ഓക്‌സ്‌ഫോർഡ് കോവിഡ് വാക്‌സിൻ; അന്തിമ ഫലം ഈ വര്‍ഷം തന്നെ 

By News Desk, Malabar News
Oxford vaccine 2nd trial in India_Malabar News
Representational Image
Ajwa Travels

ലണ്ടന്‍: ഓക്‌സ്‌ഫോർഡ് കോവിഡ് വാക്‌സിൻ പരീക്ഷണങ്ങളുടെ അന്തിമ ഫലം ഈ വര്‍ഷം തന്നെ ലഭ്യമാകും. പരീക്ഷണങ്ങളുടെ ചീഫ് ഇന്‍വെസ്‌റ്റിഗേറ്റര്‍ ആന്‍ഡ്ര്യൂ പോളാര്‍ഡാണ് ഈ കാര്യം അറിയിച്ചത്. എന്നാല്‍, സാധാരണ ജീവിതത്തിലേക്ക് തിരികെ വരാന്‍ സമയമെടുക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

National News: ഗുജറാത്തിലെ കെമിക്കല്‍ ഗോഡൗണില്‍ പൊട്ടിത്തെറി; 6 മരണം

‘യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വാക്‌സിൻ ചുരുങ്ങിയത് അമ്പതുശതമാനം ഫലപ്രദമായിരിക്കണം എന്നൊരു നിബന്ധന വെച്ചിട്ടുണ്ട്. ശാസ്‌ത്രീയമായി അത് വളരെയധികം കഠിനമാണ്. വാക്‌സിൻ ഫലപ്രദമാകുമെന്ന് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. എത്രയും വേഗം ഉത്തരം ലഭിക്കും’. പോളാര്‍ഡ് പറഞ്ഞു.

ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റിയും ആസ്ട്രാസെനകയും ചേര്‍ന്ന് നിര്‍മിക്കുന്ന ഓക്‌സ്‌ഫോർഡ് വാക്‌സിനെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE