Tag: Pakistan
കോവിഡ് പ്രതിരോധത്തില്‍ മോദി പരാജയപ്പെട്ടു, ഭേദം പാകിസ്‌ഥാന്‍; ശശി തരൂര്‍
ന്യൂഡെല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയേയും പാകിസ്‌ഥാനെയും താരതമ്യം ചെയ്‌ത ശശി തരൂര്‍ എംപിയുടെ പ്രസ്‌താവന വിവാദമാകുന്നു. രോഗത്തെ ചെറുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും പാക്കിസ്‌ഥാന്‍ അതിലും മികച്ചു നിന്നുവെന്നും തരൂര്‍ പറഞ്ഞു.
ലാഹോര്‍...
എഫ്എടിഎഫ് കരിമ്പട്ടികയില്‍ നിന്നൊഴിവാകാന്‍ ചൈനയുടെ പിന്തുണ തേടി പാകിസ്‌ഥാന്‍
പാരിസ്: എഫ്എടിഎഫ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുന്നതില്‍ നിന്ന് ഒഴിവാകാന്‍ ചൈനയുടെ പിന്തുണ തേടി പാകിസ്‌ഥാന്‍. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം എത്തുന്നത് നിയന്ത്രിക്കാന്‍ രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സിലാണ് യുഎന്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്...
ടിക് ടോക്കിന് വീണ്ടും തിരിച്ചടി; പാകിസ്‌ഥാനിലും നിരോധനം
ഇസ്‌ലാമാബാദ്: ഇന്ത്യക്ക് പിന്നാലെ പാകിസ്‌ഥാനിലും ചൈനീസ് ആപ്പായ ടിക് ടോക്കിന് നിരോധനം. നിയമ വിരുദ്ധവും ആധാർമ്മികവും ആയ ഉള്ളടക്കം മോഡറേറ്റ് ചെയ്യുന്നതിന് ഫലപ്രദമായ സംവിധാനം കൊണ്ടുവരണമെന്ന സർക്കാർ നിർദ്ദേശം പാലിക്കുന്നതിൽ ടിക് ടോക്ക്...
കുല്‍ഭൂഷണ്‍ ജാദവിന് വേണ്ടി ഹാജരാവാന്‍ പാക് അഭിഭാഷകര്‍ എതിര്‍പ്പറിയിച്ചു
ന്യൂ ഡെല്‍ഹി: ചാരവൃത്തി കേസില്‍ ആരോപണ വിധേയനായി പാകിസ്‌ഥാന്റെ തടവില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന് വേണ്ടി ഹാജരാവാന്‍ പാകിസ്‌ഥാനിലെ അഭിഭാഷകര്‍ എതിര്‍പ്പറിയിച്ചു. ചരക്കേസില്‍ രാജ്യം വധശിക്ഷക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന്...
യു.എന്‍ പൊതുസഭയില്‍ പാകിസ്‌താനെതിരെ ഇന്ത്യന്‍ പ്രതിഷേധം
ന്യൂ ഡെല്‍ഹി: യു.എന്‍ പൊതുസഭയില്‍ പാകിസ്‌താൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസംഗത്തിനിടെ ഇന്ത്യന്‍ പ്രതിനിധി ഇറങ്ങിപ്പോയി. കശ്‌മീർ പ്രശ്‍നം ഉന്നയിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തിയുള്ള പ്രസംഗത്തിനെതിരെയാണ് പ്രതിഷേധം. യു.എന്‍ പൊതുസഭയിലെ ഇന്ത്യന്‍...
ഗില്‍ഗിത്ത്-ബാല്‍ട്ടിസ്ഥാന്‍ മേഖല; പാക് നീക്കം എതിർക്കുമെന്ന് ഇന്ത്യ
ന്യൂഡെല്‍ഹി: പാകിസ്താന്‍ കൈയേറിയിരിക്കുന്ന ഗില്‍ഗിത്ത് -ബാല്‍ട്ടിസ്ഥാന്‍ മേഖല പാകിസ്താന്റെ ഫെഡറല്‍ വ്യവസ്ഥയുടെ ഭാഗമാക്കാനുള്ള നീക്കം എതിര്‍ക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. പാക് അധിനിവേശ കശ്‌മീരിൽ മാറ്റം വരുത്താനുള്ള നീക്കം തുടരരുത് എന്ന് ഇന്ത്യന്‍ വിദേശകാര്യ...
യുഎന്നില്‍ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ
ന്യൂ ഡെല്‍ഹി: കാശ്‌മീർ വിഷയം നിരന്തരം യുഎന്നില്‍ ഉന്നയിക്കുന്ന പാകിസ്ഥാനെ വിമര്‍ശിച്ച് ഇന്ത്യ രംഗത്ത്. തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമായി പാകിസ്ഥാനെ ലോക രാജ്യങ്ങള്‍ അംഗീകരിച്ചെന്നും കാശ്‌മീർ വിഷയം യുഎന്നില്‍ അവതരിപ്പിക്കുന്നത് പൂര്‍ത്തീകരിക്കാത്ത അജണ്ടയുടെ ഭാഗമായാണെന്നും...
ന്യൂനപക്ഷ വേട്ട നടത്തുന്ന പാകിസ്ഥാനാണോ മനുഷ്യാവകാശം പറയുന്നത്?; വിമർശിച്ച് ഇന്ത്യ
ജനീവ: ന്യൂനപക്ഷ വേട്ട നടത്തുന്ന പാകിസ്ഥാൻ മനുഷ്യാവകാശത്തെ കുറിച്ച് പറഞ്ഞാൽ അതാരും കേൾക്കില്ലെന്ന് ഇന്ത്യ. ജനീവയിൽ നടന്ന 45-ാമത് മനുഷ്യാവകാശ കൗൺസിലിലാണ് ഇന്ത്യ പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്. പാകിസ്ഥാൻ ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കണമെന്ന് ഇന്ത്യ...