം

മുംബൈ:  ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിന്‍ അവസാനഘട്ട പരീക്ഷണത്തിലേക്ക്. ഈ ഘട്ടത്തിലെ പരീക്ഷണങ്ങള്‍ വിജയിച്ച് വാക്സിന്‍ വിപണിയില്‍ എത്തിയാല്‍ രണ്ട് ഡോസാണ് എടുക്കേണ്ടത്. ഒരു ഡോസിന് 250 രൂപ നിരക്കില്‍...

ഓക്സ്ഫഡ് വാക്‌സിന്‍; അവസാനഘട്ട പരീക്ഷണം ഈ ആഴ്‌ച ഇന്ത്യയില്‍ തുടങ്ങും

ന്യൂഡല്‍ഹി: ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ഇന്ത്യയില്‍ ആരംഭിക്കാനൊരുങ്ങുന്നു. വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഈ ആഴ്‌ച ഇന്ത്യയില്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍....
- Advertisement -