Fri, Jun 19, 2026
33.5 C
Dubai
Home Tags Palakkad news

Tag: palakkad news

മയക്കുമരുന്ന് കടത്ത്; ജില്ലയിൽ രണ്ട് പേർ അറസ്‌റ്റിൽ

പാലക്കാട്: ജില്ലയിലെ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ. മണ്ണാർക്കാട് മുക്കണ്ണത്ത് നടത്തിയ വാഹന പരിശോധനയിലാണ് 28 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായത്. കോൽപ്പാടം സ്വദേശികളായ രാഹുൽ കൃഷ്‌ണകുമാർ, രാഹുൽ രാജൻ എന്നിവരെയാണ്...

കാറിൽ 65 കിലോഗ്രാം കഞ്ചാവ് കടത്താൻ ശ്രമം; ജില്ലയിൽ 2 പേർ അറസ്‌റ്റിൽ

പാലക്കാട്: കാറിൽ കടത്താൻ ശ്രമിച്ച 65 കിലോഗ്രാം കഞ്ചാവുമായി ജില്ലയിൽ 2 പേർ അറസ്‌റ്റിൽ. കല്ലടിക്കോട് കരിമ്പ പടിക്കപ്പറമ്പിൽ എസ് സനു(39), മണ്ണാർക്കാട് കൈതച്ചിറ വെട്ടിക്കല്ലറ വീട്ടിൽ എച്ച് മുഹമ്മദ് ഷഫീക്ക്(27) എന്നിവരാണ്...

സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ അഴിമതി; പാലക്കാട് അധ്യാപകന് സസ്‍പെൻഷൻ

പാലക്കാട്: വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ അഴിമതി നടത്തിയ അധ്യാപകന് സസ്‍പെൻഷൻ. പത്തിരിപ്പാല ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ അധ്യാപകൻ ആയിരുന്ന പ്രശാന്തിനെയാണ് സസ്‍പെൻഡ് ചെയ്‌തത്‌. കഴിഞ്ഞ ദിവസം പട്ടിക ജാതി പട്ടിക വര്‍ഗ...

അമ്പലപ്പാറയിലെ ഫാക്‌ടറിയിൽ തീപിടുത്തം; ദുരൂഹതകളില്ലെന്ന് പോലീസ്

പാലക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ കോഴിത്തീറ്റ നിര്‍മാണ പ്ളാന്റിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതകളില്ലെന്ന നിഗമനത്തിൽ പോലീസ്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഫാക്‌ടറി സന്ദര്‍ശിച്ചു. 34 പേര്‍ക്കാണ് ഫാക്‌ടറിയിലെ തീപിടുത്തത്തില്‍ പൊൽലേറ്റത്. അഞ്ച് പേരുടെ പരിക്ക്...

അമ്പലപ്പാറയിലെ ഫാക്‌ടറിയിൽ തീപിടുത്തം; 33 പേർക്ക് പരിക്ക്

മണ്ണാർക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ കോഴി മാലിന്യത്തിൽനിന്ന് എണ്ണ നിർമിക്കുന്ന ഫാക്‌ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ 33 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഫാക്‌ടറി ജീവനക്കാരും അഗ്‌നിരക്ഷാ സേനാംഗങ്ങളും സിവിൽ ഡിഫൻസ് അംഗങ്ങളും നാട്ടുകാരുമുണ്ട്. സാരമായി പരിക്കേറ്റ രണ്ട്...

അനധികൃത ചികിൽസാ കേന്ദ്രം; ജില്ലാ ആയുർവേദ വകുപ്പ് പൂട്ടിച്ചു

പാലക്കാട്: പുഞ്ചപ്പാടത്ത് അനധികൃതമായി പ്രവർത്തിച്ചിരുന്ന ആയുർവേദ ചികിൽസാ കേന്ദ്രം ജില്ലാ ആയുർവേദ വകുപ്പ് അധികൃതർ എത്തി പൂട്ടിച്ചു. പുഞ്ചപ്പാടം ശ്രീ കുറുംബ പാരമ്പര്യ നാട്ടുവൈദ്യ സ്‌ഥാപനമാണ് അധികൃതർ  പൂട്ടിച്ചത്. ഏഴാം ക്‌ളാസ് മാത്രം...

നെൻമേനിയിലെ ജനവാസ മേഖലയിൽ പുലി ഭീതി

പാലക്കാട്: ജില്ലയിലെ നെൻമേനി ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങിയതായി നാട്ടുകാർ. നെൻമേനി കൊങ്ങൻചാത്തി കണ്ണൻകോളുമ്പ് മേഖലയിലാണ് ഇന്നലെ പുലിയിറങ്ങിയത്. ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെ പ്രദേശത്തെ കേശവന്റെ മരുമകൾ സുചിത്ര തുണി അലക്കുന്നതിനിടെയാണ്...

കുതിരാനിലെ ഇടതു തുരങ്കത്തിലെ പരീക്ഷണ ഓട്ടം ഇന്ന്

വടക്കഞ്ചേരി: ഓഗസ്‌റ്റ് ഒന്നിന് തുറക്കാനിരിക്കുന്ന കുതിരാനിലെ ഇടതു തുരങ്കത്തിന്റെ പരീക്ഷണ ഓട്ടം ഇന്ന് നടത്തും. വടക്കഞ്ചേരി-മണ്ണൂത്തി ആറുവരിപ്പാതയുടെയും തുരങ്കത്തിന്റെയും ചുമതലയുള്ള ദേശീയപാതാ അതോറിറ്റി പാലക്കാട് ഡിവിഷന്റെ നേതൃത്വത്തിലായിരിക്കും പരിശോധന നടക്കുക. പരീക്ഷണ ഓട്ടത്തിൽ...
- Advertisement -