Tag: palakkad news
വാളയാറിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; കണക്കിൽപ്പെടാത്ത പണം പിടികൂടി
പാലക്കാട്: വാളയാർ ചെക്ക് പോസ്‌റ്റിൽ നടത്തിയ മിന്നൽ പരിശോധനക്കിടെ കണക്കിൽപ്പെടാത്ത പണം പിടികൂടി. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ മിന്നൽ പരിശോധനയിലാണ് കണക്കിൽപ്പെടാത്ത 1,71,975 രൂപ പിടിച്ചെടുത്തത്. സംഭവത്തിൽ ചെക്ക്...
ജില്ലയിൽ 200 ലിറ്റർ വാഷും 5 ലിറ്റർ ചാരായവും പിടികൂടി; ഒരാൾ അറസ്‌റ്റിൽ
പാലക്കാട് : ജില്ലയിലെ വല്ലപ്പുഴയിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 200 ലിറ്റർ വാഷും 5 ലിറ്റർ ചാരായവും പിടികൂടി. പട്ടാമ്പി എക്‌സൈസ് സംഘവും പാലക്കാട് എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയും ചേർന്ന് നടത്തിയ...
മീൻകര ഡാമിൽ ആദിവാസി യുവാവ് മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
പാലക്കാട്: ജില്ലയിലെ മുതലമട മീൻകര ഡാമിൽ മീൻ പിടിക്കാൻ പോയ ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്‌ച രാത്രി മീൻ പിടിക്കാൻ പോയ ഗോവിന്ദാപുരം അംബേദ്ക്കർ കോളനിയിലെ ശിവരാജനെയാണ്...
ബ്‌ളേഡ് മാഫിയയുടെ നിരന്തര ഭീഷണി; പാലക്കാട്ട് മധ്യവയസ്‌ക്കൻ തൂങ്ങി മരിച്ചു
പാലക്കാട്: ബ്‌ളേഡ് മാഫിയയുടെ നിരന്തര ഭീഷണിയെ തുടർന്ന് മധ്യവയസ്‌ക്കൻ തൂങ്ങി മരിച്ചു. എലവഞ്ചേരി കരിങ്കുളം സ്വദേശി ഏറാത്ത് വീട്ടിൽ കണ്ണൻകുട്ടി(56) ആണ് മരിച്ചത്. വീടിന്റെ ഉമ്മറത്ത് ഇന്ന് പുലർച്ചെയാണ് ഇദ്ദേഹം തൂങ്ങി മരിച്ചത്....
പാലക്കാട് സഹകരണ ബാങ്കിൽ മോഷണം; ഏഴര കിലോ സ്വർണവും പണവും കവർന്നു
പാലക്കാട്: ജില്ലയിലെ ചന്ദ്രനഗറിലുള്ള സഹകരണ ബാങ്കിൽ മോഷണം. മരുതറോഡ് കോ-ഓപ്പറേറ്റീവ് റൂറൽ ക്രെഡിറ്റ് ബാങ്കിലാണ് കവർച്ച നടന്നത്. ഏഴ് കിലോയിൽ കൂടുതൽ സ്വർണയും പണവുമാണ് കവർച്ച നടത്തിയത്. ഇന്ന് രാവിലെ ജീവനക്കാർ ബാങ്ക്...
ട്രെയിനിൽ വച്ച് യുവതിക്ക് നേരെ പീഡനശ്രമം; പ്രതി അറസ്‌റ്റിൽ
പാലക്കാട് : ട്രെയിനിൽ വച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമം നടന്നതായി പരാതി. തുടർന്ന് യുവതിയുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ കണ്ണൂർ സ്വദേശിയെ റെയിൽവേ പോലീസ് അറസ്‌റ്റ് ചെയ്‌തു. കണ്ണപുരം സ്വദേശിയായ കെ സുമിത്രൻ(52) ആണ്...
കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു; അധികൃതരുടെ ഇടപെടൽ കാത്ത് കുടുംബം
പട്ടാമ്പി: നിർധനരായ കുടുംബത്തിന്റെ കുടിവെള്ളം മുട്ടിച്ച് കർക്കിടക മഴ. വെള്ളിയാഴ്‌ച ഉണ്ടായ അതിശക്‌തമായ മഴയിലാണ് പട്ടാമ്പി ഞാങ്ങാട്ടിരിയിൽ താമസിക്കുന്ന പമ്പാവാസൻ, സുഭദ്ര ദമ്പതികളുടെ വീട്ടിലുള്ള കിണർ മുഴുവനായും ഇടിഞ്ഞുതാഴ്‌ന്നത്. കഴിഞ്ഞ ഒരാഴ്‌ചയായി തുടരുന്ന...
ബ്‌ളേഡ് മാഫിയയുടെ ഭീഷണിയിൽ കർഷകൻ ജീവനൊടുക്കിയ സംഭവം; മുഖ്യപ്രതി പിടിയിൽ
പാലക്കാട്: ബ്‌ളേഡ് മാഫിയയുടെ നിരന്തര ഭീഷണി മൂലം പാലക്കാട് കർഷകൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രധാന പ്രതിയെ അറസ്‌റ്റ് ചെയ്‌തു. പാലക്കാട് കല്ലേക്കാട് സ്വദേശി സുധാകരനെയാണ് ഹേമാംബികനഗർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. കേസിലെ...






































