Tag: palakkad news
തിരക്കിലമർന്ന് ജില്ലയിലെ ഓണവിപണി
പാലക്കാട്: ജില്ലയിൽ ഓണവിപണി സജീവമായി. ആകർഷകമായ ഓഫറുകളും വിലക്കുറവും എക്‌സ്ചേഞ്ച് സൗകര്യവും ഒരുക്കി ആളുകളെ ആകർഷിപ്പിക്കുകയാണ് വിപണികൾ. ഓണത്തോട് അനുബന്ധിച്ചു നടക്കുന്ന വിപണിയിൽ 110 കോടിയുടെ വിറ്റുവരവാണ് ജില്ലയിൽ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ മികച്ച...
അമ്പലപ്പാറയിലെ മാലിന്യ ശേഖരണ കേന്ദ്രം; പ്രവർത്തനം ഞായറാഴ്‌ച മുതൽ
അമ്പലപ്പാറ: ചെറുമുണ്ടശ്ശേരി റോഡിലെ ആശുപത്രിപ്പടി മൈതാനത്തിന് സമീപം നിർമിച്ച അജൈവ മാലിന്യ ശേഖരണ കേന്ദ്രം ഞായറാഴ്‌ച മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. അമ്പലപ്പാറ പഞ്ചായത്തിലെ പ്ളാസ്‌റ്റിക് മാലിന്യങ്ങൾ സംഭരിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രം...
പാലക്കാട് ജില്ലയിലെ നെല്ല് സംഭരണത്തിനുള്ള രജിസ്‌ട്രേഷൻ 16 മുതൽ
പാലക്കാട്: ഒന്നാം വിള നെല്ല് സംഭരണത്തിനുള്ള രജിസ്‌ട്രേഷൻ ഈ മാസം 16ന് തുടങ്ങും. അടുത്ത സീസൺ മുതൽ രജിസ്‌ട്രേഷൻ മുൻകൂട്ടി നടത്താൻ ക്രമീകരണം ഏർപ്പെടുത്തും. കൊയ്‌ത്ത് ആരംഭിക്കുന്ന സെപ്റ്റംബർ ആദ്യവാരം തന്നെ നെല്ല്...
അട്ടപ്പാടി ആദിവാസി ഊരിലെ അറസ്‌റ്റ്; ഊര് മൂപ്പനും മകനും ജാമ്യം
പാലക്കാട്: ജില്ലയിലെ അട്ടപ്പാടിയിലുള്ള ആദിവാസി ഊരിൽ നിന്നും അറസ്‌റ്റ് ചെയ്‌ത ഊര് മൂപ്പനും മകൻ മുരുകനും ജാമ്യം അനുവദിച്ചു. മണ്ണാർക്കാട് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അയൽവാസി നൽകിയ പരാതിക്കൊപ്പം പോലീസിനെ ആക്രമിച്ചതിനും,...
ഓപ്പൺ ടൂറിസം കേന്ദ്രങ്ങൾ; നാളെ മുതൽ സന്ദർശകർക്ക് പ്രവേശനാനുമതി
പാലക്കാട്: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ ജില്ലയിലെ ഓപ്പൺ ടൂറിസം കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കും. നീണ്ട ഇടവേളക്ക് ശേഷമാണ് കേന്ദ്രങ്ങളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കർശന...
അട്ടപ്പാടിയില്‍ ഊരുമൂപ്പനെ പോലീസ് മര്‍ദിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം
പാലക്കാട്: അട്ടപ്പാടിയില്‍ ഊരുമൂപ്പനെയും മകനെയും പോലീസ് സംഘം മര്‍ദിച്ചുവെന്ന പരാതി അന്വേഷിക്കാന്‍ പ്രത്യേക സംഘം. നാര്‍ക്കോട്ടിക് ഡിവൈഎസ്‌പി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.
ഷോളയൂര്‍ വട്ടലക്കി ഊരിലെ മൂപ്പനായ ചൊറിയ മൂപ്പനെയും മകന്‍...
സൂചനാ സമരം വിജയം; മെഡിക്കൽ കോളേജ് ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളം നൽകി
പാലക്കാട്: ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്‌ടർമാർ നടത്തിയ സൂചനാ സമരത്തിന് ഫലം കണ്ടു. ആശുപത്രി മാനേജ്മെന്റിന്റെ ഇടപെടലോടെ ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളം നൽകി. ബാക്കി രണ്ടു മാസത്തെ...
നാട്ടുകല്ലിൽ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി
പാലക്കാട്: നാട്ടുകല്ലിൽ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. നാട്ടുകല്‍ തള്ളച്ചിറ പള്ളിക്കു സമീപമുള്ള മരത്തിന്റെ ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
രാവിലെ 11 മണിയോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. നാട്ടുകല്‍ പോലീസ് സ്‌ഥലത്തെത്തി...






































